കുറച്ചു കഷ്ടപ്പെട്ടാൽ വട കാണാം…അത്ര കഷ്ടപ്പെട്ട് കാണണ്ട എന്നു ഞാൻ തീരുമാനിച്ചു.. എഫിഷിയൻസി റേഷ്യോ അത്രപോര… എടുക്കുന്ന കഷ്ടപ്പാടിനു അനുസരിച്ചുള്ള റിസൾട്ട് കിട്ടാൻ പാടാണ്…സ്രാവിനെ വേട്ടയാടുന്നവർ വലയിൽ നിന്നു ചാടി പോയ നെത്തോലി കണ്ട് വിഷമിക്കരുത്.. അതോണ്ട് ഞാൻ ആ ഫീൽഡ് വിട്ടു..
വീരപ്പൻ മീശക്കാരൻ ഉറക്കം തൂങ്ങാൻ തുടങ്ങിയിരിക്കുന്നു.. എന്റെ തോളിലേക്ക് പതുക്കെ ചായുന്നുണ്ട്.. വല്ല പെൺകുട്ടികൾ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു…
ചെറുതായി മഴ ചാറാൻ തുടങ്ങിയിട്ടുണ്ട്…ഞാൻ ജനൽ താഴ്ത്തി..പതുക്കെ ജനലിലേക്കു ചാഞ്ഞു..എപ്പോളാണ് കണ്ണുകൾ അടഞ്ഞു പോയതെന്ന് ഓർമ്മയില്ല..
*************************
“ഠപ്പ്” എന്നൊരു ശബ്ദവും…”ചായ..കാപ്പി..ചായ..” എന്ന അലർച്ചയും കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്. സേലം എത്തിയിരിക്കുന്നു..
” അവന്റെ &^%$ ലെ ചായക്കച്ചവടം”..
ഉറക്കം കളഞ്ഞ ചായ അണ്ണാച്ചിയുടെ മുൻ തലമുറകളെ മനസാ സ്മരിച്ചു പതുക്കെ ജനൽ മുകളിലേക്ക് തുറന്നു നോക്കി..
മഴ തോർന്നിരിക്കുന്നു..കുഞ്ഞരിപ്പല്ലുകൾ പോലെ മഴ തുള്ളികൾ വരി വരിയായി ജനൽ കമ്പനികളിൽ തങ്ങി നിൽക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്..
അണ്ണാച്ചി കംപാർട്ട്മെന്റിന്റെ വശങ്ങളിൽ അടിച്ചു ഉറങ്ങുന്നവനെ ഒക്കെ എണീപ്പിച്ചു ചായ വിൽക്കുന്ന തിരക്കിലാണ്…ലോകത്തെ അവസാന ചായ ആണ് വേണമെങ്കിൽ വാങ്ങി കുടിച്ചോടാ എന്നൊരു ഭാവവും..
“ആ ചായ വിൽക്കുന്ന ചേട്ടൻ പോയോ”
ഒരു പെണ്കുട്ടിയുടെ ശബ്ദം ആണ് എന്നെ എന്റെ ചിന്തകളിൽ നിന്നു ഉണർത്തിയത്..സത്യത്തിൽ അപ്പോളാണ് കംപാർട്ട്മെന്റിലേക്ക് ഞാൻ നോക്കുന്നത് തന്നെ..
നേരത്തെ വടയും കാണിച്ചു നിന്നിരുന്ന മുല്ലപ്പൂക്കാരി ചേച്ചിയെയും കണവനെയും കാണാൻ ഇല്ല.. ഈറോഡിലോ മറ്റോ ഇറങ്ങിയിരിക്കണം..തിരക്ക് പിന്നെയും കൂടിയിട്ടുണ്ട്..എന്റെ തോളിൽ ചാഞ്ഞു ഇരുന്ന വീരപ്പൻ മീശക്കാരനെയും കാണുന്നില്ല..അയാൾ ഇരുന്ന സ്ഥലത്തു ആണ് ശബ്ദത്തിന്റെ ഉടമയായ പെണ്കുട്ടി ഇരിക്കുന്നത്..എന്റെ തൊട്ടടുത്ത്..
“ചേട്ടാ…”
പിന്നെയും വിളി..
വട പോയ വിഷമത്തിൽ നിന്നു ഞാൻ പുറത്തു കടന്നു ശബ്ദത്തിന്റെ ഉടമയെ വീക്ഷിച്ചു..
“എന്താ ചോദിച്ചത്?” ഞാൻ പൊട്ടനെ പോലെ ചോദിച്ചു
“ആ ചായക്കാരൻ ചേട്ടൻ പോയോ?”
Bro…Pagukal kootti ezhuthu, super aayittundu…Kalikal speed koottathe potte
നന്ദി ബ്രോ
കഥ നന്നായിട്ടുണ്ട്..
നല്ല അവതരണം…
നന്ദി ബ്രോ
മുൾമുനയിൽ നിർത്തി അല്ലേ??☺️☺️
hahaha.. അതിൽ twists ഒന്നും ഇല്ല ബ്രോ. ആദ്യ കഥ ആയത് കൊണ്ട് എഴുതിയടത്തോളം അയച്ചു എന്നു മാത്രം. 2nd പാർട്ടിൽ ഒരു കളി എഴുതിയിട്ടേ നിർത്തൂ
കതവായിക്കാൻ ഒരു ഉണർവുണ്ട്
thank you മായൻ ബ്രോ
Thudakkam nannayind bro
Continue chyy
താങ്ക്സ് ബ്രോ..next പാർട് എഴുതുന്നു
തുടക്കം അടിപൊളി plzz continue..
Thank you bro..Sure
തുടക്കം തകർത്ത്
Thank you ബ്രോ
നന്നായിട്ടുണ്ട് ബ്രോ
താങ്ക്സ് ബ്രോ
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
അയച്ചിട്ടുണ്ട് ബ്രോ
പൊളിക്ക് മുത്തേ
സൂപ്പർ
താങ്ക്സ്, ഭീം ബ്രോ
താങ്ക്സ് ഭീം ബ്രോ. ഇനി വരുന്ന ഭാഗങ്ങൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Hi kiran thudakkam kollam please countiune next partine vendi wait chaiyunnu……
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.2nd പാർട്ട് ഉടൻ വരും
നല്ല കിടിലൻ കഥ…..ഗംഭീരം…
കാത്തിരിക്കുന്നു…അടുത്ത ഭാഗത്തിനായി…
താങ്ക്സ് അസുരൻ ബ്രോ..അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതികൊണ്ടിരിക്കുന്നു
hai kiran
kadha valare nannaayittund.. sonuvinte makal cheithu kondirunnath enthaa ennariyaan adutha bhagathinaayi kaathirikkunnu..
Thanks for the encouragement bro.
2 daysil ayakkum
സൂപ്പർ
യാദവിന്റെ മകളുടെ കടി തീർത്തു കൊടുക്കണം
തീർച്ചയായും..ഇനിയും പല കഥാപാത്രങ്ങളും വരാനുണ്ട്..
നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
Dear Kiran, നന്നായിട്ടുണ്ട്. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
താങ്ക്സ് ഹരി ബ്രോ..പണിപ്പുരയിൽ ആണ്.2 ദിവസത്തിനുള്ളിൽ അയക്കും
അനുഭവങ്ങളിലൂടെ കഥ പറയുന്നു…
നല്ല ശൈലി…..
ഒന്നും പറയാനില്ല!!
Thank you ബ്രോ.ആദ്യ കമെന്റിനു സ്പെഷ്യൽ താങ്ക്സ്..