ദേ ഇവിടേം വരെ എന്ന പറഞ്ഞു ഇറങ്ങി അവൾ ബൈക്കിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു
വണ്ടി ഇരിക്കാൻ പറ്റുമോ ഓട്ടോ വിളിക്കണോ വേണ്ട വേഗം പോകാം തല വേദന എടുക്കുന്നു
വാ കേറൂ
അവൾ കേറി എന്നേ പിടിച്ച ഇരുന്നോ
പുറകിൽ നിന്നും എന്നേ കെട്ടിപിടിച് പുറത്ത് തല വെച്ച് കിടന്ന് ഞൻ അവളോട് ഉറങ്ങരുത് എന്ന് പറഞ്ഞു വേണ്ടി എടുത്ത് 15 മിണ്ടാതെ കൊണ്ട് എത്തി ഹോസ്പിറ്റലിൽ. ഇന്നലെ വന്നത് കൊണ്ട് ഡോക്ടർ കണ്ടപ്പോൾ മനസ്സിലായി.
ഡോക്ടർ : എന്തു പറ്റി കുറവില്ലേ
ഞാൻ: കുറവുണ്ടായിരുന്നു ഇന്ന് തല നനച്ചു വൈകുന്നേരം ആയപ്പോ ചൂട് കൂടാൻ തുടങ്ങി ഡോക്ടർ നോക്കിട്ട് പറഞ്ഞു അഡ്മിറ്റ് ചെയ്യട്ടെ
ഞൻ. ഓക്കേ ചെയ്തോ
നഴ്സിനെ വിളിച് ഒരു ഇൻജെക്ഷൻ എടുത്തു തൃപ്പും ഇട്ട് ഒരു വാർഡിലേക്ക് മാറ്റി. വാർഡിൽ ഞങ്ങളും ഒരു അമ്മയും മകളും ഉണ്ട് വേറെ ആരും ഇല്ല മകൾക്ക് ഒരു 30 വയസ്സ് കാണും അമ്മക്ക് 50 വയസ്സ് കാണുമായിരിക്കും. ഒറ്റ നോട്ടത്തിൽ ഞൻ വിലയിരുത്തിയത് ആണ്.
നേഴ്സ് വന്ന് blood സാമ്പിൾ ഉം എടുത്ത് പോയി അവൾ ഇപ്പോളും ഉറക്കത്തിൽ ആയിരുന്നു. ഞനും കട്ടിലിൽ ഇരുന്നു അവളുടെ കുടപ്പു കണ്ടപ്പോൾ എന്തോ മനസ്സിൽ ഞന്ന് എന്ന്നെ തന്നെ കുറെ തെറി പറഞ്ഞു ഞൻ ആശ്വാസം കണ്ടെത്തി.
ആഹ്ഹ് അമ്മ ചോദിച്ചു എന്ത് പറ്റിയതാ
ഞൻ പനി ആണ്
അവളെ നോക്കി ഇരുന്ന എന്റെ കണ്ണ് നിറഞ്ഞത് കണ്ട് ആണ് അവർ ചോദിച്ചത് എന്ന് മനസ്സിലായി.എനിക്കും അവളുടെ അസുഖം ഇൽ പങ്ക് ഉള്ള പോലെ തോന്നി. ഞൻ അവളുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് അവിടെ ഇരുന്നു അത് ആ അമ്മയും മകളും നോക്കി നിൽക്കുണ്ടായിരുന്നു
ഞൻ : ചേച്ചി ഒന്നും നോക്കിക്കോളുമോ കടയിൽ പോയി പുതപ്പ് മേടിച്ചിട്ട് വരാം
ആഹ്ഹ് മോനെ പോയിട്ട് വാ
ഞൻ പോയി പുതപ്പും രണ്ട് ബോട്ടിൽ മിനറൽ വാട്ടറും വാങ്ങി വന്നു
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹