എനിക്ക് അതിൽ വിരോധമൊന്നും ഇല്ല…
പക്ഷേ എനിക്ക് മുകളിലും എക്സ്സൈസ്സിൽ ഓഫീസർമാരുണ്ട്.. അവരിലേക്ക് തന്റെ പേര് പോകാതിരിക്കുന്നത് ഞാൻ കാരണമാണ്…!
അതിന് താൻ ഇപ്പോൾ നൽകുന്ന നക്കാപിച്ചയൊന്നും പോരാ..!
ഞാൻ പറയുന്നത് തനിക്ക് മനസിലാകുന്നുണ്ടോ..?
ഇനി താൻ മാസപ്പടി കൂട്ടി തന്നാലും പണം കൊണ്ടു മാത്രം എല്ലാം ആകില്ലല്ലോ..!
സാറ് കാര്യം തെളിച്ചു പറയ്…
താൻ ചെറുപ്പമാ.. ഞങ്ങളെയൊക്കെ വെറുപ്പിക്കാതിരുന്നാൽ തനിക്ക് ഇനിയും മുന്നേറാൻ പറ്റും..!
എനിക്ക് ഇപ്പോഴും കാര്യം മനസിലായിട്ടില്ല സാറെ..!
ഹഹാ.. താൻ ക്ഷമയോടെ കേൾക്കടോ സണ്ണീ..
ഇനി രണ്ടു മാസത്തിനുള്ളിൽ ഈ റേഞ്ചിൽ ചാരായ ഷാപ്പുകളുടെ ലേലം നടക്കാൻ പോകുവാ..
തനിക്കറിയാവോ.. കഴിഞ്ഞ നൽപ്പത് വർഷമായി സ്ഥിരമായി ലേലം പിടിക്കുന്നത് പാപ്പാൻ ചേട്ടനാണ്..
പുള്ളിക്ക് ഇപ്പോൾ ചാരായ കച്ചവടത്തോട് പഴയ താല്പര്യം ഇല്ല… പ്ലാന്റേഷൻ രംഗത്തേക്ക് ചുവട് മാറ്റാൻ പോകുവാന്നാണ് അറിഞ്ഞത്…
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ റേഞ്ചാ ഇത്.. പെരുവന്താനം മുതൽ കുമളി വരെ നീണ്ടു കിടക്കുവല്ലേ..
ഇപ്രാവശ്യം താൻ ഈ റേഞ്ചു പിടിക്കണം.. എത്രനാൾ തനിക്ക് ഈ കള്ളക്കടത്തു മദ്യം വിറ്റുകൊണ്ട് പിടിച്ചു നിൽക്കാൻ പറ്റും…
താൻ തയ്യാറാണെങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു…..
അതൊക്കെ ഒരുപാട് പണം വേണ്ടേ സാറെ… ലക്ഷങ്ങൾ.. ഞാൻ ശ്രമിച്ചാൽ അത്രക്കൊന്നും ഇപ്പോൾ ഉണ്ടാക്കാൻ പറ്റില്ല…!
അതിനൊക്കെ വഴിയുണ്ടാക്കാം സണ്ണീ…!
പക്ഷേ നീ മനസുവെയ്ക്കണം..!
ഞാൻ ഒന്നാലോചിക്കട്ടെ സാറെ…
മതിയടോ.. അതു മതി.. നന്നായി ആലോചിച്ചിട്ട് മതി..
ഒരു കാര്യം ഓർത്തോ.. പുതിയ ഒരാൾ ഈ റേഞ്ചിൽ വന്നാൽ പിന്നെ ഇവിടെ അയാൾ കടിച്ചു തൂങ്ങും.. അത്ര ലാഭം കിട്ടുന്ന റേഞ്ചാണ്..
ഇതൊരു അവസരമാണ് സണ്ണീ.. ഉപയോഗിച്ചാൽ താൻ രക്ഷ പെടും..
അല്ല ഞാൻ ഒരു സംശയം ചോദിച്ചോട്ടെ സാറേ..
ങ്ങും.. ചോദിക്കടോ..
സാറിന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി എത്രയോ ആൾക്കാരുണ്ടാകും.. ഇത്രയും നല്ല അവസരം അവർക്ക് ആർക്കെങ്കിലും പറഞ്ഞു കൊടുക്കാ തെ എന്നേ തിരഞ്ഞെടുത്തതിൽ സാറിനെന്താ നേട്ടം…
സണ്ണീ.. പറയുമ്പോൾ ഒന്നും തോന്നരുത്.. നീ പറഞ്ഞത് സത്യമാ.. എനിക്ക് ഇക്കാര്യം പറയാൻ പറ്റിയ ഒരുപാട് പേരുണ്ട്… പക്ഷേ അവരുടെ ആരുടേയും കൈയിൽ ഇല്ലാത്ത ഒരു തുറുപ്പ് ചീട്ട് നിന്റെ കൈയിൽ ഉണ്ട്..
ഈ പാർട്ടും പൊളിച്ചൂട്ടാ……..
????
കൊള്ളാം അടിപൊളി. തുടരുക ?
അടിപൊളി മുത്തേ, സൂപ്പർ
കഥ കിടിലൻ തന്നെ… ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട്… അടുത്ത part വേഗം വരട്ടേ
മച്ചാനെ കിടു ആയിട്ടുണ്ട് അലീസിന്റെ ഹമീദുമായുള്ള കളി ഉഗ്രനകണം.പിന്നെ നെഗറ്റീവ് ഷെഡുള്ള സണ്ണിച്ഛൻ തന്നെയാണ് കഥയുടെ highlight.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.
ശോ, അലീസിനെ ഇങ്ങനെ ഉപയോഗിക്കണ്ടായിരുന്നു
onnu podo nanmamarame
നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤?
നല്ലെഴുത്ത് ❤ പരമാവധി വേഗത്തിൽ ഓരോ ഭാഗവും ഇടാൻ ശ്രമിക്കുക ❤
Nice story
അടിപൊളി ❤❤
Oru maledom story ezhuth bro girl slave aayittulath
അടാറു സീരീസ് ❤️
ഈ ഭാഗവും സൂപ്പർ… കഥയുടെ ഒഴുക്ക് വളരെ രസകരമായി തന്നെ മുന്നോട്ട് പോകുന്നു..
Page kuranju poY enna sangadam mathram
Ennalum vendilla
Vegam next part vannalo
Waiting next part
Koottikodupp vendaynnu
കൊതിപ്പിക്കുന്ന എഴുത്ത് ❤️❤️ഒരു രക്ഷയുമില്ല ബ്രോ…. പൊളിച്ചു
Ho adaar item pwoli aayitind kadha
പ്ലോട്ട് തിക്കെന്സ്….
സംഭവബഹുലവും മാരക കമ്പിയും ഇഴചേര്ന്ന അദ്ധ്യായം. ട്രാക്ക് കറക്റ്റ് ആണ്.
ഒന്ന് പറയാം: ഇപ്പോള് ഇങ്ങനെ എഴുതുന്ന ആരും സൈറ്റില് ഇല്ല…
ഒരു നല്ല കാലം ഉണ്ടായിരുന്നു ഈ സൈറ്റിന്.
പോരട്ടേ ഇങ്ങോട്ട് ???
സണ്ണി അവൻറെ വികൃതികൾ തോടങ്ങിയിട്ടെ ഉളളൂ ല്ലേ ?? ?, നല്ല ഒരു മൈ#n തന്നെ. കെട്ടി പൊക്കിയ എനിപഠികൾക്ക് എന്തായാലും ഒര് അവസാനം കാണും, കാര്യ സധ്യതിന് വേണ്ടി ഫിലിപ്പിനെ കരുവാക്കിയ സണ്ണി ആലീസിനെ എന്നല്ല ആരെയും വെഭിജരിപ്പിക്കും അയാൾക്ക് പണം ആണല്ലോ എല്ലാം.
Ee പര്ട്ടും നന്നായിട്ടുണ്ട് ?. സലിടെം സൂസി ഡേം അവസ്ഥ എന്താകും മോ ആവോ ?
കൊള്ളാം നന്നായിട്ടുണ്ട് അവൻ ആരെ കൂട്ടി കൊടുത്താലും വേണ്ടില്ല ഉണ്ടാകുന്നത് കളി അല്ലേ. എല്ലാ കളിയും വിശദീകരിച്ചു എഴുതണം പിന്നെ ദുരന്തങ്ങൾ മാത്രം വിശദീകരിച്ചു എഴുത്തരുത് എന്ന് അപേഷിക്കുന്നു
തന്നെ വിശ്വസിച്ചുകഴിയുന്ന സ്ത്രീകളെ കൂട്ടിക്കൊടുക്കാതെ അവന് ബുദ്ധിയും തന്ത്രങ്ങളും കായിക ഭലവും ഒക്കെ ആയി ബിസിനസ് നടത്തുകയും ലേലം പിടിക്കുകയും ചെയ്യാമല്ലോ
ഇനി അയാൾക്ക് കളിക്കാൻ ഒരു പെണ്ണിനെ വേണം എന്നത് ആണേൽ പൈസക്ക് കളി കൊടുക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ടാകുമല്ലോ അവരെ മുട്ടിച്ചു കൊടുത്താൽ മതിയല്ലോ
കണ്ട ആളുകൾ കളിച്ചു ഇനി ആലീസിന് എയ്ഡ്സ് ആയി ആ എയ്ഡ്സ് കൂടെ തനിക്ക് പകർന്നാൽ നല്ല നിർവൃതി കിട്ടിക്കോളും സണ്ണിക്ക്
നാളെ തനിക്ക് ഒരു മകൾ ജനിച്ചു ആ മകൾ വലുതായി ഒരു ബിസിനസ് മീറ്റിന് ഇടക്ക് ഏതേലും മുന്തിയ ടീംസ് മകളെ ചോദിച്ചാൽ മകളെയും സണ്ണി സണ്ണി ചോദിച്ച ആൾക്ക് കൂട്ടിക്കൊടുക്കുമോ
ആദ്യ പേജ് ഉൽ തന്നെ സണ്ണി എങ്ങനെ ഉള്ള character ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ…… സ്വൊന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്ന ഒരാള് അയാൾക്ക് ബന്തങ്ങളുടെ വില മനസ്സിലാക്കാൻ സാധിക്കില്ല thats all
. താൻ ഇരുമ്പ് മനഷ്യനൊന്നുമല്ല…
വെറും ലോലൻ.. ലോല മനുഷ്യൻ.!!!
???
?
???
അവന്റെ പെണ്ണുങ്ങളെ അവൻ വേറെ ആളുകൾക്കു കാഴ്ച്ച വെക്കുന്നത് വേണ്ടായിരുന്നു
എന്തൊക്കെ ആയാലും അവന്റെ ഇന്നത്തെ സ്ഥിതിക്ക് ആലീസ് ആണ് കാരണക്കാരി
ആ ആലീസിനെ തന്നെ വേറെ ആളുകൾ ചോദിച്ചു വന്നാൽ അവൻ കൊടുത്താൽ
അവന്റെ ബാക്കി പെണ്ണുങ്ങളെയും അത് കണ്ടു ആളുകൾ ചോദിച്ചു വന്നേക്കാം
നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം പെണ്ണുങ്ങളെ കാഴ്ച്ചവെക്കുന്ന വളരെ ചീപ്പ് പരിപാടി സണ്ണിക്ക് ചേരുന്നില്ല ?
. സണ്ണി ഒർജിനൽ ആളൊന്നും അല്ലല്ലോ
ബ്രോ.. ഒരു കഥാപാത്രം അല്ലേ.. പിലിപ്പിനെ
അവൻ കൊന്നുകളഞ്ഞതിലും വലുതല്ലല്ലോ
അവന്റെ കസ്റ്റഡിയിലുള്ള സ്ത്രീകളെ അവന്റെ ലാഭത്തിന് വേണ്ടി കൂട്ടി കൊടുക്കുന്നത്..
സണ്ണിയുടെ വകൃതികൾ തുടങ്ങിയിട്ടേ ഒള്ളൂ..
എല്ലാം കഥയായി മാത്രം കാണുക..
To സച്ചി
❤️❤️❤️❤️❤️
കൊള്ളാം
വേഗം എത്തി!❤
പേജ് കുറവല്ലേ സ്മിതാജി.. അതാ വലിയ
ഗ്യാപ്പില്ലാതെ അയക്കുന്നത്…