ഞാൻ : എന്ത് ആ കൊച്ചിനെ കണ്ടിട്ട് തന്നെ കുറെ നാളയി ഒരു നല്ല കുട്ടി ആണെന്ന് തോന്നി അത് കൊണ്ട് പറഞ്ഞതാ
അമ്മ: ഇനി ഇപ്പൊ നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിലും ഞങ്ങളുടെ ശവം കണ്ടിട്ടേ നീ അവളെ കേട്ടു. അച്ഛനും ഒരേ സ്വാരത്തിൽ പറഞ്ഞു.
അവളോട് അടുക്കണ്ടായിരുന്നു എന്ന് ഞൻ ആശിച്ചു
അത് ഞൻ പ്രേതീക്ഷിച്ച ഉത്തരം തന്നെ ആയിരുന്നു
ഞൻ എഴുനേറ്റ് മുറിയിൽ പോയി കിടന്ന് അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഒരു പില്ലോ എടുത്ത് അതും കെട്ടിപിടിച്ചു കിടന്നുറങ്ങി
.പിറ്റേന്ന് രാവിലെ എഴുനേറ്റ് ഫോൺ എടുത്ത് നോക്കി.
അവളുടെ മെസ്സേജ് കിടപ്പുണ്ട്
10 മണി ആകുമ്പോൾ റോഡിൽ വരണo ഇപ്പൊ സമയം 9 30 ആയി. ഞൻ വേഗം എഴുന്നേറ്റു റെഡി ആയി റോഡിലോട്ട് നടന്നു. ആരും ഇല്ലാത്ത ഒരു സ്ഥാലത് പോയി വെയിറ്റ് ചെയ്തു നിന്നു 10.15 ആയപ്പോൾ അവൾ അച്ഛന്റ്റെ ബൈക്ന്റെ പുറകിൽ ഇരുന്നു പോയി. ആഹ് മൈരൻ എന്തിനാണോ എന്നേ തുറിച്ചു നോക്കിയത്.
പിന്നെ രാവിലെ തൊട്ട് രാത്രി വരെ ഉറക്കം തീറ്റ ഉറക്കം അതൊക്കെ തന്നെ പ്രേതേകിച് വേറെ പരുപാടി ഒന്നും ഇല്ല
എനിക്ക് അവളെ കാണണോ സംസാരിക്കാനോ കഴിയില്ലെന്നെ എനിക്ക് നേരത്തെ അറിയാമായിരുന്നു പകൽ ഉറങ്ങുന്ന കൊണ്ട് രാത്രി 3 മണി ആകുമ്പോൾ ആണ് പിന്നെ ഉറങ്ങുന്നത് രാത്രി അവളെ ശെരിക്കും മിസ്സ് ചെയ്യും.
അങ്ങനെ 5 ദിവസങ്ങൾ കടന്നു പോയി ഇടക് വാട്സ്ആപ്പ് ഇൽ മെസ്സജ് വരുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല. അവളുടെ തല തെറിച്ച അനിയൻ ഗെയിം കളിക്കാൻ ഫോൺ എടുക്കുന്ന കൊണ്ട് എനിക്ക് അങ്ങോട്ട് മെസ്സേജ് അയക്കാനും പറ്റില്ല ഇടക്ക് അവൾ ഇങ്ങോട്ട് അയക്കും. ജീവിതം ശെരിക്കും വീർപ്പുമുട്ടി കൊണ്ടിരുന്നു
അങ്ങനെ അന്ന് രാത്രി 2 മണി ആയപ്പോ ഞൻ ഒരു മിസ്സ്ഡ് കാൾ അടിച്ചു. കുറച്ചു കഴിഞ്ഞു മെസ്സജ് വന്നു
എന്താ വിളിച്ചേ ഉറങ്ങില്ലേ
ഇല്ല
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹