എന്നെന്നും കണ്ണേട്ടന്റെ 5 [MR. കിങ് ലയർ] 264

എന്നെന്നും കണ്ണേട്ടന്റെ 5

Ennennum Kannettante Part 5 Author : Mr. King Liar

Previous Parts

 

 

 

 

തുടരുന്നു………

അങ്ങനെ ലോറിയെ ലക്ഷ്യം ആക്കി ഞാൻ ബൈക്ക് ഓടിച്ചു പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് കണ്ടത് ഒരു ബൈക്ക് ലോറിയിൽ ഇടിച്ചു നിൽക്കുന്നു ഞാൻ ബൈക്ക് നിർത്തി അവിടേക്ക് ഓടി ചെന്നു. പെട്ടന്നുതന്നെ അവിടെ ആളുകൾ കൂടി ആക്‌സിഡന്റ് ആയവരെ ഹോസ്പിറ്റലിലേക് കൊണ്ട് പോയി. ഞാൻ തിരിച്ചു വന്നു ബൈക്ക് എടുത്തു നേരെ വീട്ടിലേക് വിട്ടു. യാത്രയിൽ മുഴുനീളം അമ്മയുടെ വാക്കുകളും മാളുവിന്റെ മുഖവും ആയിരുന്നു എന്റെ മനസ്സിൽ. “അല്ല ഞാൻ എന്തിന് മരിക്കണം. എനിക്ക് ജീവിക്കണം എന്റെ മാളുവിന്റെ ഒപ്പം ജീവിക്കണം അമ്മയോട് എല്ലാം പറഞ്ഞു മനസിലപിക്കണം. അങ്ങനെ ഞാൻ ഫ്ലാറ്റിൽ ചെന്നു ബെൽ അടിച്ചു. മാളു ആണ് വന്നു ഡോർ തുറന്നത്.

“അല്ല കണ്ണേട്ടൻ എവിടെ പോയതാ “

“ഞാൻ ഒന്ന് പുറത്ത്….. “

“നീ എനിക്ക് കുടിക്കാൻ ജ്യൂസ് എടുക്ക് “

“അഹ് ഇപ്പൊ കൊണ്ടുവരാം “

ഞാൻ നേരെ അമ്മയുടെ റൂമിലേക്ക്‌ നടന്നു. എന്നെ കണ്ടതും അമ്മയുടെ മുഖത്തു ദേഷ്യം കാർമേഘം പോലെ നിറഞ്ഞു.

“അമ്മേ എനിക്ക് അറിയാം ഞാൻ ചെയ്‌തത്‌ തെറ്റാണ് എന്ന് പക്ഷെ അവളെ ഞാൻ ഒരിക്കലും കൈവിടില്ല എന്റെ പെണ്ണാ മാളു അവളെ എനിക്ക് വേണം”

ഇത്രയും ഞാൻ എങ്ങിനെയോ പറഞ്ഞു ഒപ്പിച്ചു.

” കണ്ണാ….. എനിക്ക് 2 ആഗ്രഹം ഉള്ളൂ ഒന്ന് മാളുവിനെ പൊന്ന് പോലെ നോക്കുന്ന ഒരു സുരക്ഷിതമായ കൈകളിലേക് അവളെ ഏൽപ്പിക്കണം രണ്ട് മോന് ഉത്തമമായ ഒരു പെണ്ണിനെ കണ്ടുപിടിക്കണം. പക്ഷെ ദൈവത്തിന്റെ വിധിയിലൂടെ ആ രണ്ട് കാര്യങ്ങളും സഫലം ആയി. മാളു ഇനി അവളാണ് നിന്റെ ഭാര്യ മോൻ ആണ് അവളുടെ ഭർത്താവ്.എനിക്ക് ഒരു പേടി ഉണ്ടായിരുന്നു അവളെ ആവിശ്യം കഴിഞ്ഞാൽ നീ അവളെ ഒഴുവാക്കുമോ എന്ന് പക്ഷെ ഇപ്പൊ അത് ഇല്ലാതെ ആയി. ശരിക്കും അവൾ മോന്റെ ഭാര്യ ആവണം എന്ന് ദൈവത്തിന്റെ തീരുമാനം ആയിരുന്നു.പിന്നെ അമ്മ നേരത്തെ മോനെ വഴക്ക് പറഞ്ഞത് അത് മോൻ അവളെ ആത്മാർഥമായി ആണോ സ്നേഹിക്കുന്നത് എന്ന് അറിയാൻ ആണ്. ഇപ്പോൾ അമ്മക്ക് മനസിലായി എല്ലാം. “

“കണ്ണേട്ടാ…….. “

“ആ….. വരുന്നു. “

“അമ്മേ ഞാൻ ചെയ്യുന്നത് തെറ്റാണെകിൽ അമ്മ ക്ഷമിക്കണം “

“മോൻ എന്നും അവൾക്കും അമ്മക്കും വേണ്ടി അല്ലെ ജീവിച്ചട്ടുള്ളു. കണ്ണൻ തന്നെയാ മാളുവിന്‌ ഏറ്റവും യോചിച്ചവൻ മോൻ ചെല്ല് “

ഞാൻ അമ്മയുടെ റൂമിൽ നിന്നും മാളുവിന്റെ അരികിലേക്ക് ചെന്നു.

“ദാ ജ്യൂസ് “

 

Mm³ AkapsX ssN]n Wn¶pw Kyqhv km§n tXdnan sk¨p F¶n«v Aksa sbm¡n FXp¯v _qfnt`¡v WX¶p

“”F´m Nt®«m Cu Nm\n¡pt¶ s¶ knXv At¿m tlm F´m CSv “”

38 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. MR.കിംഗ്‌ ലയർ

    എല്ലാ സംശയങ്ങൾക്ക് ഞാൻ മറുപടി നൽകുന്നുണ്ട്….. കാത്തിരിക്കൂ…. എന്റെ കഥയെ ഇഷ്ടപെട്ട അങ്ങയോടു എനിക്ക് ഒന്നേ പറയാനുള്ളു നന്ദി…..

  3. കമ്പി മാമൻ

    ഒന്ന് പെട്ടെന്ന് അടുത്ത ഭാഗം എഴുതു….പ്ലീസ്‌

  4. കണ്ണനും മാളുവും മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകുന്നില്ലല്ലോ കിംഗ്‌ ലയര്‍! ഇങ്ങനെ എഴുതുമ്പോള്‍ വായനക്കാരുടെ മനസിനെക്കൂടി പരിഗണിക്കണം. പ്രധാനപ്പെട്ട മറ്റു കാര്യങ്ങളൊക്കെ മറക്കുന്ന രീതിയിലാണ്‌ താങ്കള്‍ അവരെ അവതരിപ്പിച്ചിരിക്കുന്നത്.

    ഹാറ്റ്സ് ഓഫ്!

    1. MR.കിംഗ്‌ ലയർ

      ഈ വാക്കുകൾക്ക് പകരം എന്ത് എന്ന് എനിക്കറിയില്ല തമ്പുരാട്ടി……. നന്ദി അത് മാത്രം പറയുന്നു

  5. Next part vegam iduoo❤️?

  6. kadha kalaki thudaruga

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് മൃദു

  7. നുണയ ഇപ്പോഴാ വായിച്ചേ. സസ്പെൻസ് അറിയാൻ കാത്തിരിക്കുന്നു

    1. MR.കിംഗ്‌ ലയർ

      നന്ദി ആൽബി. അടുത്ത ഭാഗം ഉടനെ നൽകാം

  8. Good…. next part udane venam

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് എന്റെ തമ്പ്രാട്ടികുട്ടി…….. അടുത്ത ഭാഗം ഉടനെ നൽകാം

  9. IThil നിഷിദ്ധ സംഗമം എവിടെ?? അമ്മയും കണ്ണനും തമ്മിൽ ഒരു കളി വേണം..

    1. MR.കിംഗ്‌ ലയർ

      I’ll think about that

  10. ♥ദേവൻ♥

    നിന്നെ ഞാൻ മിക്കവാറും കൊല്ലുമെടാ അപ്പുക്കുട്ടാ…,
    എന്തൊരു എഴുത്താടാ ഇത്.. മാളുവും കണ്ണനും തമ്മിലുള്ള കളികളൊക്കെ ഞാൻ എടുത്തിട്ടുണ്ട് കേട്ടോ എന്റെ കഥയിൽ പ്രയോഗിക്കാൻ.. അതുവായിക്കുമ്പോ നീ കേറി റീ വിളിച്ചേക്കല്ലു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്വന്തം
    ദേവേട്ടൻ

    1. MR.കിംഗ്‌ ലയർ

      ദേവേട്ടനാ എന്നെ ചീത്ത ആക്കിയത്….. ഏട്ടനെ കണ്ട ഞാൻ സസ്പെൻസ് ഇടാൻ തുടങ്ങിയത്.

      ഏട്ടന് അനിയന്റെ എന്തും ഉപയോഗിക്കാൻ ഉള്ള അവകാശം ഉണ്ട് അതിന് പ്രതേകം അനുവാദം ഒന്നും വാങ്ങിക്കണ്ട….

      അടുത്ത ഭാഗം ഈ ആഴ്ച തന്നെ നൽകാൻ ശ്രമിക്കാം…

      സ്വന്തം

      അപ്പു

    2. Brww devaraagam vegam indavuooo..next part❤️?

  11. ഈ പാർട്ടും കലക്കി ബ്രോ.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

  12. നന്നായിട്ടുണ്ട്… മാളുവിന്‌ ഒന്നും പറ്റരുത്… അടുത്ത ഭാഗം പെട്ടെന്ന് ഇടണേ…

    1. MR.കിംഗ്‌ ലയർ

      മാളുവിന്‌ ഒന്നും പറ്റരുത്‌ എന്ന് ഞാനും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു… അടുത്ത ഭാഗം ഈ ആഴ്ച തന്നെ നൽകണം എന്നാണ് എന്റെ ആഗ്രഹം…. ശ്രമിക്കാം

  13. അടിപൊളി, അല്ല ഒരു ആക്‌സിഡന്റ് പറ്റിയപ്പോൾ ആണ് അവൾക് കണ്ണൻ ഭർത്താവ് ആയത്, അപ്പോ ഇനി അങ്ങനെ വല്ലതും ഉണ്ടായി വീണ്ടും പഴയ ഓർമകളിലേക്ക് തിരിച്ച് പോയാൽ കണ്ണൻ ഒരു ചതിയൻ ആവില്ലേ മാളുവിന്റെ മുന്നിൽ, അങ്ങനെ വല്ലതും ആണോ അവസാനം സംഭവിച്ചത്, അതോ മാളു ഗർഭിണി ആണോ

    1. MR.കിംഗ്‌ ലയർ

      ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഞാൻ അടുത്ത ഭാഗത്തിൽ നൽകാം….. കഥ വായിച്ചതിൽ സന്തോഷം……

  14. Dark knight മൈക്കിളാശാൻ

    ടാ നുണയാ, നീ മനുഷ്യനെ ടെൻഷനടിപ്പിച്ച് കൊല്ലാക്കൊല ചെയ്യാനാണോ പരിപാടി?

    1. MR.കിംഗ്‌ ലയർ

      എന്തു ചെയ്യാനാ ആശാനേ ഇവിടെ പിടിച്ചു നില്കണ്ടേ….. അതിന് ഞാൻ നോക്കിയിട്ട് ഈ ഒരു വഴിയേ ഉള്ളൂ…. ആശാൻ അങ്ങ് ക്ഷമി………. ❤️

  15. നല്ല എഴുത്ത്. ഈ കഥയ്ക്ക് വേണ്ടി മാത്രമാണ് ഇങ്ങോട്ട് വരുന്നത്.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് അശ്വിൻ ബ്രോ……. ❤️❤️❤️

  16. തന്റെ കഥയ്ക്കുവേണ്ടി മാത്രമാണ് ഇപ്പോ കാത്തിരിപ്പ്…. കൂടുതൽ ട്വിസ്റ്റ്‌ ഇട്ട് പേടിപ്പിക്കാതെ അടുത്ത പാർട്ട്‌ ഉടനെ ഇട്ടേക്കു ❤

    1. MR.കിംഗ്‌ ലയർ

      ഈ സ്നേഹസമ്പന്നമായ വാക്കുകൾക്ക് മുൻപിൽ ഞാൻ ഒന്നേ പറയുന്നുള്ളു നന്ദി……. അടുത്ത ഭാഗം ഉടനെ നൽകാം.

  17. എനിക്ക് കഥ എയുതൻ താൽപര്യമുണ്ട് എങ്ങിനെ പബ്ലിഷ് ചെയ്യും

  18. ലോലൻ❤️

    ഈ പാർട്ടും നന്നായി?.മാളു അവൾ കണ്ണന്റെ ഭാഗ്യമാണ്.മാളുനെ ഒരു നല്ല ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം.
    എന്നാലും മാളുന് എന്ത് ആയിരിക്കും സംഭവിച്ചത്.ഇനി അവൾ ഗര്ഭണി ആയതു ആണോ.അവൾക്ക് ഒന്നും സംഭവതികത്തെ ഇരിക്കട്ടെ.

    സസ്നേഹം
    ലോലൻ❤️

    1. MR.കിംഗ്‌ ലയർ

      അവൾക് ഒന്ന് സംഭവിക്കാതെ ഇരിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

  19. Sakhave aadyam haajar vakkunnu yaathrayil aanu.vannu vaayichu abhiprayam parayam

    1. MR.കിംഗ്‌ ലയർ

      I’m Waiting

      1. ക്ഷമിക്കണം ഒരു യാത്രയിൽ ആയിരുന്നു .. ഇന്നലെ ആണ് തിരിച്ചെത്തിയത്. ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു. ഇടക്കിടക്ക് ഇങ്ങനെ ഒരു സസ്പെൻസ് അതാണ് ഈ കഥയുടെ സുഖം.. ഒരു കുറവ് എനിക്ക് അനുഭവപ്പെട്ടത് കണ്ണനും മാളുവും തമ്മിലുള്ള കളികൾ കുറഞ്ഞില്ലേ എന്നൊരു തോന്നൽ .. പിന്നെ മാളു ഇടക്കിടക്ക് ഇങ്ങനെ പോകുന്ന കാര്യം പറയുമ്പോ ഈ ബോധക്കേട് ഗർഭത്തിന്റെ ആണോ അതോ ഇനി ഒരു അസുഖമായി മാറി കണ്ണൻ അമ്മയെ ഏറ്റെടുക്കാനുള്ള വഴി ആണോ അതോ പ്രസവത്തോടെ മാളു പോയി കണ്ണനും അമ്മയും കുഞ്ഞും ചേർന്നുള്ള ജീവിതം ആണോ അതോ ഇവർ എല്ലാരും ചേർന്നുള്ള ജീവിതം ആണോ മനസ്സിൽ ഉള്ളത്? ഇനിയുള്ള ഭാഗങ്ങൾ അധികം ഗാപ് ഇല്ലാതെ എഴുതിയാൽ നന്നായിരുന്നു.

        1. MR.കിംഗ്‌ ലയർ

          എല്ലാ സംശയങ്ങൾക്ക് ഞാൻ മറുപടി നൽകുന്നുണ്ട്….. കാത്തിരിക്കൂ…. എന്റെ കഥയെ ഇഷ്ടപെട്ട അങ്ങയോടു എനിക്ക് ഒന്നേ പറയാനുള്ളു നന്ദി…..

Leave a Reply to MR.കിംഗ്‌ ലയർ Cancel reply

Your email address will not be published. Required fields are marked *