എന്നിട്ടും നീയെന്നെ അറിഞ്ഞില്ലെന്നോ?
Ennittum Neeyenne Arinjillenno ? | Author : Thampi
സിറ്റി മാളിൽ അലക്ഷ്യമായി സാധനങ്ങൾ ഒരോന്ന് എടുത്ത് ബാസ്കറ്റിൽ ഇടുന്നതിനിടെ തന്നെ തന്നെ അല്പം അകലെ മാറി നിന്ന് ശ്രദ്ധിക്കുന്ന സ്ത്രീയുടെ ഒരു മാതിരി നോട്ടത്തിൽ കലിപ്പ് കേറിയിരിക്കയാണ് റാണി
ആരു കൊതിക്കുന്ന രൂപലാവണ്യം വേണ്ടതിലേറ വാരിക്കോരി പടച്ചോൻ തനിക്ക് നല്കിയിട്ടുണ്ട് എന്ന് ലേശം അഹങ്കാരം കൂടപ്പിറപ്പായി റാണിക്ക് ഉണ്ടെങ്കിലും തന്നെ നോക്കി വെള്ളം ഇറക്കാനുള്ള അവകാശം പുരുഷ കൂലത്തിന് മാത്രമായി ചാർത്തിക്കൊടുക്കാനാണ് ഏതൊരു പെണ്ണിനേയും പോലെ റാണിക്കുo ഇഷ്ടം
പെണ്ണിനു പോലും തന്നെ ഇഷ്ടപ്പെടുന്നെങ്കിൽ വിശേഷാൽ തന്നിൽ എന്തോ ഉണ്ട് എന്ന തിരിച്ചറിവ് റാണിക്കുണ്ട്…
പക്ഷേ ഈ നോട്ടത്തിൽ അതിനപ്പുറം റാണി വല്ലാതെ എന്തോ കാണുന്നുണ്ട്
“ഇനി ഇവൾ വല്ല സ്വവർഗ്ഗാനുരാഗി വല്ലോം ആവുമോ?”
റാണിക്ക് ബലമായ സംശയം ഉദിച്ചു
തന്നേക്കാളും പ്രായം തോന്നിക്കുന്നത് തീർച്ചയായും ഓവർ മേക്കപ്പ് മൂലമാവാം എന്നൊരു ഔദാര്യം റാണിക്ക് കാണിക്കാൻ സന്മനസ്സ് ഉണ്ടായി……
മുടി ഇന്ദിരാ ഗാന്ധിയെ പോലെ വെട്ടി നിർത്തിയിട്ടുണ്ട്…. പുരികം മഴവില്ല് പോലെ…. വേണ്ടതിലും അധികം ചുണ്ട് ചോപ്പിച്ചിട്ടുണ്ട് … സ്ലീവ് ലെസ ബ്ലൗസിലൂടെ തെളിയുന്ന ഒഴുക്കൻ കൈകൾ…. പുത്തൻ ഫാഷനെന്ന പോലെ മുലകൾ മന:പ്പൂർവം തൂക്കിയിട്ടത് പോലെ…( മുലകൾ ചാടാറായിട്ടില്ലെന്നും പോരിനെന്ന പോലെ നിർത്താൻ കഴിയുമെന്നും കണ്ടാലേ അറിയാം…) അകം കാണുന്ന കണ്ണാടി പോലുള്ള സാരിയിലൂടെ കാണുന്ന പൊക്കിൾച്ചുഴിക്ക് വല്ലാത്ത ഭംഗി തന്നെയാ….

തല്ക്കാലം
എന്നിട്ടും നീയെന്നെ.. നിർത്തുന്നു.. സഹകരിച്ചവർക്ക് നന്ദി