താങ്ങിയെടുക്കുമ്പോൾ എന്നോളം സന്തോഷിക്കുന്നവൻ ആരുണ്ടാകും ഈ ലോകത്ത്…
“ഹലോ…… എന്താണ് ഇത്ര വല്ല്യ ആലോചന??? “
അനുവിന്റെ ശബ്ദമാണ് എന്നെ തൊട്ടുണർത്തിയത്..
ഞാൻ : ഏയ് ഒന്നുല്ല… ഞാൻ ഇങ്ങനെ…
അനു എന്നെ കുറച്ചു സമയം നോക്കിയിരുന്നു. ഞാൻ മനസ്സിലാക്കുന്നു. ഇന്ന് ഈ നിമിഷം. ഞാൻ വിജയിച്ചവാനാണ്. പുതിയ ആദ്യയം തുറക്കപ്പെട്ടിട്ടിട്ടുണ്ട്, അവിടെ എന്റെ നാമം ഉയർത്തപ്പെട്ടിരിക്കുന്നു ഞാൻ വേണ്ടപ്പെട്ടവയനായിരിക്കുന്നു. എന്നോടും എനിക്കവരോടുമുള്ള സ്നേഹം അധികാരിച്ചിരിക്കുന്നു. കാമം!!!!
“എനിക്കറിയാം നിനക്കിതിലൊന്നും വിശ്വാസം ഇല്ല എന്ന്. എന്നാലും ഇവിടെ വന്നാൽ മനസിന് ഒരു ആശ്വാസമാണ്.”
അനുവിന്റെ മറുപടിക്ക് ഞാൻ ഒന്ന് പതിയെ ചിരിച്ചതെ ഒള്ളു… അപ്പോഴേക്കും ചേച്ചിയും വന്നു. തിരികെ മടങ്ങുമ്പോൾ എന്തോ ജയിച്ച സന്തോഷം ആയിരുന്നു മനസ്സിൽ… ആയിരം ചിത്രശലഭങ്ങൾ പറക്കുന്ന ഉദ്യാനത്തിന്റെ നടുക്ക് നിൽക്കുന്ന റോസാപ്പൂ കണക്ക് മനസ്സ് കുളിർ കൊണ്ടു. അവരെ വീട്ടിൽ ഡ്രോപ്പ് ചെയ്തു കൊണ്ട് ഞാൻ വീട്ടിലേക്കു തിരിച്ചു.
തിരിച്ചു വരും വഴി സോജോയെ വിളിച്ചു, ഞാൻ വരില്ലെന്നും വീട്ടിലേക്കു പോകുന്നു എന്നും പറഞ്ഞു. ഫായിസ് പറഞ്ഞ പോലെ ഇത്ത വരുമ്പോഴേക്കും അവൻ പറഞ്ഞ പണി മിഴുവൻ തീർക്കണം. കുറെ സാധനങ്ങൾ മേടിക്കാനുണ്ട്. എല്ലാം വാങ്ങി വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. പോർച്ചിലേക്ക് കാർ കയറ്റിയിട്ട് ഇറങ്ങിയപ്പോൾ ടെ നില്കുന്നു ഉപ്പ മുന്നിൽ.. മൂപ്പരെ കണ്ണ് കണ്ടാൽ അറിയാം എന്തോ പ്രശനം ഉണ്ടായിട്ടുണ്ട്… പടച്ചോനെ ക്യാഷ് എടുത്തു മറിച്ചത് മൂപ്പർ അറിഞ്ഞോ അങ്ങനെ ആണെങ്കിൽ ഞാൻ പെട്ടു. മൂപ്പര്ക്കൊരു സലാം കൊടുത്തു പതിയെ മുങ്ങാൻ നോക്കിയ എന്നെ മൂപ്പർ പിന്നിൽ നിന്നും ഒരു വിളി
“ഫൈസ്യെ…. ഇജ്ജോന്നു നിന്ന അവടെ… അന്നോട് കൊറച്ചു കാര്യങ്ങള് ചോയ്ക്കാണ്ട്…”
എന്റെ ഇടനെഞ്ച് ഒന്ന് പിടച്ചു. എന്താണാവോ വാപ്പ ചോദിയ്ക്കാൻ പോകുന്നത്…
******** ********* ******* ********
ഹിബ :
ഹിബയുടെ മനസ്സിലെ ഓരോ ആഗ്രഹങ്ങളും അവളെന്നിൽ പറഞ്ഞു തീർക്കുകയാണ്. അപ്പോഴും ഇനിയും മറ്റെന്തോ അവൾക്കു പറയാനുണ്ട്. ദീപ്തി വന്നതിനു ശേഷം എന്തുണ്ടായി എന്നത് ഇപ്പോഴും അവ്വ്യക്തമാണ്. ചോദിയ്ക്കാൻ മനസ്സ് കൊതിക്കിന്നുണ്ട്…..
ഹിബയെന്നെ മുറുകെ കെട്ടിപ്പിടിച്ചു. എന്റെ പിൻ കഴുത്തിലവൾ അവളുടെ
പലതവണ വായിച്ചിട്ടും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്… 3വർഷത്തിന് ശേഷം ഇത് ഇപ്പോഴും വായിക്കുമ്പോൾ പഴയ അതേ ഫീൽ കിട്ടുന്നുണ്ട്.. ഇതിനൊരു തുടർച്ച ഉണ്ടാവുമോ… ഹിബ എന്ന character വല്ലാതെ മനസ്സിൽ പതിച്ചു നിൽക്കുന്നു
ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു…
ബാക്കി ഭാഗം?
പ്രിയപ്പെട്ട ഫ്ലോക്കി…
ബാലു… ദേവ് ബാലകൃഷ്ണൻ…
ഇവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു… എന്നാൽ.. അത് ഒരാൾ തന്നെ ആണെന്ന് ഒരിക്കലും മനസ്സിൽ വന്നതേ ഇല്ല…
Shocking ആണ് ഈ ഭാഗം…
കഥയുടെ ഒഴുക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം മനസിലാകുന്നുണ്ട്.. പക്ഷെ ???… ആ ഒഴുക്കിനെ അതിമനോഹരമായി വായനക്കാർക്ക് കാണിച്ചു തരാൻ ഫ്ലോക്കിക്ക് മാത്രമേ സാധിക്കു…
പിന്നെ ഒരു കാര്യം ഞാൻ ശ്രേദ്ധിച്ചത്… Forced creativity ?..
ചില ഇടങ്ങളിൽ മാത്രം ആണ് കേട്ടോ..
എനിക്ക് മാത്രം തോന്നിയത് ആയിരിക്കാം…
കഥ…
.
ദീപ്തി.. അനു…
രണ്ടു പേരും നിഗൂഢതകളാൽ മൂടപ്പെട്ട കഥപാത്രങ്ങൾ…
അതിൽ ദീപ്തിയെ analyse ചെയ്യാൻ മാത്രം details ഇല്ല.. പക്ഷെ ഒന്ന് ഉറപ്പാണ്.. അവളുടെ റോൾ.. അത് ഈ കാണുന്നതിലും വലുതാണ്…
അനു… സ്വാർത്ഥത?.. Survival? Forced?…
അനു ചെയ്ത പല കാര്യങ്ങൾക്കും hard ആയ ഒരു reason ഉണ്ട്.. അത് പക്ഷെ നല്ലതാണോ മോശമാണോ എന്നത് കാത്തിരുന്ന് കാണാം..
ഫൈസി…
Chaotic… ഇതാണ് എനിക്ക് ഇപ്പോൾ ഫൈസി എന്ന കഥപാത്രത്തോട് തോന്നുന്നത്…
തന്റെ ജീവിതത്തിൽ വന്ന സ്ത്രീകൾ… അവർ ഫൈസിക്ക് നൽകിയ പാഠങ്ങൾ…
വരും ഭാഗങ്ങളിൽ കുറച്ച് കൂടി ക്ലാരിറ്റിക്കായി കാത്തിരിക്കുന്നു ???..
ഹിബ…
മറ്റുള്ളവർ ഉണർത്തിയ കാമം… അതിനു ഫൈസിയെ sacrifice ചെയ്യുമോ… ഹിബ ചെയുന്ന പ്രവർത്തികൾ.. അതിനും ഒരു reason ഉണ്ട്.. But rigid അല്ല എന്നാണ് എനിക്ക് തോന്നുന്നത്… ഹിബ കാര്യങ്ങൾ എനിയും അറിയാൻ ഉണ്ട്..
ആരാധനയെ നഷ്ടപ്പെടാൻ മാത്രം എന്താണ് ഉണ്ടായത്?
ആരെയാണ് ഹിബയും ഫൈസിയും torture ചെയ്തത്?
ദേവ് or ബാലു… അവന്റെ റോൾ എത്ര മാത്രം വലുതാണ്?
അനുവിന്റെ end goal എന്തായിരുന്നു?
ഫൈസ്യുടെ ഉപ്പ..family…teachers… ഫ്രണ്ട്സ്….
കുറെ പുതിയ ചോദ്യങ്ങൾ ഉണ്ടാക്കി ഈ ഭാഗം.. എന്നാൽ.. അതാണ് ഇതിന്റെ uniqueness ?
എനിക്ക് ഇപ്പോഴും ഒരു calm മൈൻഡ്ഡ് ആയിട്ടില്ല…
അതുകൊണ്ടാണ് analysing ചുരുക്കുന്നത്…
ഈ ഭാഗതിൽ… അനുവും ഫൈസ്യും ചേർന്ന cuddling ???എനിക്ക് ഒരു കുളിർമ തന്നു…
ഇനിയുള്ള ഭാഗങ്ങൾ crucial ആണ്.. So പതുക്കെ മതി… Rush ചെയ്യണ്ട..
കാത്തിരിക്കുന്നു…
With love???
ഷിബിന
നിങ്ങളുടെ കഥ ആഴ്ചയിൽ ഒന്ന് പ്രതീക്ഷിക്കൻ. എല്ലാ കഥകളും സൂപ്പർ
“ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “
എങ്ങനെയാണ് ബ്രോ ഇങ്ങനൊക്കെ എഴുതാൻ കഴിയുന്നത് ?❤️
ഈ അവതരണ ശൈലി എനിക്ക് മനോഹരമായ ഒരു വായനാസുഖം എനിക്ക് തരുന്നുണ്ട്
അനുവിന് എന്ത് സംഭവിച്ചു എന്ന് ചില തോന്നലുകൾ ഉണ്ട്
മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും
നന്നായി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ
മൊത്തത്തിൽ തല തിരിയുന്ന പോലൊരു അവതരണം, എന്നാൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സൂചനകളും ഉണ്ട്, അനുവിനും ആരാധനക്കും എന്തോ സംഭവിച്ചിട്ടുണ്ട്. വേഗം വരട്ടെ അടുത്ത ഭാഗം
മച്ചാനെ…എന്താ ജ്ജ് കാട്ടി വെച്ചേക്കുന്നെ….. ഒന്നും അങ്ങോട്ട് മുഴുവനായും കലങ്ങിയില്ലേലും ഉള്ളടത്തോളം സംഭവം ഉഷാറായ്ക്കണ്…..ദീപ്തീടെ ചെറിയച്ചനും അനുവും തമ്മിൽ മുമ്പ് എന്തോ ബന്ധം ഉണ്ടോ…… അനൂനും ആരാധനയ്‌ക്കും എന്തോ അപകടം പറ്റിയ പോലെ…..പിന്നെ ഫൈസി ഹോസ്പിറ്റലിൽ ആ അവസ്ഥയിൽ എങ്ങനെ എത്തി…….ഹോ..ചിന്തിച്ചിട്ടു തല പുകയുന്നു… ഒക്കെ വിട്ട് കളഞ്ഞു… ഇനി ഒക്കെ ജ്ജ് എഴുതുന്ന പോലെ….. എന്തൊക്കെയായാലും അനൂനെ ഫ്‌ളാഷ്ബാക്കിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..
Pahaya ejj ashi ithu vare ezhuthiyilla??