Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്നും എന്റേത് മാത്രം [Robinhood] 388

Kambi Views 112732

അൽക്കാ ്് ജീയുടെ ശബ്ദം വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോവുന്നപോലെ. 🙂🙂🙂🙂🙂 ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ പെട്ടന്നാണ് ഗിയറിന്റെ മുകളിൽ വച്ചിരുന്ന എന്റെ ഇടത്തെ കൈയ്യുടെ മുകളിൽ ഐശ്വര്യ ്് അവളുടെ വലത് കൈ വച്ചത്.

്് മൃതുലമായ അവളുടെ സ്പർശനത്തിൽ ഒരുനിമിഷം ഞാൻ സ്തബ്ധനായി. വണ്ടി കൈയ്യിൽ നിന്ന് പാളാതിരിക്കാൻ കുറച്ച് പണിപ്പെടേണ്ടിവന്നു. “ന്താ ഐശു?” ഞെട്ടൽ പുറത്ത് കാട്ടാതെ ഞാൻ ചോദിച്ചു. 😏😕😏😕😏 അവളിപ്പോഴും എന്നെമാത്രം നോക്കിക്കൊണ്ട് അതേ ഇരിപ്പാണ്. “കാറൊന്ന് ഒതുക്കുമോ? എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്” വളരെ പതിയെയാണ് അവളത് പറഞ്ഞത്. ഞാൻ കുറച്ച് മാറി റോഡ് സൈഡിൽ തന്നെയുള്ള പാർക്കിലേക്ക് കാർ കയറ്റി. വണ്ടി നിന്നതും ഡോർ തുറന്ന് അവൾ ആദ്യമിറങ്ങി. പാർക്കിൽ വലിയ തിരക്കൊന്നുമില്ല. ഉള്ളവരിൽ കൂടുതലും കമിതാക്കളാണ്. അവർ മരത്തിന്റെ പിന്നിലും , ഷോളിന്റെ മറവിലുമൊക്കെയായി അവരുടെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് 🙂. അറ്റത്തായുള്ള ബെഞ്ചുകളിലൊന്നിൽ എനിക്ക് പുറംതിരിഞ്ഞ് ഇരിക്കുകയാണ് ഐശ്വര്യ. “എന്താ ഡോ പതിവില്ലാത്ത ഒരു ഗൗരവം, എന്ത് പറ്റി?” അവളുടെ അടുത്തായി ഞാനും ഇരുന്നു. ആളെന്തോ സീരിയസ് ആയി ചിന്തിക്കുകയാണ്. “ഡാ , ്് നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമായില്ലേ?” പിന്നെയും കുറച്ച് നേരം നീണ്ടുനിന്ന മൗനത്തിനൊടുവിൽ അങ്ങനെ ഒന്നാണ് അവൾ ചോദിച്ചത്. “ഉം” അതെ എന്നരീതിയിൽ ഞാൻ തലയാട്ടി. “എന്നെപ്പറ്റി എല്ലാം നിനക്ക് അറിഞ്ഞൂടെ?” പിന്നെയും അവിടേം ഇവിടേം തൊടാത്ത രീതിയിൽ അവൾ ചോദിച്ചു 😕. “ഹും” അതിനും ഞാൻ തലകുലുക്കാതിരുന്നില്ല. “മുമ്പും പല ആമ്പിള്ളേരെയും കണ്ടിട്ടുണ്ട്. പക്ഷേ അവരോടാരോടും തോന്നാത്ത എന്തോ എനിക്ക് നിന്നോട് തോന്നുന്നു. അത് എങ്ങനെ പറയണമെന്ന് really I don’t know. But ഞാൻ ശരിക്കും കാര്യമായി പറഞ്ഞതാ. Really , really I love you” മുഖത്ത് ഒരേസമയം നാണവും ഗൗരവവും ഇടകലർത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. 😳😳😳😳😳 അങ്ങനെ ഒന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുറച്ച് നേരത്തിന് ശേഷവും ഒരു പ്രതികരണവും കാണാതെയാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്. “കുറേയായി പറയാൻ ശ്രമിക്കുന്നു , പക്ഷെ എന്തോ പറ്റീല. ഇന്ന് ഇത് പറയാൻ കൂടി വേണ്ടിയാ റിയ നിന്റെ കൂടെ വിട്ടത്” അൽപം ചമ്മലോടെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. ….. “ഐശു” ഏറെനേരത്തെ മൗനത്തിന് ഒടുവിൽ അവൻ സംസാരിച്ച് തുടങ്ങി. “നീയും റിയയുമൊക്കെയല്ലെ എന്റെ ബെസ്റ്റീസ്? നിങ്ങളുടെ എല്ലാം മുന്നിൽ കളിച്ച് ചിരിച്ച് നടക്കുന്ന നവിയെ അല്ലെ നിനക്കറിയൂ , പക്ഷെ അത് മാത്രമല്ല ഞാൻ” അവൻ പറയുന്നത് ആകാംഷയോടെ കേൾക്കുകയാണ് ഐശ്വര്യ. “നീ ഇപ്പൊ പറഞ്ഞ കാര്യമില്ലേ , അത് ഒരുകാലത്ത് കേൾക്കാൻ ഒത്തിരി കൊതിച്ച ഒന്നാ , പക്ഷെ അത് നിന്നിൽ നിന്നല്ല” അത് കേട്ട് അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി. “നീ കേൾക്കണം , എന്നെ ഇപ്പോഴത്തെ ഈ നവിയാക്കിയ എന്റെ കഥ. എന്നെ ആർക്കും വേണ്ടാത്തവനാക്കിയ എന്റെ പൂർവകാലം: ***** തുടരും

The Author

51 Comments

Add a Comment
  1. എന്തിനാ ചങ്ങായി കമ്പി…. ലൗ & ലൗ ഒൺലി❤️❤️❤️

  2. ×‿×രാവണൻ✭

    ❤️💜

  3. രണ്ടാം ഭാഗം ഇട്ടിട്ടുണ്ടേ. വായിക്കാത്തവർ മറക്കാതെ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

  4. അല്ലെഗിലും ലവ് സ്റ്റോറിയിൽ എന്തിനാ ഭായ് കമ്പി. കമ്പി സിമെന്റ് ഒന്നും വേണ്ട അടിപൊളി ഒരു ലവ് സ്റ്റോറി വിത്ത്‌ കോമഡി വിത്ത്‌ ആക്ഷൻ അത് മതി

    1. സെറ്റ്

  5. ഉറപ്പായും ബ്രോ. ഒരുപാട് സ്നേഹം

  6. പറ്റുന്ന അത്രയും പെട്ടന്ന് ഇടാം ബ്രോ. സ്നേഹം മാത്രം

  7. Haridas kottapuram

    പിന്നെ തുടരണോ എന്നു തീർച്ചയായും, page കുറവാണെങ്കിലും കൃത്യസമത്തു കഥ publish ചെയ്താൽ മതി ബ്രോ, എനിക്ക് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ അറിയില്ല പക്ഷെ 20 part നു വേണ്ട story ഇതിൽ ഉണ്ട്, ഞാൻ എന്നും കഥകൃതിന്റെ ഭാവനയിൽ കൈകടത്തുകയില്ല, all the best bro ❤❤❤❤

    1. ഒരുപാട് സന്തോഷം ബ്രോ , ഒപ്പം ഒത്തിരി സ്നേഹവും. കുറച്ചധികം തിരക്കുകളുണ്ട് , എന്നാലും ്് പറ്റുന്ന അത്രയും നേരത്തെ ബാക്കിയുള്ള കഥയുമായി വരാം

    2. Thudaru bro

  8. ദശമൂലം ദാമു

    Bro പൊളിച്ചു
    തുടരാണോ എന്നോ എന്ത് ചോദ്യടോ…
    നല്ല flow ണ്ട് എഴുതിന്ന്.so keep going.

    Next പാർട്ടിൽ pages കൂട്ടാൻ കഴിയുമെങ്കിൽ ശ്രമിക്കുക.

    Nb:next part അധികം lag ആകാതെ തരണേ….🥲😌

    1. എല്ലാം പറ്റുന്ന പോലെ ഏറ്റു ബ്രോ. ഒരുപാട് സ്നേഹം

      1. തുടക്കം ഗംഭീരം, അടുത്ത ഭാഗങ്ങൾ super ആയിട്ട് വന്നോട്ടെ

        1. Thank you bro. പറ്റുന്ന പോലെ ഏറ്റു. ഒരുപാട് സ്നേഹം

  9. പൊന്നു.🔥

    കൊള്ളാം…… തുടക്കം സൂപ്പർ.

    😍😍😍😍

    1. വളരെ സന്തോഷം പൊന്നു

  10. Thudakkam gambiram aayi bro… Thudaranam.. All the best

    1. Ok bro. Thank you

  11. 𝚅𝚒𝚜𝚑𝚗𝚞

    കുട്ടേട്ടൻ ശരി അല്ല.ഒരു മാതിരി പണിയാണ് താൻ കാണിക്കുന്നത്.

    1. എന്താണ് ബ്രോ?

      1. 𝚅𝚒𝚜𝚑𝚗𝚞

        Njan itta comment delete akki

        1. Thanks bro

        2. കുട്ടേട്ടൻ എന്താ ഇങ്ങനെ

  12. 𝚅𝚒𝚜𝚑𝚗𝚞

    Nice bro.തുടർന്ന് എഴുതുക.പതിയെ സമയമെടുത്തു എഴുതിയ മതി.

    1. ഉറപ്പായും. ഒരുപാട് സ്നേഹം

  13. Continue mhn 👍

    1. Ok man sure

  14. കർണ്ണൻ

    തുടരുക bro

    1. ഓക്കെ ബ്രോ

  15. Waiting for the next part

    1. sure bro. thankyou

    2. വരും

  16. Please continue bro…

  17. മന്ദൻ രാജ or സ്മിത ആരെങ്കിലും ഉണ്ടെങ്കിൽ ഈ സ്റ്റോറിക്ക് മറുപടി തരണേ…
    Because i am the original robinhood…
    Life of hymachechi fame …

    1. അയ്യോ ബ്രോ സോറി. ഒരു ഗുമ്മിന് ഇട്ട പേരാണ്. മാറ്റണോ?

  18. നരഭോജി

    തുടർന്ന് വായിക്കാൻ കാത്തിരിക്കുന്നു 😀

    1. ആശാനേ , കളിയാക്കിയതല്ലല്ലോ?

      1. നരഭോജി

        അല്ലടോ നന്നായിട്ടുണ്ട്, തുടരണം, സ്മൈലി മാറിപോയതാണ്.😍

        1. വെറുതെ സംശയിച്ചു. പാവം ഞാൻ

  19. തുടരാനാണ് ആഗ്രഹം😊

    1. എന്നാ അങ്ങനെത്തന്നെ

  20. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    ബ്രോ സ്റ്റോറി അടിപൊളിയായിട്ടുണ്ട് തുടരണം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.. പകുതിക്ക് വച്ച് നിർത്തി പോകരുത് 💚💚

    1. ഒരുപാട് സ്നേഹം ബ്രോ. പേജ് കൂട്ടാൻ ശ്രമിക്കാം. ഞാനായിട്ട് തുടങ്ങിയതല്ലെ , ഇത്തിരി വൈകിയാലും തീർത്തോളാം

  21. Onnu vegam thodangado chengaayi….

    1. ആ ചങ്ങായി. കൊറച്ച് തെരക്കെല്ലം ഇണ്ട്. എഴുതാം

  22. തുടരണം. ഷുവർ

    -SJT
    ത്രിച്ചൂർ

  23. തുടരൂ ബ്രോ അടിപൊളി

    1. ഒരുപാട് സന്തോഷം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: