ഇനി ഉറങ്ങട്ടെ
Eni Urangatte | Author : Manasi
അയാള്‍ക്ക് തന്നോട് എന്തോ പറയാന്‍ ഉള്ളതുപോലെ തോന്നി. ഒരുപക്ഷേ, തന്റെ മുഖത്തുനോക്കി അതു പറയാനുള്ള സങ്കോചം. എന്തായിരിക്കും പറയാനുള്ളത്. തന്നെ കല്യാണം കഴിച്ചോട്ടെ എന്നാണോ?തനിക്ക് ഭര്‍ത്താവും അയാള്‍ക്കു ഭാര്യയും ജീവിച്ചിരിപ്പില്ല. വളര്‍ന്നുവരുന്ന ഒരാണ്‍കുട്ടിയുമുണ്ട്. ആറോ ഏഴോ വയസ്‌സു പ്രായം കാണും. അതിന് ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും കരുതലും വേണമെന്ന ചിന്തയായിരിക്കും.ശരണ്യ ദേവന്റെ ബാഹ്യരൂപം മനസ്‌സില്‍ സങ്കല്പിച്ചു നോക്കി. 45, 50 വയസ്‌സില്‍ കൂടുതല്‍ പ്രായമില്ല. തന്റെ ‘യേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ആ പ്രായം കണ്ടേനെ. എതിരെ ഒരു ടാങ്കര്‍ ലോറി പാഞ്ഞുപോയി. ശരണ്യയുടെ ചിന്ത ഏതാനും നിമിഷത്തേക്കു മുറിഞ്ഞു. തനിക്കുമുണ്ടൊരു മോള്‍. അച്ഛന്റെ സ്‌നേഹം ലഭിക്കേണ്ട പ്രായത്തില്‍ അതു നഷ്ടപ്പെട്ടവള്‍. അമ്മ മറ്റൊരു വിവാഹം കഴിക്കുന്നത് അവള്‍ക്കിഷ്ടപ്പെടുമോ. ദേവന്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ തനിക്കു മോളോടുകൂടി ആലോചിക്കേണ്ടി വരും. എട്ടു വയസ്‌സായ കുട്ടിക്ക് തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയി.
താനും ദേവനും സംസാരിക്കുന്നതു കണ്ട് റോസ്‌ലിനും സിന്ധുവും എന്തോ കമന്റു പറഞ്ഞു ചിരിക്കുന്നതു കണ്ടു. രണ്ടാളും തമ്മില്‍ പ്രേമമെന്നായിരിക്കും. പറയട്ടെ. അതിനുമൊരു സുഖമുണ്ട്.
താനും ദേവന്റെ സാമീപ്യം ആഹ്രിക്കുന്നില്ലേ. അവള്‍ തന്റെ മനസ്‌സിനോടു തന്നെ ചോദിച്ചു. അതോര്‍ത്തപ്പോള്‍ ശരണ്യ അറിയാതെ പുഞ്ചിരിച്ചുപോയി. വരട്ടെ. ദേവന്‍ പ്രൊപ്പോസലുമായി വരട്ടെ……
നരത്തിന്റെ തിരക്കില്‍പ്പെടാതെ നില്‍ക്കുന്ന വീടിന്റെ യെിറ്റില്‍ ശരണ്യ കാര്‍ നിര്‍ത്തി. നീട്ടി ഹോണ്‍ മുഴക്കിയതും പാര്‍വതി ഇറങ്ങിവന്ന് യെിറ്റു തുറന്നു.
ആന്റി എന്താ വൈകിയത്…. ഞാനാകെ പേടിച്ചുപോയി. പാര്‍വതി പറഞ്ഞു. ശരണ്യയുടെ മകളാണ് പാര്‍വതി.
പട്ടണത്തിലെ കോളേ’ില്‍ ഡിി്ര ഫൈനലിയെറിനു പഠിക്കുന്നു. എസ്‌കര്‍ഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ എത്താന്‍ വൈകി.
അതാ.. സരോ’ം നേരത്തെ പോയി കാണും അല്ലേ.
അതെ ആന്റി… ആറു മണിയാകുന്നതിനു മുമ്പേ പോയി.
ഞാന്‍ പറഞ്ഞതാ ആന്റി വന്നിട്ടു പോകാമെന്ന്.
കേട്ടില്ല. അവളുടെ കുഞ്ഞിന് സുഖമില്ലെന്ന്.
സ്വന്തമായി എഴുതാൻ ശ്രെമിക്കു..
അതായിരുന്നു കൂടുതൽ നല്ലത്.
ഇത് ഞാൻ വളരെ മുമ്പേ മറ്റൊരു സ്ഥലത്ത് വായിച്ച കഥയാണ്
വർഷങ്ങൾക്കു മുൻപ് മുത്ത് മാഗസിനിൽ വന്ന കഥ ആണിത്
മാനസി വളരെ അധികം സാധ്യതകളുള്ള extraordinary ആയ തീം ആയിരുന്നു. ഒരു സീരിസിലേക്ക് എന്തുകൊണ്ടും apt, ആൻഡ് നിങ്ങൾക്ക് അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നു വായിക്കുമ്പോൾ അറിയാം പക്ഷെ ഒറ്റ പാർട്ടിൽ ഇതുപോലെ ഓടിച്ചിട്ട് തീർക്കണ്ടായിരുന്നു.
എന്റെ അഭിപ്രായം മാത്രം നെഗറ്റീവ് ആയി കാണണ്ട.
സ്നേഹപൂർവ്വം….
കൊള്ളാം
നല്ലൊരു തീം ആയിരുന്നു വേഗത അൽപ്പം കൂടിപ്പോയി