ഏണിപ്പടികൾ 5 [ലോഹിതൻ] 768

പണം കൂടുമ്പോൾ സണ്ണിക്ക് പുതിയ ബന്ധങ്ങൾ ഉണ്ടാകും… അതിൽ ചിലപ്പോൾ സ്ത്രീകളും കാണും.. സണ്ണിയെപ്പോലെ തന്റേടവും സൗന്ദര്യ വുംമുള്ള ചെറുപ്പക്കാരന് സ്ത്രീകളെ കിട്ടാൻ എളുപ്പമാണ്…

അങ്ങനെയൊക്കെ സംഭവിച്ചാൽ അവൻ എന്നിൽ നിന്നും അകന്നുപോ കാൻ സാധ്യതയുണ്ട്…

ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ.. അവനെ ഇവിടെ കെട്ടിയിടണമെങ്കിൽ അത്ര ഉറപ്പുള്ള കയർ വേണം…

അങ്ങനെയുള്ള ചിന്തകൾക്ക് ഒടുവിൽ ആലീസ് ഒരു തീരുമാനത്തിൽ എത്തി…

അന്ന് പകൽ എക്സ്സൈസ് ഓഫിസിൽ പോയി സണ്ണി ഹമീദിനെ കണ്ടു…

പണവും മറ്റ് സർട്ടിഫിക്കറ്റുകളും ശരിയാകുമെന്ന് ഹമീദിനെ അറിയിച്ചു..

ഇനി സർക്കാര് കാര്യങ്ങൾക്കാണ് എനിക്ക് സാറിന്റെ സഹായം ആവശ്യം…

എടോ.. സണ്ണീ അതു ഞാൻ ഉറപ്പു നൽകിയതല്ലേ… ലേലത്തിനു വരുന്നവർ നമ്മൾ നിച്ഛയിക്കുന്ന തുകക്ക് മേലേ പോകാതെ നോക്കണം അതിനുള്ള കാര്യമൊക്ക ഞാൻ നോക്കിക്കൊള്ളാം…

പിന്നെ ഞാൻ തന്നോട് എന്റെ ഒരാഗ്രഹം സൂചിപ്പിച്ചിരുന്നു…

അത്.. പിന്നെ.. സാറേ ഒരു വിധത്തിൽ ഞാൻ അത് പറഞ്ഞു സമ്മതിപ്പിച്ചിട്ടു ണ്ട്..

സത്യമാണോ സണ്ണി… ഹോ ഹ്.. സത്യം പറയാമല്ലോ സണ്ണീ എത്ര ദിവസമായി എന്നറിയുമോ ഞാൻ ശരിക്ക് ഒന്നുറങ്ങിയിട്ട്.. അവളുടെ ആ സ്‌ട്രെച്ച ർ മനസീന്നു അങ്ങ് പോകുന്നില്ല….

സണ്ണി ഒന്നു ചിരിച്ചിട്ട് പറഞ്ഞു.. ആഹ്.. സാറേ വേറേ ഒരു കുഞ്ഞ്പോ ലും അറിയാൻ പാടില്ല… എല്ലാം വളരെ സീക്കർട്ട് ആയിവേണം… പുള്ളിക്കാരിത്തിക്കും അതോർത്താ ടെൻഷൻ…!

ഒരു ഈച്ച പോലും അറിയില്ല സണ്ണീ.. ഉറപ്പ്… ഞാൻ മുണ്ടക്കയത്ത് ഒരു വീടും സ്ഥലവും വാങ്ങിയിട്ടിട്ടുണ്ട്.. അവിടെ നല്ല സെയ്‌ഫാ..!

ഓഹോ.. ഇതിനു വേണ്ടി സാർ പ്രത്യേകം വീട് വാങ്ങി ഇട്ടിരിക്കുവാ ണോ..?

അങ്ങനെ ഒന്നും ഇല്ലെടോ.. പിന്നെ വല്ലപ്പോഴും ഒരു രസം വേണ്ടേ…

അങ്ങനെ ഹമീദു മായി ഒരു ധാരണയിൽ എത്തിയിട്ടാണ് സണ്ണി തിരിച്ചു പോന്നത്…

അന്ന് രാത്രി താൻ മനസ്സിൽ തീരുമാനിച്ചു വെച്ചിരുന്ന കാര്യം സണ്ണിയോട് പറയാൻ ആലീസ് തയ്യാറെടുത്തു…

കട്ടിലിൽ സണ്ണിയോട് ഒട്ടിക്കിടന്നിട്ട് അവന്റെ കുണ്ണയിൽ വിരൽ കൊണ്ട് തിരുമി കൊടുത്തു ആലീസ്..

സണ്ണിച്ചാ..

ങ്ങും…

The Author

Lohithan

34 Comments

Add a Comment
  1. പൊന്നു.?

    ഈ പാർട്ടും പൊളിച്ചൂട്ടാ……..

    ????

  2. കൊള്ളാം അടിപൊളി. തുടരുക ?

  3. ഷെർലോക്

    അടിപൊളി മുത്തേ, സൂപ്പർ

  4. കഥ കിടിലൻ തന്നെ… ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട്… അടുത്ത part വേഗം വരട്ടേ

  5. മച്ചാനെ കിടു ആയിട്ടുണ്ട് അലീസിന്റെ ഹമീദുമായുള്ള കളി ഉഗ്രനകണം.പിന്നെ നെഗറ്റീവ് ഷെഡുള്ള സണ്ണിച്ഛൻ തന്നെയാണ് കഥയുടെ highlight.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.

  6. ശോ, അലീസിനെ ഇങ്ങനെ ഉപയോഗിക്കണ്ടായിരുന്നു

    1. onnu podo nanmamarame

  7. നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤?

  8. നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤

  9. അടിപൊളി ❤❤

  10. Oru maledom story ezhuth bro girl slave aayittulath

  11. അടാറു സീരീസ് ❤️

  12. ഈ ഭാഗവും സൂപ്പർ… കഥയുടെ ഒഴുക്ക് വളരെ രസകരമായി തന്നെ മുന്നോട്ട് പോകുന്നു..

  13. Page kuranju poY enna sangadam mathram

    Ennalum vendilla

    Vegam next part vannalo

    Waiting next part

  14. Koottikodupp vendaynnu

  15. കൊതിപ്പിക്കുന്ന എഴുത്ത് ❤️❤️ഒരു രക്ഷയുമില്ല ബ്രോ…. പൊളിച്ചു

  16. Ho adaar item pwoli aayitind kadha

  17. പ്ലോട്ട് തിക്കെന്‍സ്….

    സംഭവബഹുലവും മാരക കമ്പിയും ഇഴചേര്‍ന്ന അദ്ധ്യായം. ട്രാക്ക് കറക്റ്റ് ആണ്.

    ഒന്ന് പറയാം: ഇപ്പോള്‍ ഇങ്ങനെ എഴുതുന്ന ആരും സൈറ്റില്‍ ഇല്ല…

    1. ഒരു നല്ല കാലം ഉണ്ടായിരുന്നു ഈ സൈറ്റിന്.

  18. പോരട്ടേ ഇങ്ങോട്ട് ???

  19. ? നിതീഷേട്ടൻ ?

    സണ്ണി അവൻറെ വികൃതികൾ തോടങ്ങിയിട്ടെ ഉളളൂ ല്ലേ ?? ?, നല്ല ഒരു മൈ#n തന്നെ. കെട്ടി പൊക്കിയ എനിപഠികൾക്ക് എന്തായാലും ഒര് അവസാനം കാണും, കാര്യ സധ്യതിന് വേണ്ടി ഫിലിപ്പിനെ കരുവാക്കിയ സണ്ണി ആലീസിനെ എന്നല്ല ആരെയും വെഭിജരിപ്പിക്കും അയാൾക്ക് പണം ആണല്ലോ എല്ലാം.

    Ee പര്ട്ടും നന്നായിട്ടുണ്ട് ?. സലിടെം സൂസി ഡേം അവസ്ഥ എന്താകും മോ ആവോ ?

  20. ചതിക്കപ്പെട്ടവൻ

    കൊള്ളാം നന്നായിട്ടുണ്ട് അവൻ ആരെ കൂട്ടി കൊടുത്താലും വേണ്ടില്ല ഉണ്ടാകുന്നത് കളി അല്ലേ. എല്ലാ കളിയും വിശദീകരിച്ചു എഴുതണം പിന്നെ ദുരന്തങ്ങൾ മാത്രം വിശദീകരിച്ചു എഴുത്തരുത് എന്ന് അപേഷിക്കുന്നു

  21. ഇരുമ്പ് മനുഷ്യൻ

    തന്നെ വിശ്വസിച്ചുകഴിയുന്ന സ്ത്രീകളെ കൂട്ടിക്കൊടുക്കാതെ അവന് ബുദ്ധിയും തന്ത്രങ്ങളും കായിക ഭലവും ഒക്കെ ആയി ബിസിനസ് നടത്തുകയും ലേലം പിടിക്കുകയും ചെയ്യാമല്ലോ

    ഇനി അയാൾക്ക് കളിക്കാൻ ഒരു പെണ്ണിനെ വേണം എന്നത് ആണേൽ പൈസക്ക് കളി കൊടുക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ടാകുമല്ലോ അവരെ മുട്ടിച്ചു കൊടുത്താൽ മതിയല്ലോ

    കണ്ട ആളുകൾ കളിച്ചു ഇനി ആലീസിന് എയ്ഡ്‌സ് ആയി ആ എയ്ഡ്‌സ് കൂടെ തനിക്ക് പകർന്നാൽ നല്ല നിർവൃതി കിട്ടിക്കോളും സണ്ണിക്ക്

    നാളെ തനിക്ക് ഒരു മകൾ ജനിച്ചു ആ മകൾ വലുതായി ഒരു ബിസിനസ് മീറ്റിന് ഇടക്ക് ഏതേലും മുന്തിയ ടീംസ് മകളെ ചോദിച്ചാൽ മകളെയും സണ്ണി സണ്ണി ചോദിച്ച ആൾക്ക് കൂട്ടിക്കൊടുക്കുമോ

    1. ? നിതീഷേട്ടൻ ?

      ആദ്യ പേജ് ഉൽ തന്നെ സണ്ണി എങ്ങനെ ഉള്ള character ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ…… സ്വൊന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്ന ഒരാള് അയാൾക്ക് ബന്തങ്ങളുടെ വില മനസ്സിലാക്കാൻ സാധിക്കില്ല thats all

    2. . താൻ ഇരുമ്പ് മനഷ്യനൊന്നുമല്ല…
      വെറും ലോലൻ.. ലോല മനുഷ്യൻ.!!!

      ???

  22. അവന്റെ പെണ്ണുങ്ങളെ അവൻ വേറെ ആളുകൾക്കു കാഴ്ച്ച വെക്കുന്നത് വേണ്ടായിരുന്നു
    എന്തൊക്കെ ആയാലും അവന്റെ ഇന്നത്തെ സ്ഥിതിക്ക് ആലീസ് ആണ് കാരണക്കാരി
    ആ ആലീസിനെ തന്നെ വേറെ ആളുകൾ ചോദിച്ചു വന്നാൽ അവൻ കൊടുത്താൽ
    അവന്റെ ബാക്കി പെണ്ണുങ്ങളെയും അത് കണ്ടു ആളുകൾ ചോദിച്ചു വന്നേക്കാം
    നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം പെണ്ണുങ്ങളെ കാഴ്ച്ചവെക്കുന്ന വളരെ ചീപ്പ് പരിപാടി സണ്ണിക്ക് ചേരുന്നില്ല ?

    1. . സണ്ണി ഒർജിനൽ ആളൊന്നും അല്ലല്ലോ
      ബ്രോ.. ഒരു കഥാപാത്രം അല്ലേ.. പിലിപ്പിനെ
      അവൻ കൊന്നുകളഞ്ഞതിലും വലുതല്ലല്ലോ
      അവന്റെ കസ്റ്റഡിയിലുള്ള സ്ത്രീകളെ അവന്റെ ലാഭത്തിന് വേണ്ടി കൂട്ടി കൊടുക്കുന്നത്..
      സണ്ണിയുടെ വകൃതികൾ തുടങ്ങിയിട്ടേ ഒള്ളൂ..
      എല്ലാം കഥയായി മാത്രം കാണുക..

      To സച്ചി

  23. ❤️❤️❤️❤️❤️

  24. കൊള്ളാം

  25. വേഗം എത്തി!❤

    1. പേജ് കുറവല്ലേ സ്മിതാജി.. അതാ വലിയ
      ഗ്യാപ്പില്ലാതെ അയക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *