തണുത്ത കാറ്റ്, കാമുകിയെ പോലെ മുഖം മുഴുവൻ ഇളക്കി മറിച്ചു ചുംബിച്ചു പോകുന്നുണ്ട്..
“ഇതൊന്നു പുറത്തേക്കു ഇടുമോ?”..
ഓ..ചായ കുടി കഴിഞ്ഞിരിക്കുന്നു.. ചുരുട്ടിയ പേപ്പർ ഗ്ലാസ് വാങ്ങുമ്പോൾ,അവളുടെ വിരലുകളിൽ സ്പർശിക്കാതെ ഞാൻ ശ്രദ്ധിച്ചു..
എന്നിട്ടും, അവളുടെ വിരൽ തുമ്പുകൾ ഒന്നു കൂട്ടി മുട്ടിയോ?…ഒക്കെ എന്റെ തോന്നലുകൾ ആവാം..
ഗ്ലാസ് പുറത്തെറിഞ്ഞു ഞാൻ പിന്നെയും അറ്റമില്ലാത്ത ഇരുട്ടിലേക്ക് നോക്കി ഇരുന്നു..ഇടയ്ക്കു തല ചെരിക്കാതെ കടകണ്ണു കൊണ്ട് അവളെ നോക്കി..അവളും പുറത്തേക്കു നോക്കി ഇരിക്കുക ആണ്..ഇപ്പോൾ ഒരു ചതുര ഫ്രെയിം ഉള്ള കട്ടി കണ്ണട വച്ചിട്ടുണ്ട്..അതെവിടന്നു വന്നോ ആവോ പെട്ടെന്ന്…
വേണ്ട..ഇനിയും ഞാൻ അങ്ങോട്ട് നോക്കി നാണം കെടുന്നില്ല..
ആളുകൾ പിന്നെയും ഉറക്കം പിടിക്കാൻ തുടങ്ങിയിരിക്കുന്നു..ജനറൽ കപാർട്മെന്റ്ആയതുകൊണ്ട് ഒരു സീറ്റിൽ ആറു പേർ വരെ ഇരിക്കുന്നുണ്ട്..കൂടിൽ നിന്നു പുറത്തു തെറിച്ചു വീണ തീപ്പെട്ടി കമ്പുകൾ പോലെ ആളുകൾ തലങ്ങും വിലങ്ങും തറയിൽ കിടക്കുന്നു….
ഞങ്ങളുടെ കാലുകൾ ഒട്ടിയാണ് ഇരിക്കുന്നത്..പക്ഷെ ആ കനത്ത ജാക്കറ്റ്… ആതൊരു തടസം തന്നെയാണ്.. സമയത്തിനു ശേഷം അവളൊന്നു ഇളകിയിരുന്നു..
ആ നിമിഷം അവളിൽ നിന്നു പുറപ്പെട്ട ആ സുഗന്ധം ഒന്നു മാത്രം മതിയായിരുന്നു എന്നിൽ ഒരായിരം ഓർമകളുടെ വേലിയേറ്റം ഉണ്ടാക്കാൻ..
ഗുച്ചി ഗിൽറ്റി പെർഫ്യൂം!…അത് എന്റെ നാസികകളേ കടന്ന് പോയപ്പോൾ, എന്നിലുണ്ടായ വികാര വേലിയേറ്റങ്ങൾ എന്നെ ഏതാനും വർഷം പുറകിലേക്കു കൊണ്ട് പോയി.
ശാലിനി!!!
**************************************
അഞ്ചു വർഷങ്ങൾക്കു മുൻപ്, ഇതേ പോലെ ചന്നം പിന്നം മഴ പെയ്യ്തിരുന്ന ഒരു നവംബർ മാസത്തിലെ തിങ്കളാഴ്ച്ച.. പതിവ് പോലെ ആഴ്ചവസാനം വീട്ടിൽ പോയി അന്ന് കാലത്ത് തിരിച്ചു വന്നതെയുള്ളൂ..
കാലത്ത് തന്നെ ഒരു ലോഡ് ജോലിയും തന്ന് ബോസ് -പന്ന ബീഹാറി- പാൻ ചവയ്ക്കാൻ പോയി എന്ന് തോന്നുന്നു …സീറ്റിൽ കാണാനില്ല ..
കണ്ണ് പതുക്കെ അടഞ്ഞ് പോവാൻ തുടങ്ങി സ്ലീപ്പറിൽ വന്നാലും ജനറലിൽ വന്നാലും ഉറക്കക്ഷീണം ഒക്കെ ഒന്നു തന്നെ.. ഇന്നു നേരത്തേെ ഇറങ്ങണം ഓഫീസിൽ നിന്ന്..
“അരേ കിരൺ ഭായ് കൈസേ ഹോ”
‘വന്നല്ലോ വനമാല’ ഞാൻ പതുക്കെ പറഞ്ഞു
(മറ്റു ഭാഷകളിലുള്ള സംഭാഷണങ്ങൾ വായനാസുഖത്തിനു വേണ്ടി മലയാളത്തിൽ തന്നെയാണ് എഴുതുന്നത്)
Bro…Pagukal kootti ezhuthu, super aayittundu…Kalikal speed koottathe potte
നന്ദി ബ്രോ
കഥ നന്നായിട്ടുണ്ട്..
നല്ല അവതരണം…
നന്ദി ബ്രോ
മുൾമുനയിൽ നിർത്തി അല്ലേ??☺️☺️
hahaha.. അതിൽ twists ഒന്നും ഇല്ല ബ്രോ. ആദ്യ കഥ ആയത് കൊണ്ട് എഴുതിയടത്തോളം അയച്ചു എന്നു മാത്രം. 2nd പാർട്ടിൽ ഒരു കളി എഴുതിയിട്ടേ നിർത്തൂ
കതവായിക്കാൻ ഒരു ഉണർവുണ്ട്
thank you മായൻ ബ്രോ
Thudakkam nannayind bro
Continue chyy
താങ്ക്സ് ബ്രോ..next പാർട് എഴുതുന്നു
തുടക്കം അടിപൊളി plzz continue..
Thank you bro..Sure
തുടക്കം തകർത്ത്
Thank you ബ്രോ
നന്നായിട്ടുണ്ട് ബ്രോ
താങ്ക്സ് ബ്രോ
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
അയച്ചിട്ടുണ്ട് ബ്രോ
പൊളിക്ക് മുത്തേ
സൂപ്പർ
താങ്ക്സ്, ഭീം ബ്രോ
താങ്ക്സ് ഭീം ബ്രോ. ഇനി വരുന്ന ഭാഗങ്ങൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Hi kiran thudakkam kollam please countiune next partine vendi wait chaiyunnu……
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.2nd പാർട്ട് ഉടൻ വരും
നല്ല കിടിലൻ കഥ…..ഗംഭീരം…
കാത്തിരിക്കുന്നു…അടുത്ത ഭാഗത്തിനായി…
താങ്ക്സ് അസുരൻ ബ്രോ..അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതികൊണ്ടിരിക്കുന്നു
hai kiran
kadha valare nannaayittund.. sonuvinte makal cheithu kondirunnath enthaa ennariyaan adutha bhagathinaayi kaathirikkunnu..
Thanks for the encouragement bro.
2 daysil ayakkum
സൂപ്പർ
യാദവിന്റെ മകളുടെ കടി തീർത്തു കൊടുക്കണം
തീർച്ചയായും..ഇനിയും പല കഥാപാത്രങ്ങളും വരാനുണ്ട്..
നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
Dear Kiran, നന്നായിട്ടുണ്ട്. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
താങ്ക്സ് ഹരി ബ്രോ..പണിപ്പുരയിൽ ആണ്.2 ദിവസത്തിനുള്ളിൽ അയക്കും
അനുഭവങ്ങളിലൂടെ കഥ പറയുന്നു…
നല്ല ശൈലി…..
ഒന്നും പറയാനില്ല!!
Thank you ബ്രോ.ആദ്യ കമെന്റിനു സ്‌പെഷ്യൽ താങ്ക്സ്..