എനിക്കായി കരുതിവച്ചതു 2 [Akhil] 339

എനിക്കായി കരുതിവച്ചതു 2

Enikkayi Karuthi Vachathu Part 2 | Author : Akhil

[ Previous Part ]

 

നമസ്കാരം

പാർട്ട്‌ 1 വയച്ചിട്ടു മാത്രം വായിക്കുക ?

പിറ്റേദിവസം 11 മണി ആയി ഞൻ എഴുന്നേറ്റപ്പോൾ. അവൾ എന്റെ നെഞ്ചിനോട് ചേർന്ന് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു

ഞൻ എഴുന്നേറ്റു ട്രാക്ക് സുറ്റ് എടുത്തിട്ട് കിച്ചണിലേക്ക് പോയി ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

12 മണി ആയപ്പോൾ ആണ് ആൾ കിച്ച്നിലേക്ക് വന്നത്. കുളിച് ഡ്രസ്സ്‌ ഒക്കെ മാറി ആണ് വന്നത്.

ഞാൻ : ആഹ്ഹ് എഴുന്നേറ്റോ

മ്മ്

എന്തോ എന്റെ മുഖത്ത് മാത്രം നോക്കുന്നില്ല. തല കുനിച്ചു നടന്ന് എന്റെ അടുത്ത് വന്നു എന്റെ തോളിലേക് തലയും ചാരി. കയ്യിലും പിടിച്ചു നിന്ന്

സത്യം പറഞ്ഞാൽ എനിയ്ക്കും അവളെ ഫേസ് ചെയ്യാൻ മടി ആയിരുന്നു. അവൾ അടുത്ത് നിന്നതും ക്യൂട്ടീ സോപ്പ് ന്റ മണം . ഞൻ ക്യൂട്ടീ സോപ്പ് ആണ് ഉപയോഗിക്കുന്നത് പ്രൊമോഷൻ ഒന്നും അല്ലാട്ടോ. ?

ഞൻ : എന്തു പറ്റി

ഒന്നുല്ല

അവളുടെ മുടിയിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് ഞൻചോദിച്ചു

എന്തെങ്കിലു ബുദ്ധിമുട്ട് തോന്നുണ്ടോ

ഇല്ല

എന്തെകിലും ഉണ്ടെങ്കിൽ പറയണം മടിച്ചിരിക്കരുത്

മ്മ്

എന്ത് പറഞ്ഞാലും ഒരു മ്മ് വാ തുറന്നു വല്ലതും പറ പെണ്ണെ

ആഹ്ഹ് അതൊക്കെ പോട്ടെ നീ എന്തിനാ തല നനച്ചത് പനി മാറീട്ടില്ലല്ലോ

കുളിക്കാൻ തോന്നിയ കൊണ്ട് കുളിച്ചതാ

ഒന്ന് പറഞ്ഞായിരുന്നേ ചൂട് വെള്ളം തരായിരുന്നല്ലോ

കുഴപ്പമില്ല എന്തായാലും കുളിച്ചില്ലേ

ഇപ്പോഴും എന്റെ കയ്യിൽ നിന്നും പിടിവിറ്റില്ല. അടുപ്പിൽ ഇരിക്കുന്ന പയർ കറി കുളമാകുന്ന ലക്ഷണം ഉണ്ട്.

ഞൻ : നീ ചെല്ല് അവിടെ പോയ്‌ ഇരുന്നോ ഞൻ പണി കഴിഞ്ഞിട്ട് വരാം.

മാര് ഞൻ ചെയ്യാം

വേണ്ട വേണ്ട നിന്റ പനി മാറട്ടെ എന്നിട്ട് ചെയ്യാം ഇതും പറഞ്ഞു തള്ളി കൊണ്ടേ സോഫയിൽ ഇരുത്തി

The Author

47 Comments

Add a Comment
  1. ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കുന്നോ…. വേഗം അടുത്ത പാർട്ട്‌ ഇടൂ….

    1. ?? എഴുതാം

  2. please continue ❤

  3. കൊള്ളാം, നല്ല feel ഉണ്ട് വായിക്കാൻ, തുടർന്നും എഴുതൂ

    1. താങ്ക്സ് എഴുതാം

  4. //പിന്നീട് അങ്ങോട്ട് ലോക്ക് ഡൌൺ തീർന്നതും കുറെ സംഭവങ്ങൾ ഞങ്ങടെ ജീവിതത്തിൽ സംഭവിച്ചു

    അത്‌ എഴുതണോ കമന്റിൽ കൂടി അറിയിക്കു//
    വൃത്തികെട്ടവനേ നിറുത്തി പോയാ. ആറ്റുകാൽ അമ്മച്ചിയാണേ നിന്റെ കിടുങ്ങാമണി ചെത്തി ഉപ്പിലിടും.. വേഗം അടുത്ത പാർട്ട്‌ പോരട്ടെ..

    1. ആവശ്യം ഉണ്ട് ബ്രോ ഉപ്പിൽ idalle?

  5. Next part vegam venam

  6. Pwolichu muthe.? Ellam pettann thanne inngg poratte waiting??

  7. Bro super thudaruka

  8. Bro super continue

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട്bro
    ചില വരികൾ മനസിനെ നൊമ്പരപ്പെടുത്തി
    അടുത്ത ഭാഗം തരണം കാത്തിരിക്കുന്ന

    ???????????????

    1. ❤❤ എഴുതുന്നതായിരിക്കും

  10. ഇത് തുടർന്നില്ലേൽ വണ്ടി പിടിച്ചു വന്ന് ഇടിക്കുന്നതായിരിക്കും ..❤️❤️❤️

  11. അഖിൽ ബ്രോ സത്യം പറഞ്ഞാൽ എന്റെ മൈൻഡ് തന്നെ disturb ആയിപ്പോയി.അവന്റെ കാര്യമോർത്തു തന്നെ അവൾ ഇടക്ക് വിളിക്കാതെ ആയപ്പോൾ എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട അവസ്ഥ ഉഫ്ഫ്ഫ് എന്റമ്മോ സഹിക്കാൻ പറ്റില്ല. അവളിപ്പോൾ തിരിച്ചു വന്നപ്പോൾ ആശ്വാസമായി.രണ്ട് പേരും പ്രേമിച്ചു അസ്വദിക്കട്ടെ.പിന്നെ റൊമാൻസ് ഉണ്ടെങ്കിലും റൊമാന്റിക് ഡയലോഗ്സ് കുറവാണ് അത് ഉൾപ്പെടുത്തണം,ലോകം മൊത്തം എതിരെ വന്നാലും അവളെ അവൻ വിട്ട് കൊടുക്കുകയിലെന്നു കാണിച്ചു കൊടുക്കണം.അവർ ആർക്കും പിരിക്കാൻ പറ്റാത്തവിധം ഒന്നാവുന്നതിന് വേണ്ടി കാത്തിരിക്കുന്നു.

    ❤️❤️❤️സ്നേഹപൂർവ്വം സാജിർ???

    1. സാജിർ ബ്രോ ഫസ്റ്റ് പാർട്ടിലും കമന്റ്‌ കണ്ടായിരുന്നു. ഇത്രോം എഴുതി പിടിപ്പിച്ച നിങ്ങടെ സ്നേഹം ഞൻ മനസ്സിലാക്കുന്നു ❤❤❤ തുടരും

      1. ???

  12. Story super continue cheyyu

  13. Bro ningala lifel enda undaye bakki koodi ezuth veetukar arinjo sambavam katta waiting

  14. നന്നായിട്ടുണ്ട് bro❤️❤️

  15. Bro vegam adutha part idanne

    Iam waiting

  16. Super story interesting love story ❤️❤️❤️❤️❤️❤️
    Waiting for next part ⭐⭐⭐⭐

  17. ജിമ്പ്രൂട്ടൻ

    അവസാനം sed ആക്കല്ല….. ഹാപ്പി ending ആയിരിക്കും എന്ന് വിശ്വസിക്കുന്നു…

  18. ജിമ്പ്രൂട്ടൻ

    പൊളിച്ചു മോനൂസേ….. ബാക്കി എന്തായാലും വേണം ❤❤❤❤❤

  19. പിന്നെ എഴുതാതെ, നീ എഴുതി തകർക്കും മുത്തെ…
    അടിപൊളി പാർട്ട് ആയിരുന്നു ???

    1. Aliya❤❤❤

    2. അടുത്ത part എഴുതണം നല്ല ഫീല് ഉണ്ട് കഥക്ക് പ്ലീസ് e കഥ പൂർത്തിയാക്കണം

  20. അങ്ങോട്ട്‌ എഴുത് കുമാരേട്ട

  21. bro marriage ? kayigo

    1. Full vayikk bro

  22. തുടരണം..മാത്രമല്ല.അടുത്ത ഭാഗം വേഗം വേണം

  23. Nice one bro. Pls cntnue

  24. അടിപൊളി ബ്രോ ഈ പാർട്ടും ഗംഭീരം.
    ധൈര്യമായി തുടരൂ

  25. ബാക്കിയുള്ളതും അറിയാൻ താല്പര്യമുണ്ട്.

    1. Bro nokkatte ezhutham

  26. Spr bro continue

  27. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും മനോഹരമായിട്ടുണ്ട്.പിന്നെ അക്ഷരത്തെറ്റ് ഇത്തിരി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.അവർ തമ്മിലുള്ള പ്രണയം കുറച്ചുംകൂടി കൂട്ടിയാൽ ഇതിലും ഗംഭീരമാകും.സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

    1. Bro manglish keyboard anu use cheyyunnath

      Sreddhikkam

Leave a Reply

Your email address will not be published. Required fields are marked *