ഇന്ന് മാർച്ച് 10 പതിവില്ലാതെ അമ്മ ഇങ്ങോട്ട് വിളിച്. ഞൻ വീട്ടീന്ന് പോന്നിട്ട് ഇന്നെ വരെ വിളിച്ചട്ടില്ല. ജീവനോടെ ഉണ്ടോന്ന് അറിയാനായിരിക്കും. മനസ്സില്ല മനസ്സോടെ ഞൻ ഫോൺ എടുത്തു.
അമ്മ : ഒരു കല്യാണ ആലോചന അയൽ കൊണ്ട് വന്നിട്ടുണ്ട്
ഞാൻ : ഇത് പറയണ വിളിച്ച. അല്ലാതെ എന്നേ തിരക്കാണല്ലല്ലേ
അമ്മ : നല്ല കൊച്ചു അട കുറെ സ്വത്തും ഉണ്ട് അവർ നിന്നെ പറ്റി അന്വേഷിച് എന്നിട്ട് ഓക്കേ പറഞ്ഞെ.
ഞാൻ : അപ്പൊ എല്ലാം ഉറപ്പിച്ചോ
അമ്മ : അഹ് ഇനി നീ പോയെന്ന് കണ്ട മതി
ഞാൻ : ഞൻ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഞൻ ഓർത്ത് ഞൻ ഒരു പാഴ് ജന്മം ആയി പോയല്ലേ. വീട്ടുകാർക് ഒരു കച്ചവട വസ്തു. നാട്ടുകാർക്ക് ആറാം പിറന്നവൻ. മറ്റു ചിലർക്ക് വേറെന്തോ……
ഞൻ 10 ഇൽ പഠിക്കുമ്പോൾ തൊട്ട് എനിക്ക് ഒരു ചെറിയ പനി വന്നാൽ പോലും എന്റെ കാര്യം അവിടെ ആരും ശ്രെദ്ദിക്കാറില്ല എല്ലാം ഞൻ ഒറ്റക്ക് തന്നെ ചെയ്യുമായിരുന്നു. പനിച്ചു വിറച്ചു കിടന്നുറങ്ങിയാ രാത്രികൾ കഞ്ഞി വേണോ ചോർ വേണോ ഗുളിക വേണോ ഹോസ്പിറ്റലിൽ പോണോ എന്നൊന്നും ആരും ചോദിക്കാറില്ലായിരുന്നു. പോകെ പോകെ അത് എനിക്കും ശീലമായി. പനി വന്നാൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകും മുറിയിൽ കിടക്കും ഭാഗ്യത്തിന് വലിയ അസുഖങ്ങൾ ഒന്നും വന്നിട്ടില്ല. വരല്ലേ എന്ന് ആണ് പ്രാർത്ഥന. വന്നാലും ആരും നോക്കില്ല.
പിന്നെ ഞാൻ ഓർത്ത് എന്നേ പറ്റി അന്വേഷിച്ചിട്ട് കല്യാണത്തിന് സമ്മതിച്ചേകിൽ പെണ്ണ് ആരുടേങ്കിലും കൂടെ പോയത് ആയിരിക്കും. അല്ലെ വേറെ എന്തെങ്കിലും വിഷയം ഉണ്ടാകും
എന്ത് പറയണം എന്ന് അറിയില്ല പഠിക്കാനുള്ള ആഗ്രഹവും ആയി വന്ന എനിക്ക് അതും ശ്രെദ്ധിക്കാൻ പറ്റുന്നില്ല. കല്യാണത്തിന് സമ്മതിക്കാം എന്ന് തീരുമാനിച്ചു വീട്ടിൽ വിളിച് അറിയിച്ചു.
ആരേലും ആകട്ടെ എന്തേലും ആകട്ടെ. ഇനി പ്രേമിക്കാൻ ഒന്നും കഴിയേല. അറേഞ്ച് മാര്ജ് നോക്കാന് വെച്ചാൽ അത് ഒരിക്കലും നടക്കില്ല. കല്യാണം കഴിച്ചില്ലേലും ജീവിക്കാല്ലോ. പക്ഷെ ഒരു പേടി എന്തെങ്കിലും വന്നാൽ ആരും നോക്കാൻ കാണില്ല. ആരോടും ഒരു സഹായവും ഞൻ ഒട്ട് ചോദിക്കുകയുംമില്ല. എന്തിന് കൂട്ടുകാർ പോലും ഞൻ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹