ഞൻ അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്തേക്കാം
എന്നും പറഞ്ഞു ഞൻ മുകളിലേക്ക് കയറി ? ഈശ്വരാ എന്തൊക്കെ കാണണം ഇനി
നേരെ കേറിച്ചെന്നതും സോഫയിൽ അവൾ ഇരിക്കുന്നു. ആദ്യ നോട്ടം പോയത് അവളുടെ ചുണ്ടിലൊട്ട് ആയിരുന്നു എന്തോ അത് കുറച്ചു കൂടി ചുവന്നിരിക്കുന്നു. അധികാനേരം ഞൻ നോക്കി നിന്നില്ല. നേരെ മുറിയിൽ പോയി കുളിച് പുറത്തിറങ്ങി സ്വിഗ്ഗ്‌യിൽ ഫുഡ് ഓർഡർ ചെയ്ത് കഴിച്ചു. അവളെ മുറിയിലക്കി പോയി റസ്റ്റ് എടുക്കെന്നു പറഞ്ഞു.
ബാൽക്കണി യിലോട്ട് ഇരുന്നു കുറെ ദിവസം ആയി വീട്ടിൽ വിളിച്ചിട്ട്. ഇങ്ങോട്ട് പിന്നെ വിളിക്ക്കാറില്ല. വല്ലപ്പോഴും ഞൻ അങ്ങോട്ട് ആണ് വിളിക്കുന്നത.
ഞൻ. ഹലോ അമ്മേ
ആഹ്ഹ് നീ എന്താ ക്രിസ്മസ് നെ വരാഞ്ഞേ
കഴിയേല ലീവ് ഇല്ലായിരുന്നു
നീ വരാഞ്ഞതാ നല്ലത് ഇവിടെ എന്റെ വീട്ടുകാർ വന്നിട്ടുണ്ട് നിനക്ക് അവരെ പിടികെല്ലല്ലോ
ആഹ്ഹ് വേറെ എന്തുണ്ട്
വേറെ എന്താ അപ്പുറത്തെ അവരെയിട്ട് പിന്നേം ചെറിയ വഴക്കുണ്ടായി
എന്തിനെ
അവര്ക് അതിനെ കാരണം വല്ലതും വേണോ
ഞൻ ഒന്നും മിണ്ടില്ല എന്നാ ശെരി ഇവിടെ തിരക്കാ പിന്നെ വിളി
…. ഇതെല്ലാം കേട്ട് ഒരാൾ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു
എന്തെ പിന്നേം വഴക്കുണ്ടായ
അഹ്
ഇതിനൊരു അന്ത്യo ഇല്ലേ
ഞാൻ :എനിക്ക് തോന്നണില്ല അല്ലേലും ഞൻ അവിടെ അതികപറ്റ് ആണ്. അത് എന്റെ കയ്യിൽ ഇരിപ്പാണ് എന്ന് ഓർക്കുമ്പോൾ എനിക്ക് ഒരു കുഴപ്പം ഇല്ല.
അന്ന് ഫുഡ് ഒന്നും ഉണ്ടാക്കിയില്ല എല്ലാം സ്വിഗ്ഗ്‌യെ ആശ്രയിച്ചു.
രാത്രി ആയി അവൾ കട്ടിലിൽ കിടന്ന് ഞൻ സോഫയിൽ ലും കിടന്നു. ഞൻ ഒന്ന് ഉറങ്ങി തുടങ്ങിയത്തും.എന്നേ തട്ടി വിളിച്
പെട്ടന്ന് ഞൻ ഒന്ന് പേടിച് ഇനി പിന്നേം പാടില്ലാതെ എങ്ങാനും വന്നോ
എന്താ
വാ അവിടെ വന്ന് കിടക്ക്
വേണ്ട നീ അവിടെ കിടന്നോ
പ്ലീസ് അവിടെ വന്ന് കിടക്ക് ഉറക്കം വരണില്ല
ഈ പെണ്ണ് ന്റ ഒരു കാര്യം ശെരി വരാം
ഞൻ എന്റെ പുതപ്പും എടുത്ത് അവളുടെ കൂടെ പോയി വെള്ളാട്ടപോക്കർ പോകുന്ന പോലെ ?
കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.
എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹