ഏണിപ്പടികൾ 6 [ലോഹിതൻ] 677

സണ്ണി ഈ കാര്യം സൂചിപ്പിച്ചപ്പോൾ മുതൽ അവളുടെ മനസ്സിൽ മറ്റൊരു ചിന്തയും കടന്ന് കൂടിയിരുന്നു…

ഭർത്താവ് പിലിപ്പ് ജീവനോടെ ഉള്ള കാലത്തൊന്നും ഒരു സ്ത്രീക്ക് പുരുഷനുമായുള്ള ബന്ധത്തിൽ നിന്നും ലഭിക്കുന്ന കാമ സുഖത്തെ പറ്റിയൊന്നും ആലീസിന് മനസിലായിട്ടി ല്ലായിരുന്നു…

സണ്ണിയിൽ നിന്നുമാണ് ആലീസ് ശരിക്കും ആ സുഖം അനുഭവിച്ചത്… രതി മൂർച്ചയുടെ പരകോടിയിൽ സണ്ണിയോടൊപ്പം കിടക്കുമ്പോൾ അവൾ തന്റെ നഷ്ടപ്പെട്ടുപോയ നല്ല പ്രായത്തെ ഓർത്ത് സങ്കട പ്പെട്ടിട്ടുണ്ട്..

സണ്ണിയെ പോലെ ഒരാളെ തന്റെ നല്ല പ്രായത്തിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ എത്രയോ ആനന്ദദായകമായ നിമിഷങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു..

അതൊക്കെ നഷ്ടപ്പെടുത്തിയതിന് പിലിപ്പിനോട് ചിലപ്പോൾ പരിഭവവും തോന്നാറുണ്ട്..

ഹമീദിന്റെ കാര്യത്തിൽ ആലീസ് ചിന്തിച്ചത് സണ്ണിയിൽ നിന്നും ലഭിച്ചതിൽ നിന്നും വ്യത്യസ്തമായ സുഖാനുഭവങ്ങൾ കിട്ടുമോ എന്നു. കൂടിയാണ്…

ആ ചിന്തയെ മറച്ചു വെച്ചുകൊണ്ടാണ് അവൾ സണ്ണിയോട് ചെയ്യാൻ പോകുന്നത് നമ്മുടെ ഉയർച്ചക്ക് വേണ്ടിയുള്ള ത്യാഗമാണെന്ന രീതിയി ലൊക്കെ സംസാരിച്ചത്….

മെയിൻ റോഡിൽ കൊടികുത്തി എന്ന സ്ഥലത്തുനിന്നും ഇടതു സൈഡിലേ ക്കുള്ള മൺ റോഡിലൂടെ അര കിലോമീറ്റർ പോയിട്ട് ഹമീദ് പറഞ്ഞു കൊടുത്ത അടയാള മുള്ള വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി സണ്ണി…

സണ്ണിയുടെ വരവും നോക്കി അക്ഷമനായി ഇരുന്ന ഹമീദ് വണ്ടിയുടെ ശബ്ദം കേട്ട് ചിരിച്ചും കൊണ്ട് വെളിയിലേക്ക് വന്നു..

ആലീസ് അല്പം പരിഭ്രമത്തോടെ ചുറ്റും നോക്കുന്നത് കണ്ട് അയാൾ പറഞ്ഞു

ഈ ഭാഗത്ത് ആരുമില്ല.. ഈ രണ്ടേക്കർ സ്ഥലവും വീടും എന്റേതാണ്… പിന്നെ തോട്ടമല്ലേ..

വാ മേടം.. അകത്തോട്ടു കയറി വാ…

ഹമീദ് ആദരവോടെ ആലീസിനെ അകത്തേക്ക് ആനയിക്കുന്നത് കണ്ട് ചിരിവന്നുവെങ്കിലും അതു കടിച്ചമർത്തിക്കൊണ്ട് സണ്ണി പറഞ്ഞു.

ഞാൻ മുണ്ടക്കയം വരെ പോയിട്ട് വരാം നിങ്ങൾ ഒന്ന് പരിചയപ്പെട്..

സണ്ണി രണ്ടുമണിക്കുള്ളിൽ വരില്ലേ എന്ന് ഹമീദ് ചോദിച്ചത് രണ്ടുമണിക്ക് മുൻപ് വരരുത് എന്ന അർത്ഥത്തിൽ ആണെന്ന് അവന് മനസിലായി..

ആലീസ് വീടിനക്കത്തു കയറിയശേഷം സണ്ണിയുടെ മുഖത്തേക്ക് നോക്കിയിട്ടി ല്ല…

സണ്ണിയുടെ ജീപ്പിന്റെ ശബ്ദം അകന്നു പോയതോടെ ഹമീദ് ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു..

The Author

Lohithan

46 Comments

Add a Comment
  1. Poli kadha oro pege kayumbollum tripp ayi varan??

  2. ആലിസ് സണ്ണി യോട് പോലീസ് കരനോടൊപ്പം നടന്നത് പറയാണ്ടായിരുന്നൂ
    എസ് ഐ നെ നല്ല പോലെ ആസ്വതിക്കമയിരുന്നൂ
    ആലിസ് ചരക്കിന്.
    സണ്ണി ഇതു പണത്തഇനായി ദുരുപയോഗം ചെയ്യൂഉം.ബോർ!
    പിന്നെ s I കുറച്ച് over അടിമ ആവുന്ന്തൂം ത്രിൽ പോവുന്നു

    അതാവാം വിമർശനം ഉയർന്നത് .
    എസ് ഐ ക്ക് ഉദ്ധഅരണo കൂട്ടാൻ മെഡിസിൻ അയലരിയതെ നെന്ത്രൻ കായ ജ്യുസിൽ നൽകി അയാളെ കൊണ്ട് ഊക്കിച്ച് സൂഗിക്കണം ആനി മാഡo …ഇവരുടെ പണിക്കിടയിലു സണ്ണി കരടഅവരുത് …

  3. ആലീസ് അമീദ്നെ കളിച്ച്‌ദ് സൂപ്പർ ആയിന് .സന്നിയിൽ നിന്ന് കിട്ടാത്തത് ആലിസ് ഇൻസ്പെക്ടർ മൂലം നക്കിയിൽ നിന്ന് ആസ്വാധിക്കറ്റെ…
    വിമർശർക്ക് വേറെ പണി ഇല്ല .
    പെണ്ണിനെ അടിമയായി കാണുന്നവർക്ക് പിടിക്കില്ല.
    ആലീസ് സൂപ്പർ ആണ് . കിടു കഥാപാത്രം, സിനിമ നടി ആനി ചേച്ചi പോലെ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law