?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര] 232

” അയാൾ മറ്റേ അറ്റത്താണ്.. ചായ വേണോ”

ഒന്നു തലയാട്ടി.. കണ്ണുകൾ രണ്ടും ഒന്നു തിരിഞ്ഞു മറിഞ്ഞു എന്നെ നോക്കി ഒരു പത്തു രൂപ നീട്ടി…

“അണ്ണാ ഇങ്കെ ഒരു ടീ”..

പത്തു രൂപ പുറമേക്ക് നീട്ടി ഞാൻ വിളിച്ചു കൂവി..ട്രെയിൻ എടുക്കാറായിട്ടുണ്ട്.. ഒരു ചായ പോലും വാങ്ങി കൊടുക്കാൻ കഴിവു ഇല്ലാത്തവൻ ആണെന്ന് വിചാരിക്കണ്ടല്ലോ..

അണ്ണാച്ചി വന്നു ടീ പതപ്പിച്ചു ജനലിൽ വച്ചു പത്തു രൂപയും വാങ്ങി പോയി..ട്രെയിൻ എടുക്കുകയും ചെയ്തു..ചായ എടുത്തു കൊടുക്കുമ്പോൾ ആണ് ഞാൻ അവളെ ഒന്നു ശ്രദ്ധിക്കുന്നത്…

ആദ്യ നോട്ടത്തിൽ തന്നെ ഞാൻ ശ്രദ്ധിച്ചത് കണ്ണുകൾ ആണ്..സാമാന്യത്തിൽ കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നവ..മുട്ടോളം ഉള്ള ജാക്കറ്റ് ധരിച്ചിട്ടുണ്ട്..കൂടാതെ മടിയിൽ സാമാന്യത്തിൽ കവിഞ്ഞ ഒരു ബാക്ക് പാക്ക്…എല്ലാം കൂടി അവളുടെ തല മാത്രമേ പുറത്തുള്ളൂ..

“മ്മ്… ആപ്പോ സ്കാനിംഗ് ഒന്നും നടക്കില്ല” ഞാൻ എന്നോട് തന്നെ പറഞ്ഞു

നല്ല കട്ടിയുള്ള മുടി മെടഞ്ഞു ഇട്ടിരിക്കുന്നു..അതും ജാക്കറ്റ് ന്റെ ഉള്ളിലാണ്…

കവിൾ അത്ര വലുതല്ല..കണ്ണിനു ചേരാത്ത കവിളുകൾ പോലെ തോന്നി എനിക്ക്..

പാറിപ്പറക്കുന്ന മുടിയിഴകൾ കവിളിൽ നിന്നു ഒരു കൈ കൊണ്ട് മാറ്റി ചെവിക്കു പിന്നിലേക്കു വകഞ്ഞു വച്ചു ആ മെലിഞ്ഞ എന്നാൽ നീണ്ടതും ആയ ചുണ്ടുകൾ ചായകപ്പിൽ അമരുന്നതും നോക്കി ഞാൻ ഒരു നിമിഷം ഇരുന്നു പോയി..

അതേ നിമിഷം തന്നെ സ്ത്രീകൾക്ക് മാത്രം ഉള്ള ആ അറാം ഇന്ദ്രിയം അവളിൽ ഉണരുകയും, എന്നെ തല ഉയർത്തി നോക്കുകയും ചെയ്തു..

“രണ്ടു ചായ വാങ്ങാമായിരുന്നു അല്ലെ?”.. ചിരിച്ചു കൊണ്ടാണ്‌ ചോദ്യം..

” ഞാൻ അങ്ങനെ ട്രെയിൻ യാത്രയിൽ അധികം ഒന്നും കഴിക്കാറില്ല” ഇളിഭ്യൻ ആയി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..ആ നിമിഷം തന്നെ അവളിൽ ഒരു ചിരി മിന്നിമറഞ്ഞു..അതോ എനിക്ക് തോന്നിയതാണോ…?

(ആ…അല്ലെങ്കിലും, ഒരു രാത്രികൊണ്ട് അവസാനിക്കുന്ന ട്രെയിൻ യാത്രകളിൽ ഞാൻ ഒന്നും കഴിക്കാറില്ല..ബാത്‌റൂമിൽ നിന്ന് പുറപ്പെട്ടു കംപാർട്മെന്റ്മുഴുവൻ വീശിയടിക്കുന്ന ആ മൂത്രമണം വലിച്ചു കേറ്റി എന്ത് കഴിക്കാൻ ആണ്..

വല്ലതും കഴിക്കാൻ മാത്രമേ ഈ മണം ആരോചകമായിട്ടുള്ളൂ…ജീവിതത്തിലെ ആദ്യത്തെ പൂറു നക്കലിന്റെ ഓർമ തന്നെ ഈ മണവും ആയി ബന്ധപ്പെട്ടിരിക്കുന്നു..അത് പിന്നീടൊരിക്കൽ പറയാം..നമുക്ക് തിരിച്ചുവരാം..)

” ഛെ.. നാണം കെട്ടു.നീയൊക്കെ എന്നാണെടാ ക്ഷമ പഠിക്കുന്നത്..”

കുണ്ണയും, മനസാക്ഷിയും ഒരേ സമയം തന്നെ എന്നെ തെറി വിളിച്ചു..

ആ.. പോട്ടെ..കുറച്ചു നേരം പുറമെ നോക്കി ഇരിക്കാം..ട്രെയിൻ വേഗത ആർജിച്ചിട്ടുണ്ട്.. പുറത്തേക്കു നോക്കിയാൽ കണ്ണെത്താ ദൂരത്തോളം ഇരുട്ടു മാത്രം..

35 Comments

Add a Comment
  1. Bro…Pagukal kootti ezhuthu, super aayittundu…Kalikal speed koottathe potte

    1. കിരൺ ബഗീര

      നന്ദി ബ്രോ

  2. കഥ നന്നായിട്ടുണ്ട്..
    നല്ല അവതരണം…

    1. കിരൺ ബഗീര

      നന്ദി ബ്രോ

  3. മുൾമുനയിൽ നിർത്തി അല്ലേ??☺️☺️

    1. കിരൺ ബഗീര

      hahaha.. അതിൽ twists ഒന്നും ഇല്ല ബ്രോ. ആദ്യ കഥ ആയത് കൊണ്ട് എഴുതിയടത്തോളം അയച്ചു എന്നു മാത്രം. 2nd പാർട്ടിൽ ഒരു കളി എഴുതിയിട്ടേ നിർത്തൂ

  4. കതവായിക്കാൻ ഒരു ഉണർവുണ്ട്

    1. കിരൺ ബഗീര

      thank you മായൻ ബ്രോ

  5. Thudakkam nannayind bro
    Continue chyy

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ..next പാർട് എഴുതുന്നു

  6. തുടക്കം അടിപൊളി plzz continue..

    1. കിരൺ ബഗീര

      Thank you bro..Sure

  7. വടക്കൻ

    തുടക്കം തകർത്ത്

    1. കിരൺ ബഗീര

      Thank you ബ്രോ

  8. നന്നായിട്ടുണ്ട് ബ്രോ

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ

    2. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

      1. കിരൺ ബഗീര

        അയച്ചിട്ടുണ്ട് ബ്രോ

  9. പൊളിക്ക് മുത്തേ
    സൂപ്പർ

    1. കിരൺ ബഗീര

      താങ്ക്സ്, ഭീം ബ്രോ

    2. കിരൺ ബഗീര

      താങ്ക്സ് ഭീം ബ്രോ. ഇനി വരുന്ന ഭാഗങ്ങൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  10. Hi kiran thudakkam kollam please countiune next partine vendi wait chaiyunnu……

    1. കിരൺ ബഗീര

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.2nd പാർട്ട് ഉടൻ വരും

  11. നല്ല കിടിലൻ കഥ…..ഗംഭീരം…
    കാത്തിരിക്കുന്നു…അടുത്ത ഭാഗത്തിനായി…

    1. കിരൺ ബഗീര

      താങ്ക്സ് അസുരൻ ബ്രോ..അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതികൊണ്ടിരിക്കുന്നു

  12. hai kiran
    kadha valare nannaayittund.. sonuvinte makal cheithu kondirunnath enthaa ennariyaan adutha bhagathinaayi kaathirikkunnu..

    1. കിരൺ ബഗീര

      Thanks for the encouragement bro.
      2 daysil ayakkum

  13. സൂപ്പർ
    യാദവിന്റെ മകളുടെ കടി തീർത്തു കൊടുക്കണം

    1. കിരൺ ബഗീര

      തീർച്ചയായും..ഇനിയും പല കഥാപാത്രങ്ങളും വരാനുണ്ട്..

  14. നന്നായിട്ടുണ്ട്

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ

  15. Dear Kiran, നന്നായിട്ടുണ്ട്. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. കിരൺ ബഗീര

      താങ്ക്സ് ഹരി ബ്രോ..പണിപ്പുരയിൽ ആണ്.2 ദിവസത്തിനുള്ളിൽ അയക്കും

  16. പങ്കജാക്ഷൻ കൊയ്‌ലോ

    അനുഭവങ്ങളിലൂടെ കഥ പറയുന്നു…

    നല്ല ശൈലി…..

    ഒന്നും പറയാനില്ല!!

    1. കിരൺ ബഗീര

      Thank you ബ്രോ.ആദ്യ കമെന്റിനു സ്‌പെഷ്യൽ താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *