ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്] 169

ഹിബായിലൂടെ ഭാഗ്യം ഫൈസിയെ തേടി വരും…. “

Thanks???? ഹിബായെന്താണി പപറയുന്നത്? ഭാഗ്യം എന്നെ തേടി വരുമെന്നോ??? എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ഹിബയേ നോക്കിയപ്പോൾ അവളെന്റെ കഴുത്തിൽ കടിച്ചു….

“സമയമാകുമ്പോൾ എല്ലാം അറിയും…. “

എന്നൊരു വാക്കും ഒരു ചിരിയും ഹിബ എന്റെ അരക്കെട്ടിൽ നിന്നും ഇറങ്ങിയതും പൂറിൽ നിന്നു രണ്ട് തുള്ളി പാൽക്കണം ഇറ്റിവീണു. അവൾ എന്നെ കൂട്ടി കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു….

******** ******* ********

രാത്രി…..

കണ്ണുകൾ അടഞ്ഞു പോകുന്നു ക്ഷീണം കാരണം എവിടെയോ വീണു പോയി. കൺ തുറക്കുമ്പോൾ ആശുപത്രി കിടക്കയിലാണ്. ശരീരം മുഴുവൻ വേദനയാണ്. എണീക്കാൻ ഒരു ശ്രമം നടത്തി. കഴിഞ്ഞില്ല. കണ്ണിലെ കാഴ്ചകൾക്ക് ഒട്ടും വ്യക്തത ഇല്ലായിരുന്നു. എന്നാൽ മങ്ങിയ കാഴ്ചയിലും എനിക്ക് മുന്നിൽ നിൽക്കുന്ന സാറാ മാമിനെ ഞാൻ മനസ്സിലാക്കി……

“മാ……. മ്മ്…….

പതിയെ ചുണ്ടനക്കി ഞാൻ വിളിച്ചു നോക്കി… മാം എന്റെ അരികിലേക്ക് വന്നു. എന്റെ മുഖത്തേക് ചെവി വെച്ചു എന്നെ ശ്രവിച്ചു…

“അ…. ആരാ ……. ധ……..”

സാറാ മാം : (എന്റെ കാതിൽ പതിയെ പറഞ്ഞു) സ്‌ട്രെയിൻ ചെയ്യേണ്ട…. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. ഇവിടെയുള്ള ആർക്കും ഒന്നും അറിയില്ല

“മാം……… ആരാ…ധന….. “

മാം : എന്നെ വിശ്വാസം ഇല്ലേ നിനക്ക്…. നീ റസ്റ്റ്‌ എടുക്ക്…

വടിവാളിന് വീശിയ അവന്റെ മുഖം ഞാൻ വെക്തമായി കണ്ടതാണ്. എന്റെയുള്ളിൽ ദേഷ്യം പുകയുന്നുണ്ട്. ദേഹം അനക്കനാകുന്നില്ല, ഇടക്ക് ഉപ്പയുടെ ശബ്ദം കേൾക്കുന്നുണ്ട്. ഫോണിൽ സംസാരിക്കുകയാണെന്ന് തോന്നുന്നു. പൊതുവെ ഉച്ചത്തിൽ സംസാരിക്കാറുള്ള ഉപ്പയുടെ ശബ്ദത്തിന് പക്ഷെ കൂടുതൽ കനമുള്ളത് പോലെ….

പിന്നീട് കണ്ണ്‌ തുറന്നപ്പോൾ അരികിൽ ഇത്താത്ത മാത്രമാണ് ഉള്ളത്. പ്ലേറ്റിൽ അരികിൽ ഉള്ള ജ്യൂസ്‌ എന്നെ കുടിപ്പിച്ചു ഇത്ത എന്നെ നോക്കി. കണ്ണുകളിൽ കണ്ണുനീർ കാണുന്നുണ്ട്. ഇന്നലെ ഇത്തയേ വീട്ടിൽ വിട്ടു രാത്രി തന്നെ അനുവിന്റെ വീട് ലക്ഷ്യമാക്കി ഇറങ്ങിയതാണ്. ഇടയ്ക്കു വിശന്നപ്പോൾ ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു ഇറങ്ങിയതും കാറിനെ ഫോളോ ചെയ്യുന്ന രണ്ട് ബൈക്കുകൾ ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. ഹൈവെയിലെ വിജനമായ ഭാഗത്തു വന്നു പിന്നിൽ വന്നിടിച്ച ബൈക്കിനെ നോക്കാൻ കാർ

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

10 Comments

Add a Comment
  1. പലതവണ വായിച്ചിട്ടും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്… 3വർഷത്തിന് ശേഷം ഇത് ഇപ്പോഴും വായിക്കുമ്പോൾ പഴയ അതേ ഫീൽ കിട്ടുന്നുണ്ട്.. ഇതിനൊരു തുടർച്ച ഉണ്ടാവുമോ… ഹിബ എന്ന character വല്ലാതെ മനസ്സിൽ പതിച്ചു നിൽക്കുന്നു

  2. ആദി ആദിത്യൻ

    ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു…

  3. ബാക്കി ഭാഗം?

  4. പ്രിയപ്പെട്ട ഫ്ലോക്കി…

    ബാലു… ദേവ് ബാലകൃഷ്ണൻ…
    ഇവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു… എന്നാൽ.. അത് ഒരാൾ തന്നെ ആണെന്ന് ഒരിക്കലും മനസ്സിൽ വന്നതേ ഇല്ല…

    Shocking ആണ് ഈ ഭാഗം…
    കഥയുടെ ഒഴുക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം മനസിലാകുന്നുണ്ട്.. പക്ഷെ ???… ആ ഒഴുക്കിനെ അതിമനോഹരമായി വായനക്കാർക്ക് കാണിച്ചു തരാൻ ഫ്ലോക്കിക്ക് മാത്രമേ സാധിക്കു…

    പിന്നെ ഒരു കാര്യം ഞാൻ ശ്രേദ്ധിച്ചത്… Forced creativity ?..
    ചില ഇടങ്ങളിൽ മാത്രം ആണ് കേട്ടോ..
    എനിക്ക് മാത്രം തോന്നിയത് ആയിരിക്കാം…

    കഥ…
    .
    ദീപ്തി.. അനു…

    രണ്ടു പേരും നിഗൂഢതകളാൽ മൂടപ്പെട്ട കഥപാത്രങ്ങൾ…

    അതിൽ ദീപ്തിയെ analyse ചെയ്യാൻ മാത്രം details ഇല്ല.. പക്ഷെ ഒന്ന് ഉറപ്പാണ്.. അവളുടെ റോൾ.. അത് ഈ കാണുന്നതിലും വലുതാണ്…

    അനു… സ്വാർത്ഥത?.. Survival? Forced?…
    അനു ചെയ്ത പല കാര്യങ്ങൾക്കും hard ആയ ഒരു reason ഉണ്ട്.. അത് പക്ഷെ നല്ലതാണോ മോശമാണോ എന്നത് കാത്തിരുന്ന് കാണാം..

    ഫൈസി…

    Chaotic… ഇതാണ് എനിക്ക് ഇപ്പോൾ ഫൈസി എന്ന കഥപാത്രത്തോട് തോന്നുന്നത്…
    തന്റെ ജീവിതത്തിൽ വന്ന സ്ത്രീകൾ… അവർ ഫൈസിക്ക് നൽകിയ പാഠങ്ങൾ…
    വരും ഭാഗങ്ങളിൽ കുറച്ച് കൂടി ക്ലാരിറ്റിക്കായി കാത്തിരിക്കുന്നു ???..

    ഹിബ…

    മറ്റുള്ളവർ ഉണർത്തിയ കാമം… അതിനു ഫൈസിയെ sacrifice ചെയ്യുമോ… ഹിബ ചെയുന്ന പ്രവർത്തികൾ.. അതിനും ഒരു reason ഉണ്ട്.. But rigid അല്ല എന്നാണ് എനിക്ക് തോന്നുന്നത്… ഹിബ കാര്യങ്ങൾ എനിയും അറിയാൻ ഉണ്ട്..

    ആരാധനയെ നഷ്ടപ്പെടാൻ മാത്രം എന്താണ് ഉണ്ടായത്?
    ആരെയാണ് ഹിബയും ഫൈസിയും torture ചെയ്തത്?
    ദേവ് or ബാലു… അവന്റെ റോൾ എത്ര മാത്രം വലുതാണ്?
    അനുവിന്റെ end goal എന്തായിരുന്നു?

    ഫൈസ്യുടെ ഉപ്പ..family…teachers… ഫ്രണ്ട്സ്….

    കുറെ പുതിയ ചോദ്യങ്ങൾ ഉണ്ടാക്കി ഈ ഭാഗം.. എന്നാൽ.. അതാണ് ഇതിന്റെ uniqueness ?
    എനിക്ക് ഇപ്പോഴും ഒരു calm മൈൻഡ്ഡ് ആയിട്ടില്ല…
    അതുകൊണ്ടാണ് analysing ചുരുക്കുന്നത്…

    ഈ ഭാഗതിൽ… അനുവും ഫൈസ്യും ചേർന്ന cuddling ???എനിക്ക് ഒരു കുളിർമ തന്നു…

    ഇനിയുള്ള ഭാഗങ്ങൾ crucial ആണ്.. So പതുക്കെ മതി… Rush ചെയ്യണ്ട..

    കാത്തിരിക്കുന്നു…

    With love???
    ഷിബിന

  5. നിങ്ങളുടെ കഥ ആഴ്ചയിൽ ഒന്ന് പ്രതീക്ഷിക്കൻ. എല്ലാ കഥകളും സൂപ്പർ

  6. “ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “

    എങ്ങനെയാണ് ബ്രോ ഇങ്ങനൊക്കെ എഴുതാൻ കഴിയുന്നത് ?❤️

    ഈ അവതരണ ശൈലി എനിക്ക് മനോഹരമായ ഒരു വായനാസുഖം എനിക്ക് തരുന്നുണ്ട്
    അനുവിന് എന്ത് സംഭവിച്ചു എന്ന് ചില തോന്നലുകൾ ഉണ്ട്
    മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും

  7. നന്നായി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ

  8. മൊത്തത്തിൽ തല തിരിയുന്ന പോലൊരു അവതരണം, എന്നാൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സൂചനകളും ഉണ്ട്, അനുവിനും ആരാധനക്കും എന്തോ സംഭവിച്ചിട്ടുണ്ട്. വേഗം വരട്ടെ അടുത്ത ഭാഗം

  9. ചാക്കോച്ചി

    മച്ചാനെ…എന്താ ജ്ജ് കാട്ടി വെച്ചേക്കുന്നെ….. ഒന്നും അങ്ങോട്ട് മുഴുവനായും കലങ്ങിയില്ലേലും ഉള്ളടത്തോളം സംഭവം ഉഷാറായ്ക്കണ്…..ദീപ്തീടെ ചെറിയച്ചനും അനുവും തമ്മിൽ മുമ്പ് എന്തോ ബന്ധം ഉണ്ടോ…… അനൂനും ആരാധനയ്‌ക്കും എന്തോ അപകടം പറ്റിയ പോലെ…..പിന്നെ ഫൈസി ഹോസ്പിറ്റലിൽ ആ അവസ്ഥയിൽ എങ്ങനെ എത്തി…….ഹോ..ചിന്തിച്ചിട്ടു തല പുകയുന്നു… ഒക്കെ വിട്ട് കളഞ്ഞു… ഇനി ഒക്കെ ജ്ജ് എഴുതുന്ന പോലെ….. എന്തൊക്കെയായാലും അനൂനെ ഫ്‌ളാഷ്ബാക്കിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..

  10. Pahaya ejj ashi ithu vare ezhuthiyilla??

Leave a Reply

Your email address will not be published. Required fields are marked *