പാറു : ഒരാഴ്ച്ച പോകണ്ട. അമ്മൂമ്മ മറിച് നാട്ടിൽ പോണേനെന്നും പറഞ്ഞ ഇറങ്ങിയേ
ഞാൻ : അവരേം നീ കൊന്നല്ലേ
പാറു : അവർ പണ്ടേ മരിച്ചതാ
ചെല്ല് മോൻ എഴുന്നേറ്റ് പോയി പല്ല് തെക്ക് അപ്പോളേക്കും ഞൻ ഇവിടെ ക്ലീൻ ചെയ്യാം.
ഞാൻ : അതൊന്നും ക്ലീൻ ചെയ്യണ്ട പിന്നെ ചെയ്യാം.
അവൾ എന്നേ ബാത്‌റൂമിൽ എത്തിച്ചു തന്നു. പല്ലൊക്കെ തേച് ബാത്‌റൂമിൽ പോയി തിരിച്ചു വന്നു അപ്പോഴേക്കും ഫുഡ് വന്നിരുന്നു.
മട്ടൺ ബിരിയാണി ആണ് ഓർഡർ ചെയ്തത് അവൾ ഔ പ്ലേറ്റ് ഇൽ എടുത്ത് കൊണ്ട് വന്നു.
ഞൻ പ്ലേറ്റ് വാങ്ങാൻ കൈ നീട്ടിയതും
വേണ്ട കൈ ചീത്തേക്കേണ്ട ഞൻ തരാം എന്റെ ഓർമയിൽ ആദ്യം ആയിട്ടായിരുന്നു ഒരാൾ ഭക്ഷണം വരി തരുന്നത്
ഞാൻ അത് ആസ്വദിച്ചു കഴിച്ചു . അതിനു നല്ല രുചി ആയിരുന്നു
ഒരു സിനിമയും കണ്ട് ഞങ്ങൾ ഉറങ്ങി പോയി വൈകിട്ട് ചായയും ആയി അവൾ വന്നു വിളിച്ചു.
രാത്രി ഫുഡ് അവൾ ഉണ്ടാക്കി അത് കഴിച്ചു വെള്ളം ചൂടാക്കി കാലിൽ ചൂട് പിടിച്ചു തന്നു. ഞങ്ങൾ കിടന്നു
അവളെ ഞൻ എന്റെ വലതു വശത്താണ് കിടത്തിയത് ഇടത് വശം ഉണങ്ങി വരുന്നതേ ഉള്ളു.
ഞൻ അവളെ കെട്ടിപിടിച്ചു. പറഞ്ഞു.
നിനക്ക് അറിയോ ഞൻ എങ്ങനെ ഇവിടെ കഴിഞ്ഞെന്ന്
മ്മ് എനിക്ക് അറിയാം ഞനും അങ്ങനെ തന്നെ ആയിരുന്നു
പാറു : ഇനി ഞൻ പോകൂല്ല വീട്ടിലെക്കും പോണില്ല
ഞാൻ : ഇവിടെ നിൽക്കാനാണോ ഉദ്ദേശം
പാറു : അതെ
ഞാൻ : അപ്പോ കല്യാണം കഴിക്കണ്ടേ
പാറു : വേണം. ഇല്ലങ്കിൽ വീട്ടുകാർ എന്നേ പിടിച്ചോണ്ട് പോകും
ഞാൻ : ഇതൊക്കെ ഒന്നും മാറട്ടെ ശെരി ആകാം
ഞാൻ എന്റെ കയ്യെടുത്ത അവളുടെ ചുണ്ടിൽ പിടിച്ചു. എന്നിട്ട് തലയിൽ തലോടി.
പാറു : പാടില്ലെങ്കിലും ഇതിനൊന്നും ഒരു കുഴപ്പോം ഇല്ലല്ലോ
അപ്പോഴാണേ എന്റെ കാലിനെ പറ്റി ഓർത്തത്.
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹