ഇനി ഉറങ്ങട്ടെ [മാനസി] 191

അത് തുറന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് സ്വിച്ച് ഓഫാക്കിയശേഷം ഭിത്തിക്കുനേരെ വലിച്ചെറിഞ്ഞു.

അതു തകര്‍ത്തു തരിപ്പണമായി.

നിന്റെ കാര്‍ എടുക്കു.. നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.

സൂസന് ത്യന്തരമില്ലാതെ അവന്‍ പറയുന്നത് അനുസരിക്കേണ്ടിവന്നു.

അവള്‍ കാറിനടുത്തേക്കുചെന്നു… പിന്നാലെ അ’്ഞാതനായ മനുഷ്യനും..

സൂസന്‍ ഡോര്‍ തുറന്ന് അകത്തു കയറിയതും ഒപ്പം അയാളും കയറി ഇരുന്നു. തോക്കിന്റെ കുഴല്‍ അപ്പോഴും അവള്‍ക്കു നേരെയായിരുന്നു.

പോകാം..

അയാള്‍ മുരണ്ടു..

സൂസന്‍ കാര്‍ മുന്നോട്ട് എടുത്തു. അവളുടെ ശരീരം മലമ്പനി പിടിച്ചതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അയാള്‍ അവള്‍ക്കുവേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

പോകാം…

അയാള്‍ മുരണ്ടു..

സൂസന്‍ കാര്‍ മുന്നോട്ട് എടുത്തു. അവളുടെ ശരീരം മലമ്പനി പിടിച്ചതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെയ്ക്ക് അയാള്‍ അവള്‍ക്കുവേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

ഒടുവില്‍ കാര്‍ നിര്‍ത്താന്‍ അയാള്‍ ആവശ്യപ്പെട്ടു. സൂസന്റെ കാല്‍ ബ്രേക്കില്‍ അമര്‍ന്നു.

ഇറങ്ങിവരൂ..

അയാള്‍ ആദ്യം ഇറങ്ങിയിട്ടു പറഞ്ഞു.

സൂസ ഇറങ്ങി കാറിന്റെ ഡോര്‍ അടച്ചു.

നടക്കൂ.

അയാളുടെ ആ’്ഞയനുസരിക്കാനേ അവള്‍ക്കായുള്ളൂ.

സൂസന്‍ ചുറ്റുപാടും നോക്കി. കടലിന്റെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. വിളറിയ നിലാവിന്റെ കടല്‍ത്തീരവും ദൂരെ വി’നമായ പാറക്കെട്ടുകളും സൂസന്‍ കണ്ടു.

അയാള്‍ അവളെ പാറക്കെട്ടുകള്‍ക്കസമീപത്തേക്കു കൊണ്ടുപോയി. വലിയൊരു പാറയുടെ മറവില്‍ അവരെത്തി.

ഇതേതാണ് സ്ഥലം?

ധൈര്യം കൈവെടിയാതെ സൂസന്‍ തിരക്കി.

അതു നീ തല്‍ക്കാലം അറിയേണ്ടാ.

എന്നെ എന്തിനാണ് ഇവിടെകൊണ്ടുവന്നത്.

എന്റെയിഷ്ടം പോലെ നിന്നെ ഭോിക്കാന്‍.

ഇല്ല. ഞാന്‍ മരിച്ചാലും നിങ്ങളുടെ ആഹ്രം സാധിക്കില്ല..

സൂസന്‍ വീറോടെ പറഞ്ഞു.

എന്തുചെയ്യും ഡോക്ടര്‍ എനിക്കു നിങ്ങളെ പോലെയുള്ള മദ്ധ്യവയസ്‌ക്കരുമായി കാമകേളികള്‍ ആടുന്നതാണ് കൂടുതല്‍ ഇഷ്ടം. കാരണം അവര്‍ക്കു കാമകലയുടെ പാഠങ്ങള്‍ മുഴുവന്‍ മനഃപാഠമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ‘ീവനനില്ലാത്ത ‘ഡങ്ങളിലും ഞാനെന്റെ ആഹ്രം സാധിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ‘ീവനോടെ വേണമെന്ന് എനിക്കു യാതൊരു നിര്‍ബന്ധവും ഇല്ല ഡോക്ടര്‍.

അയാള്‍ ശബ്ദമില്ലാതെ ചിരിക്കുന്നത് ഭീതിയോടെ സൂസന്‍ നോക്കി നിന്നു.

The Author

5 Comments

Add a Comment
  1. സ്വന്തമായി എഴുതാൻ ശ്രെമിക്കു..
    അതായിരുന്നു കൂടുതൽ നല്ലത്.
    ഇത് ഞാൻ വളരെ മുമ്പേ മറ്റൊരു സ്ഥലത്ത് വായിച്ച കഥയാണ്

  2. കാർത്തിക

    വർഷങ്ങൾക്കു മുൻപ് മുത്ത് മാഗസിനിൽ വന്ന കഥ ആണിത്

  3. മാനസി വളരെ അധികം സാധ്യതകളുള്ള extraordinary ആയ തീം ആയിരുന്നു. ഒരു സീരിസിലേക്ക് എന്തുകൊണ്ടും apt, ആൻഡ് നിങ്ങൾക്ക് അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നു വായിക്കുമ്പോൾ അറിയാം പക്ഷെ ഒറ്റ പാർട്ടിൽ ഇതുപോലെ ഓടിച്ചിട്ട് തീർക്കണ്ടായിരുന്നു.
    എന്റെ അഭിപ്രായം മാത്രം നെഗറ്റീവ് ആയി കാണണ്ട.
    സ്നേഹപൂർവ്വം….

  4. കൊള്ളാം

  5. നല്ലൊരു തീം ആയിരുന്നു വേഗത അൽപ്പം കൂടിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *