Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏണിപ്പടികൾ 5 [ലോഹിതൻ] 747

Kambi Views 515692

ഏണിപ്പടികൾ 5

Enipadikal Part 5 | Author : Lohithan

[ Previous Part ] [ www.kambistories.com ]


ബ്രോസ്സ്.. ഈ കഥയിലെ നായകൻ നന്മ നിറഞ്ഞവൻ അല്ല.. തന്റെ ഉയർച്ചക്ക് വേണ്ടി താൻ കണ്ടു മുട്ടുന്ന ഓരോ മനുഷ്യനെയും സ്വാർത്തമായി ഉപയോഗിക്കുന്ന നികിർഷ്ഠ മനസുള്ള ആളാണ്.. ദയവ് ചെയ്ത് സണ്ണിയിൽ നിന്നും നന്മയൊന്നും പ്രതീക്ഷിക്കരുത്

സസ്നേഹം.. ലോഹിതൻ


വാഗമൺ റോഡിലെ വളവുകളും തിരിവുകളും താണ്ടി ജീപ്പ് മുന്നോട്ട് ഓടുമ്പോൾ സണ്ണിയുടെ മനസിലെ ചിന്തകളും വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ചു കൊണ്ടിരുന്നു…

തന്നോട് അഗാധമായ സ്നേഹം ഉള്ളതുകൊണ്ടല്ല സൂസിയും മോളും ഇപ്പോൾ അടുപ്പം കാണിക്കുന്ന ത്… വെളിയിൽ ആരും അറിയാതെ കഴപ്പ് മാറ്റണം.. പിന്നെ ആണൊരുത്തന്റെ സംരക്ഷണവും വേണം… അതിനു വേണ്ടി കല്യാണം കഴിക്കാൻ വരെ തയ്യാറാണ്…

അതുകൊണ്ട് തനിക്കെന്തു നേട്ടം… നാളെ തന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ അമേരിക്കകാരന്റെ ഗതി തന്നെ തനിക്കും…

അങ്ങനെ വരാൻ പാടില്ല.. തൊടുകയിൽ കുട്ടിച്ചന്റെ മകൾക്ക് കഴപ്പ് മാറ്റാനുള്ള യെന്ത്രമാകാൻ സണ്ണിയെ കിട്ടില്ല..

സാലി താൻ എന്തു പറഞ്ഞാലും കേൾക്കുന്ന അവസ്ഥയിൽ എത്തണം.

അവൾക്ക് കാലിനിടയിലെ തരിപ്പ് മാറണം എന്ന ചിന്ത മാത്രമേയുള്ളു.. അതിനു വേണ്ടി അവൾ എന്തും ചെയ്യും..

പക്ഷേ സൂസി അങ്ങനെയല്ല അവർ കുറച്ചു കൂടി പ്രാക്ടിക്കലാണ്… തന്റെ മനസിലുള്ള ചിന്തകൾ ചെറിയ സൂചനകൾ കൊണ്ടുപോലും മനസിലാക്കാൻ സൂസിക്ക് കഴിഞ്ഞെ ന്നു വരും…

ഇങ്ങനെ ഓരോ ചിന്തകളുമായി സണ്ണി ഏലപ്പാറയിൽ എത്തി…

രണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രിയിൽ അലീസുമായി കളിക്കുന്ന സമയം റൂമിനു വെളിയിൽ ആരോ നിക്കുന്നത് പോലെ ഒരു തോന്നൽ സണ്ണിക്ക് ഉണ്ടായി…

നിമ്മിയും ജോസ്മോനും അല്ലാതെ വേറേ ആരും ഈ വീട്ടിൽ ഇല്ല…

വാതിൽ കുറ്റിയിട്ടിട്ടുണ്ട്… വെളിയിൽ നിന്നാൽ ഒന്നും കാണാൻ പറ്റില്ല… ങ്ങാഹ്.. ഇനി കണ്ടാലും കുഴപ്പമില്ല.. അവരുടെ അമ്മ എന്റെ കൂടെയാണ് കിടക്കുന്നത് എന്ന് രണ്ടു പേർക്കും അറിയാം… കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ.. എല്ലാം മനസിലാകും..! മനസിലാക്കട്ടെ..!!

The Author

Lohithan

34 Comments

Add a Comment
  1. പൊന്നു.🔥

    ഈ പാർട്ടും പൊളിച്ചൂട്ടാ……..

    😍😍😍😍

  2. കൊള്ളാം അടിപൊളി. തുടരുക 👌

  3. ഷെർലോക്

    അടിപൊളി മുത്തേ, സൂപ്പർ

  4. കഥ കിടിലൻ തന്നെ… ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട്… അടുത്ത part വേഗം വരട്ടേ

  5. മച്ചാനെ കിടു ആയിട്ടുണ്ട് അലീസിന്റെ ഹമീദുമായുള്ള കളി ഉഗ്രനകണം.പിന്നെ നെഗറ്റീവ് ഷെഡുള്ള സണ്ണിച്ഛൻ തന്നെയാണ് കഥയുടെ highlight.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.

  6. ശോ, അലീസിനെ ഇങ്ങനെ ഉപയോഗിക്കണ്ടായിരുന്നു

    1. onnu podo nanmamarame

  7. നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤🥰

  8. നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤

  9. അടിപൊളി ❤❤

  10. Oru maledom story ezhuth bro girl slave aayittulath

  11. അടാറു സീരീസ് ❤️

  12. ഈ ഭാഗവും സൂപ്പർ… കഥയുടെ ഒഴുക്ക് വളരെ രസകരമായി തന്നെ മുന്നോട്ട് പോകുന്നു..

  13. Page kuranju poY enna sangadam mathram

    Ennalum vendilla

    Vegam next part vannalo

    Waiting next part

  14. Koottikodupp vendaynnu

  15. കൊതിപ്പിക്കുന്ന എഴുത്ത് ❤️❤️ഒരു രക്ഷയുമില്ല ബ്രോ…. പൊളിച്ചു

  16. Ho adaar item pwoli aayitind kadha

  17. പ്ലോട്ട് തിക്കെന്‍സ്….

    സംഭവബഹുലവും മാരക കമ്പിയും ഇഴചേര്‍ന്ന അദ്ധ്യായം. ട്രാക്ക് കറക്റ്റ് ആണ്.

    ഒന്ന് പറയാം: ഇപ്പോള്‍ ഇങ്ങനെ എഴുതുന്ന ആരും സൈറ്റില്‍ ഇല്ല…

    1. ഒരു നല്ല കാലം ഉണ്ടായിരുന്നു ഈ സൈറ്റിന്.

  18. പോരട്ടേ ഇങ്ങോട്ട് 👍👍👍

  19. 🦋 നിതീഷേട്ടൻ 🦋

    സണ്ണി അവൻറെ വികൃതികൾ തോടങ്ങിയിട്ടെ ഉളളൂ ല്ലേ 😖😖 😠, നല്ല ഒരു മൈ#n തന്നെ. കെട്ടി പൊക്കിയ എനിപഠികൾക്ക് എന്തായാലും ഒര് അവസാനം കാണും, കാര്യ സധ്യതിന് വേണ്ടി ഫിലിപ്പിനെ കരുവാക്കിയ സണ്ണി ആലീസിനെ എന്നല്ല ആരെയും വെഭിജരിപ്പിക്കും അയാൾക്ക് പണം ആണല്ലോ എല്ലാം.

    Ee പര്ട്ടും നന്നായിട്ടുണ്ട് 👏. സലിടെം സൂസി ഡേം അവസ്ഥ എന്താകും മോ ആവോ 👀

  20. ചതിക്കപ്പെട്ടവൻ

    കൊള്ളാം നന്നായിട്ടുണ്ട് അവൻ ആരെ കൂട്ടി കൊടുത്താലും വേണ്ടില്ല ഉണ്ടാകുന്നത് കളി അല്ലേ. എല്ലാ കളിയും വിശദീകരിച്ചു എഴുതണം പിന്നെ ദുരന്തങ്ങൾ മാത്രം വിശദീകരിച്ചു എഴുത്തരുത് എന്ന് അപേഷിക്കുന്നു

  21. ഇരുമ്പ് മനുഷ്യൻ

    തന്നെ വിശ്വസിച്ചുകഴിയുന്ന സ്ത്രീകളെ കൂട്ടിക്കൊടുക്കാതെ അവന് ബുദ്ധിയും തന്ത്രങ്ങളും കായിക ഭലവും ഒക്കെ ആയി ബിസിനസ് നടത്തുകയും ലേലം പിടിക്കുകയും ചെയ്യാമല്ലോ

    ഇനി അയാൾക്ക് കളിക്കാൻ ഒരു പെണ്ണിനെ വേണം എന്നത് ആണേൽ പൈസക്ക് കളി കൊടുക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ടാകുമല്ലോ അവരെ മുട്ടിച്ചു കൊടുത്താൽ മതിയല്ലോ

    കണ്ട ആളുകൾ കളിച്ചു ഇനി ആലീസിന് എയ്ഡ്‌സ് ആയി ആ എയ്ഡ്‌സ് കൂടെ തനിക്ക് പകർന്നാൽ നല്ല നിർവൃതി കിട്ടിക്കോളും സണ്ണിക്ക്

    നാളെ തനിക്ക് ഒരു മകൾ ജനിച്ചു ആ മകൾ വലുതായി ഒരു ബിസിനസ് മീറ്റിന് ഇടക്ക് ഏതേലും മുന്തിയ ടീംസ് മകളെ ചോദിച്ചാൽ മകളെയും സണ്ണി സണ്ണി ചോദിച്ച ആൾക്ക് കൂട്ടിക്കൊടുക്കുമോ

    1. 🦋 നിതീഷേട്ടൻ 🦋

      ആദ്യ പേജ് ഉൽ തന്നെ സണ്ണി എങ്ങനെ ഉള്ള character ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ…… സ്വൊന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്ന ഒരാള് അയാൾക്ക് ബന്തങ്ങളുടെ വില മനസ്സിലാക്കാൻ സാധിക്കില്ല thats all

    2. . താൻ ഇരുമ്പ് മനഷ്യനൊന്നുമല്ല…
      വെറും ലോലൻ.. ലോല മനുഷ്യൻ.!!!

      😂😂😂

      1. 🤣

  22. അവന്റെ പെണ്ണുങ്ങളെ അവൻ വേറെ ആളുകൾക്കു കാഴ്ച്ച വെക്കുന്നത് വേണ്ടായിരുന്നു
    എന്തൊക്കെ ആയാലും അവന്റെ ഇന്നത്തെ സ്ഥിതിക്ക് ആലീസ് ആണ് കാരണക്കാരി
    ആ ആലീസിനെ തന്നെ വേറെ ആളുകൾ ചോദിച്ചു വന്നാൽ അവൻ കൊടുത്താൽ
    അവന്റെ ബാക്കി പെണ്ണുങ്ങളെയും അത് കണ്ടു ആളുകൾ ചോദിച്ചു വന്നേക്കാം
    നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം പെണ്ണുങ്ങളെ കാഴ്ച്ചവെക്കുന്ന വളരെ ചീപ്പ് പരിപാടി സണ്ണിക്ക് ചേരുന്നില്ല 😥

    1. . സണ്ണി ഒർജിനൽ ആളൊന്നും അല്ലല്ലോ
      ബ്രോ.. ഒരു കഥാപാത്രം അല്ലേ.. പിലിപ്പിനെ
      അവൻ കൊന്നുകളഞ്ഞതിലും വലുതല്ലല്ലോ
      അവന്റെ കസ്റ്റഡിയിലുള്ള സ്ത്രീകളെ അവന്റെ ലാഭത്തിന് വേണ്ടി കൂട്ടി കൊടുക്കുന്നത്..
      സണ്ണിയുടെ വകൃതികൾ തുടങ്ങിയിട്ടേ ഒള്ളൂ..
      എല്ലാം കഥയായി മാത്രം കാണുക..

      To സച്ചി

  23. ❤️❤️❤️❤️❤️

  24. കൊള്ളാം

  25. വേഗം എത്തി!❤

    1. പേജ് കുറവല്ലേ സ്മിതാജി.. അതാ വലിയ
      ഗ്യാപ്പില്ലാതെ അയക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: