എന്റെ സ്വന്തം ലതിക ചേച്ചി [Shinad] 526

ചേച്ചി ഒരു ചെറുപുഞ്ചിരിയോടെ എന്നെ തലയാട്ടി സമ്മതം നല്കുമ്പോലെ കാണിച്ചു.എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഞാനും തലയാട്ടി ആണോ എന്ന ഭാവത്തിൽ.എന്റെ മൂക്കിൽ പിടിച്ചു ചേച്ചി പറഞ്ഞു കൊച്ചുകള്ളൻ എല്ലാ വേലത്തരവും കൈയ്യിൽ ഉണ്ടല്ലേ പിന്നെ ഈ വിവരം ആരോടും പറയരുത് എന്ന് എന്നോട് സത്യവും വാങ്ങി.മോന് ചേച്ചിയെ എന്തുവേണമെങ്കിലും ചെയ്തോ ചേച്ചിക്ക് കുഴപ്പമില്ല.

“അത്തിപ്പഴം പൂത്തപ്പോൾ കാക്കയുടെ വായിൽ പുണ്ണ് “ എന്ന അവസ്ഥയിലാണ് ഞാൻ. ശരീരത്തിലെ വേദന അത്ര വിട്ടുപോയിട്ടില്ല എന്നാലും കിട്ടിയ ചാൻസ് കളയാനും പറ്റില്ല. ഞാൻ എഴുന്നേറ്റിരുന്നു എന്നിട്ട് ചേച്ചിയുടെ കൈയിൽ പിടിച്ചു എൻ്റെ കവിളിൽ വെച്ചു ഒരു മുത്തവും കൊടുത്തു.ചേച്ചിക്ക് അത്രയും മതിയാരുന്നു എൻ്റെ ഭാഗത്തുനിന്നും.ചേച്ചി രണ്ടുകവിളും ചേർത്ത് പിടിച്ചു ചുണ്ടിൽ ഉമ്മവെക്കാനും ഊമ്പാനും തുടങ്ങി എൻ്റെ കഴുത്തിലും ചെവിയിലും മൂക്കിലും എല്ലാം ചേച്ചിയുടെ തുപ്പൽ ആയി.ചെവിയിൽ നല്ലൊരു കടിയും കിട്ടി.എന്നിട്ടെന്നെ ചേർത്ത്  കെട്ടിപിടിച്ചു ദേഹത്തെ മുറിവ് ഉണങ്ങാത്തത് കൊണ്ട് വേദനിച്ചു ഞാൻ ആഹ് എന്ന് ശബ്ദം വന്നു.

ചേച്ചിക്ക് അപ്പോഴാ എൻ്റെ മുറിവിനെ പറ്റിയോർമ വന്നത് സോറി വേദനിച്ചോ മോന് .ഞാൻ തലയാട്ടി.  മുറിവ് എല്ലാം  പൊറുത്തിട്ട് ചേച്ചിക്ക് മോനെ ഒന്ന് വേണം.ഞാൻ ചോദിച്ചു എന്തിനാ എന്നെ ചേച്ചിക്ക്.അയ്യെടാ ഒന്നും അറിയാത്ത ഒരു കുഞ്ഞല്ലേ വേണ്ടാത്ത എല്ലാ പരിപാടിയും ഉണ്ട് കൈയിൽ. ഞാൻ ഒന്നും അറിയില്ലെന്ന് കരുതിയോ എന്ന് പറഞ്ഞു എൻ്റെ കൈയ്യിൽ ഞാൻ ഒളിപ്പിച്ച കൊച്ചുപുസ്തകം  ചേച്ചി എടുത്തുകൊണ്ട് വന്നു കാണിച്ചു ഞാൻ ഞെട്ടി പോയി വെളിയിലെ പൊളിഞ്ഞ ഷെഡിൽ ഞാൻ മാത്രം അറിയുളൂ എന്ന് കരുതിഥി ഒളിപ്പിച്ചുവെച്ച  എൻ്റെ കൊച്ചുപുസ്തകം ചേച്ചിയുടെ കൈയ്യിൽ.

ഞാൻ ആകെ ചമ്മിനാറി. നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് വൈകിട്ട് വരാം ഞാൻ എന്ന് പറഞ്ഞു ചേച്ചി തിരിച്ചു പോയി.വൈകിട്ട് ചേച്ചി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത് സമയം നോക്കി നോക്കി ഇരുന്നു ഉറങ്ങിപ്പോയതാണെന്നു പാവത്തിന് അറിയില്ലല്ലോ. എന്തൊരു ഉറക്കം ആണ് നിനക്ക്? വേറെ പണിയില്ലാത്തത് കൊണ്ടല്ലേ എന്ന് ഞാൻ ഡബിൾ മീനിംഗ് പറഞ്ഞു.എന്താ പണിവല്ലതും ചെയ്യാൻ തന്നാൽ ചെയ്യുമോ എന്ന് ചേച്ചിയും തിരിച്ചടിച്ചു.ഏതു പണിയാണ് തരുന്നത് എന്ന് ഞാൻ ചോദിച്ചു.

The Author

26 Comments

Add a Comment
  1. ഇത്രയും എൻജോയ് ചെയ്ത ഒരു കഥയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. thank you. അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഉണ്ട്.

  2. കൊള്ളാം തുടരുക

  3. Ummane koode kootumo

  4. Next part publish cheyu.. katta waiting aane

    1. അയച്ചു കൊടുത്തിട്ടുണ്ട്.ഈ ആഴ്ച കാണും

  5. Adipoli…. Katta waiting for next part.

    1. next പാർട്ട്‌ അയച്ചിട്ടുണ്ട്. ഈ ആഴ്ച വായിക്കാം

  6. അക്ഷയ്

    സഹോ…ഒരുപാട് കഥ വായിക്കുമെങ്കിലും ഇതുപോലെ ഉള്ള ചില കഥകളെ ഒരു കള്ള ചിരി യോടെ വായിക്കാൻ സാദിച്ചിട്ടൊള്ളൂ ….really enjoyed it❤

    1. thanks bro. വളരെ സന്തോഷം ഉണ്ട്. ഈ ആഴ്ച തന്നെ ബാക്കി വായിക്കാം

  7. Hai Shinad,kollam ketto

    1. അഭിപ്രായത്തിന് വളരെ നന്ദി ജോൺ …

  8. കഥ കിടുക്കി കൂടുതൽ പാർട്ട്‌ ഉണ്ടാകും എന്നു കരുതുന്നു.

    1. thanks for your reply joseph

  9. നന്നായിട്ടുണ്ട് എൻജോയ് ചെയ്തു

    1. നന്നായി ആസ്വദിച്ചതിൽ സന്തോഷം നവീൻ

  10. സംഗതി നന്നായിട്ടുണ്ട് പേജുകൂടി, വിശദീകരിച്ചു എഴുതുക.ഒരു എപ്പിസോഡ് മുഴുവനായി എഴുതിയാൽ നന്നായിരുന്നു മിനിമം ഒരു കളിയെങ്കിലും വേണം. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു

    1. താങ്കളുടെ അഭിപ്രായം തീർച്ചയായും പരിഗണിക്കും രാജ് മുകുന്ദൻ.അഭിപ്രായത്തിനു നന്ദി

  11. ഒരു ഉഷാർ ഇല്ല

    1. പോരായിമകൾ അടുത്ത എപ്പിസോഡിൽ പരിഗണിക്കും ഷബ്‌ന

  12. അനൂപ് SS

    നന്നായിട്ടുണ്ട്. അല്പം കൂടി വിശദീകരണം കൊടുത്തുകൂടെ?

    1. അഭ്യർത്ഥന തീർച്ചയായും അടുത്ത ഭാഗത്തിൽ പരിഗണിക്കും

  13. കൊള്ളാം, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

    1. അഭിപ്രായം നൽകിയതിന് നന്ദി …

Leave a Reply

Your email address will not be published. Required fields are marked *