ഡോണ്ട് മൂവ് നിങ്ങള്‍ പൊലീസിന്റെ വലയിലാണ് സി.ഐ വിഷ്ണുവിന്റെ ശബ്ദം ഉയര്‍ന്നു.
അഞ്’ാതന്‍ ഞെട്ടിപ്പോയി
പിറ്റോദിവസത്തെ പ്രധാനവാര്‍ത്ത അതായിരുന്നു.
തമിഴ്‌നാട് പൊലീസിന്റെ ഉറക്കം കെടുത്തിയ ഭീകരന്‍ ബെഞ്ചമിന്റ അലോമി കേരള പൊലീസിന്റെ വലയില്‍. ഒരു മാസം മുമ്പ് ‘യില്‍ ചാടി രക്ഷപ്പെട്ടതായിരുന്നു അയാള്‍.
സി.ഐ വിഷ്ണു അവന്റെ കേസ് ഡയറി വായിച്ചു. അലോമി ഒരു വേട്ടക്കാരനായിരുന്നു. പൗരുഷം തുടിക്കുന്ന ശരീരവും സൗന്ദര്യവുമുള്ള മുഖവുമായി തെരുവിലേക്കിറങ്ങുന്ന മുപ്പത്തിനും നാല്പത്തിഞ്ചിനുമിടയില്‍ പ്രായമുള്ള പതിനാറ് സ്ത്രീകളെ ബലാല്‍സംം ചെയ്തു.
മൂന്നു പേര്‍ ബലാല്‍സംശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. സുപ്രീം കോടതി വധശിക്ഷയ്ക്കു വിധിച്ച അലോമി ‘യില്‍ചാടി രക്ഷപ്പെട്ടു.
ചെന്നൈയിലെ കുപ്രസിദ്ധമായ റെയില്‍വേ കോളനിയിലാണ് അലോമി വളര്‍ന്നത്. അമ്മ മലയാളിയും അച്ഛന്‍ പാണ്ടിയുമായിരുന്നു. അച്ഛന്‍ മരിച്ചത്തോടെ അലോമിയുടെ അമ്മ കാമുകനായ തമിഴ്‌ന്റെ ഒപ്പം ചെന്നൈയില്‍ എത്തി. അന്ന് അലോമിക്ക് എട്ടുവയസ്‌സ്.
റെയില്‍വേ കോളനിയിലെ കുടിലില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി എന്നും ഉയരുമായിരുന്നു അതുകേട്ടാണ് അലോമി വളര്‍ന്നത്. റെയില്‍വേയിലെ കൂലിപ്പണിക്കാരനായ അലോമിയുടെ രണ്ടാനച്ഛന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അവന്റെ അമ്മ തീവണ്ടിക്കു തല വച്ചു മരിച്ചു. അധികം വൈകാതെ രണ്ടാനച്ഛന്‍ വീണ്ടും കല്യാണം കഴിച്ചു. അതോടെ അവന്റെ ദുരിതം കൂടി.
അലോമിയോടുത്തു ചിറ്റമ്മയുടെ പെരുമാറ്റം ക്രൂരമായിരുന്നു. മദ്യപിച്ചെടുത്തുന്ന രണ്ടാനച്ഛനോട്കള്ളത്തരങ്ങള്‍ പറഞ്ഞു കൊടുത്ത് എന്നും അവന് മര്‍ദ്ദന വാങ്ങിക്കൊടുത്തു.
ചിറ്റമ്മയുമായുള്ള അച്ഛന്റെ മധുവിധു ഏറെക്കാലം നീണ്ടുനിന്നില്ല.
തന്റെ അമ്മയ്ക്കുണ്ടായ ദുതിരങ്ങള്‍ ചിറ്റമ്മയ്ക്കും സഹിക്കേണ്ടിവന്നു. കുടിച്ചു ലക്കുകെട്ടു വരുന്ന അയാള്‍ ചിറ്റമ്മയെ മര്‍ദ്ദിക്കും. പിന്നെ ഭാര്യയെ ന്‌നയാക്കി ബലാല്‍ക്കാരമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടും. വഴങ്ങാതിരുന്നാല്‍ അതിക്രൂരമായ ബലാല്‍സംം ഒറ്റമുറിയുള്ള ഈ വീട്ടില്‍ നടക്കുന്നു സംഭവങ്ങള്‍ക്കു അലോമി ദൃക്‌സാക്ഷിയായിരുന്നു പിതാവിന്റെ ബലം പ്രയോിച്ചുള്ള ലൈംികബന്ധം ഉറങ്ങാതെ കിടന്നവന്‍ കണ്ടിരുന്നു.
ആ രംങ്ങള്‍ അവന്റെ മനസിനെ വല്ലാതെ ഉലച്ചു.
പകലും രാത്രിയിലും ആ രംങ്ങള്‍ അവന്റെ മനസ്‌സിലേക്കു കയറി വന്നു. ഒരു രാത്രി മര്‍ദ്ദനമേറ്റ ചിറ്റമ്മ മരിച്ചു. മദ്യലഹരിയിലായിരുന്ന അയാള്‍ ചിറ്റമ്മയുടെ ശവശരീരവുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. അലോമി അതു കണ്ടു. കൊലപാതകത്തിന് പൊലീസ് അയാളെ അറസ്റ്റു ചെയ്തു.
അതോടെ ഒറ്റപ്പെട്ട അവന്‍സ്വന്തമായി ‘ോലി ചെയ്തത് ‘ീവിക്കാന്‍ തുടങ്ങി. കാലം കടന്നുപോയി പതിനെട്ടു കാരനായ അലോമിക്ക് ഒരു മുതലാളിയുടെ വീട്ടില്‍ തോട്ടക്കാരനായി ‘ോലികിട്ടി.
സുന്ദരിയായ ഒരു യുവതി ആ വീട്ടിലുണ്ടായിരുന്നു. അവളെ കാണുമ്പോള്‍ പഴയകാലരംങ്ങള്‍ അവന്റെ മനസിലേക്കു കടന്ന് വരാന്‍ തുടങ്ങി. രണ്ടാനച്ഛനും ചിറ്റമ്മയും തമ്മിലുള്ള രതിരംങ്ങളിലെ ബലപ്രയോങ്ങളായിരുന്നു അവന്റെ മനസുനിറയെ
ഒരു ദിവസം ഒറ്റക്കായിരുന്ന യുവതിയെ അലോമിക്രൂരമായി ബലാല്‍സംം ചെയ്തു.
അതോടെ അവന്‍ വേട്ടക്കരനായി മാറുകയായിരുന്നു. ഒന്നിനു പുറകെ ഒന്നായി പതിനാറ് പേര്‍ ആക്രമിക്കുപ്പെട്ടപ്പോഴാണ് നിയമത്തിന് അവനെ കുടുക്കാനായത്.
തമിഴ്‌നാട് പൊലീസിന്റെ ഉറക്കം കെടുത്തിയ ഭീകരനായ ക്രിമിനല്‍ ബെഞ്ചമിന്‍ അലോമിയെ അറസ്റ്റു ചെയ്തതിന്റെ എല്ലാ ബഹുമതിയും അങ്ങനെ കേരളാ പൊലീസിനു ലഭിച്ചു.
(അവസാനിച്ചു)
സ്വന്തമായി എഴുതാൻ ശ്രെമിക്കു..
അതായിരുന്നു കൂടുതൽ നല്ലത്.
ഇത് ഞാൻ വളരെ മുമ്പേ മറ്റൊരു സ്ഥലത്ത് വായിച്ച കഥയാണ്
വർഷങ്ങൾക്കു മുൻപ് മുത്ത് മാഗസിനിൽ വന്ന കഥ ആണിത്
മാനസി വളരെ അധികം സാധ്യതകളുള്ള extraordinary ആയ തീം ആയിരുന്നു. ഒരു സീരിസിലേക്ക് എന്തുകൊണ്ടും apt, ആൻഡ് നിങ്ങൾക്ക് അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നു വായിക്കുമ്പോൾ അറിയാം പക്ഷെ ഒറ്റ പാർട്ടിൽ ഇതുപോലെ ഓടിച്ചിട്ട് തീർക്കണ്ടായിരുന്നു.
എന്റെ അഭിപ്രായം മാത്രം നെഗറ്റീവ് ആയി കാണണ്ട.
സ്നേഹപൂർവ്വം….
കൊള്ളാം
നല്ലൊരു തീം ആയിരുന്നു വേഗത അൽപ്പം കൂടിപ്പോയി