നാണം മറന്ന് പൂർണ്ണിമ പറഞ്ഞു…
“നീയെന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാൻ ആദ്യമൊന്ന് സംശയിച്ചു….. വല്ല ലെസ്ബിയൻ വല്ലോം ആണോന്ന്….”
റാണി തുറന്നു പറഞ്ഞു…
“എടി… പെണ്ണേ…നിന്നെ ഇഷ്ടമാവാൻ ആണ് തന്നെ ആവണോ ന്നില്ല…. ഉള്ളത് പറഞ്ഞാൽ എനിക്ക് നിന്നെ….. വല്ലോമൊക്കെ ചെയ്യണോന്ന് ഉണ്ട്…”
നാവ് കൊണ്ട് ചുണ്ട് നനച്ച് റാണിയുടെ മുതുകിൽ പിടിച്ച് പൂർണ്ണിമ കൊഞ്ചി….
“അല്ലേലും നിനക്ക് അതിന്റെ ആവശ്യമെന്താ? ഉറക്കച്ചടവ് കണ്ണിൽ ഇപ്പഴും ബാക്കി കിടക്കുന്നു…..”
റാണിയുടെ താടിയിൽ കൊഞ്ചിച്ച് നുള്ളി
എന്നാൽ റാണിയുടെ കണ്ണ് നിറഞ്ഞ് തുളുമ്പിയത് പൂർണ്ണിമയുടെ മുന്നിൽ ഒളിക്കാൻ റാണിക്കായില്ല….
“സോറി…. ”
റാണിയുടെ കവിളിലെ കണ്ണീർ കണങ്ങൾ പുറം കൈ കൊണ്ട് തുത്ത് പൂർണ്ണിമ പറഞ്ഞു…
ഏറെ വൈകിയില്ല…. പൂർണ്ണിമ അടക്കിപ്പിടിച്ച് വിതുമ്പിയത് റാണിയും കാണുന്നുണ്ടായിരുന്നു…
“ആട്ടെ…. നീ ഇവിടെ ?”
പൂർണ്ണിമയോട് റാണി ചോദിച്ചു..
” ഞാൻ ഇവിടെ സ്വർണ്ണ ബിസിനസ് നടത്തുന്ന രാമ രാജ റഡ്ഡ്യാരുടെ പൊണ്ടാട്ടിയാണ്…. എന്റെ രണ്ടാം വിവാഹം …..എന്നെ ” പൊന്ന് പോലെ ” നോക്കും..”
പൂർണ്ണിമ പറഞ്ഞു
“എന്റെ ഒന്നാം വിവാഹമാ….. ജോലിത്തിരക്ക് കാരണം എന്നെ മനസ്സിലാക്കാൻ കഴിയാത്ത ഒരാളാണ് എന്റെ ഭർത്താവ്…”
റാണി പൂർണ്ണിമയ്ക്ക് മുന്നിൽ മനസ്സ് തുറന്നു….
ഒരേ തൂവൽ പക്ഷികൾ….!
അവരവരുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിട്ടാണ് അന്നവർ മാളിൽ നിന്നും കൈ കൊടുത്ത് പിരിഞ്ഞത് …
തുടരും

തല്ക്കാലം
എന്നിട്ടും നീയെന്നെ.. നിർത്തുന്നു.. സഹകരിച്ചവർക്ക് നന്ദി