1 മണി ആയപ്പോളേക്കും കഞ്ഞിയും പയറും റെഡി ആയി. വേറെ ഒന്നും ഇണ്ടാക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ലട്ടോ. ഇതാകുമ്പോൾ പെട്ടന്ന് കഴിയും. പോരാത്തതിന് അവൾക്ക് പനിയും.
Njan: വാ വാ കഞ്ഞി റെഡി
പെട്ടന്ന് അവൾ ഞെട്ടി. അവൾ എന്തോ ചിന്തിച്ചു ഇരിക്കണേ ആയിരുന്നു. എന്നേ തിരിഞ്ഞു നോക്കി
വാ കഞ്ഞി കുടിക്കാം
ഒന്നും മിണ്ടാതെ dining ടേബിൾ ഇൽ വന്നിരുന്നു. ഞൻ പ്ലേറ്റ് ഇൽ കഞ്ഞി വിളമ്പി കൊടുത്തു. ഞനും അപ്പുറത് ഇരുന്നു. ഇപ്പോഴും അവൾ എന്തോ ആലോചിച്ചു കൂട്ടുന്നുണ്ട് ഞൻ ഒന്നുo ചോദിക്കാൻ നിന്നില്ല. ഇടക്പ ഞൻ നോക്കുമ്പോളും എന്നേ നോക്കുന്നേയില്ല പരസ്പരം ഒന്നും മിണ്ടാതെ കഞ്ഞി കുടിച്ചു. അവളാണ് ആദ്യം എഴുന്നേറ്റത് കുറച്ചു കഞ്ഞി കുടിച്ചുള്ളൂ.
ഇതെന്താ ഒന്നും കഴിച്ചില്ലല്ലോ
എനിക്ക് എന്താ വിശപ്പ് തോന്നുന്നില്ല
അത് പറഞ്ഞ എങ്ങനെ ടാബ്ലറ്റ് കഴിക്കണ്ടതല്ലേ. അതും പറഞ്ഞു അവിടെ പിടിച്ചിരുത്തി. രണ്ടു സ്പൂണും കൂടി കുടിച്ചു കാണും എന്നിട്ട് വെറുതെ പത്രത്തിലേക്കും നോക്കി ഇരിക്കാണ്.
ഞാൻ : മതി കഴികിക്കോ. ടാബ്ലറ്റ് കഴിക്ക്
മ്മ്
അവളുടെ മ്മ് കേട്ട് കേട്ട് എനിക്ക് ആകെ ഇറിറ്റേഷൻ ആകണ്. എന്ത് ചെയ്യാൻ ഒന്നും പറയാൻ പറ്റില്ലല്ലോ. അവളുടെ വശത്തു നിന്ന് കൂടെ നമ്മൾ ചിന്തിക്കണ്ടേ. വീട്ടുകാരെ ഓർത്തായിരുക്കും പാവം ഞൻ മനസ്സിൽ പറഞ്ഞു
ടാബ്‌ലെറ്റും കഴിച്ചു അവളെ സോഫയിൽ വന്നിരുന്നു. അത് കണ്ടപ്പോ. ഫ്രണ്ട്‌സ് സിനിമയിൽ അവസാനം അരവിന്ദൻ നെ ആണ് ഓർമ വന്നത്. പാത്രം എല്ലാം കൊണ്ടുപോയി സിങ്കിൽ വെള്ളം ഒഴിച്ചിട്ടു നേരെ പോയി ബനിയൻ എടുത്തിട്ട് അവളുടെ കൂടെ സോഫയിൽ ഇരുന്നു ഞൻ അവളെ നോക്കിട്ടും അവൾ എന്നേ നോക്കുന്നേയില്ല. ഞൻ അവളുടെ കൈ എടുത്ത് എന്റെ കയ്യോടെ ചേർത്ത് പിടിച്ചു
ഞാൻ : സോറി
എന്തിന്
ഇന്നലെ……..
അപ്പൊ ഞനും സോറി പറയണ്ടേ
ഏയ്യ് വേണ്ട താൻ ഇങ്ങനെ വിഷമിച്ചിരിക്കണ കണ്ടപ്പോ ഞാൻ ഓർത്ത് പറ എന്താ കാര്യം
എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന് എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. അവളുടെ കരച്ചിൽ കണ്ടപ്പോ ഞൻ എന്നേ തന്നെ ശപിച്ചു.
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹