എന്ത് ചെയ്യും ചെകുത്താനും കടലിനും നടുക്ക് പെട്ടന്ന് അവസ്ഥ. അവളെ കാണാണ്ടായിരുന്നു അങ്ങനെ ജനുവരി 15 നെ ഞൻ ട്രിവാൻഡറത്തേക്ക് പോയി 18 നെ അവളും വന്നു
ഞാൻ റയിൽവേ സ്റ്റേഷനിൽ പോയി കാത്തു നിന്ന്.3.30 നെ അവൾ അവിടെ എത്തി. എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. എന്തോ അവൾക്ക് ഒരു മൈൻഡ് ഇല്ല.
ഞാൻ : എന്താ ഒരു മൈൻഡ് ഇല്ലല്ലോ
പാറു : ഇല്ല ഒന്നുല്ല
ഞാൻ.. എങ്ങോട്ടാ ഹോസ്റ്റലിൽ ആണോ വീട്ടിൽ ലേക്ക് ആണോ
ഹോസ്റ്റലിലേക്ക്
രണ്ടു ദിവസം കഴിഞ്ഞു പോകാം വീട്ടിൽ നിക്കാം
ഇല്ല വാർഡൻ ചേച്ചി വിളിച്ചു ഞൻ ഇന്ന് വരും എന്ന് പറഞ്ഞിട്ടുണ്ട്
എന്നാ ശെരി അങ്ങനെ നടക്കട്ടെ
അവളെ ഹോസ്റ്റലിൽ ഇറക്കി. ബൈ പറഞ്ഞു പോയി വേറെ ഒന്നും മിണ്ടില്ല
ഞൻ മുറിയിൽ വന്നു കിടന്നു ഉറങ്ങി. രാത്രി 9 ആയി എഴുന്നേറ്റപ്പോ ഫോൺ നോക്കി അവൾ വിളിച്ചിട്ടില്ല. മെസ്സേജ് ഉം ഇല്ല..
ഞൻ വിളിച് നോക്കി.
ഫോൺ എടുത്തില്ല പിറ്റേ ദിവസവും വിളിച് എടുത്തില്ല.
എനിക്കും വാശി ആയി ഞാനും പിന്നെ വിളിക്കാൻ പോയില്ല.
5 ദിവസം ആയി വിളിച്ചിട്ട് ഞനും ക്ലസ് ഇൽ പോയി അങ്ങനെ ഒരാഴ്ച കഴിഞ്ഞു
സൺഡേ അവൾ ഇങ്ങോട്ട് വിളിച് കുറെ നേരം ഒന്നും സംസാരിച്ചില്ല. ഞൻ ചോദിച്ചു ഒന്ന് കാണാൻ പറ്റുമോ വേണ്ട പിന്നെ എപ്പോളിലും കാണാം.
ഞാൻ : എന്തടി ഒരു ഒഴിവാക്കൽ മണക്കുന്നുടല്ലോ ഞൻ വെറുതെ ചോദിച്ചതായിരുന്നു പക്ഷെ മറുപടി എന്നേ ഞെട്ടിച്ചു
പാറു : അതാ നമ്മൾക്ക് രണ്ടു പേർക്കും നല്ലത് എന്നും പറഞ്ഞു കരയാൻ തുടങ്ങി.
ഉള്ളിലൂടെ ഒരു മിസൈൽ പോയ പോലെ ആണ് തോന്നിയത് അത് കേട്ടപ്പോ
ഞാൻ : നീ കരയൊന്നും വേണ്ട. നിനക്ക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ അങ്ങനെ നടക്കട്ടെ
ഓക്കേ ബൈ
മനസ്സില്ല മനസ്സോടെ ഞൻ ഫോൺ വെച്ച്.
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹