എന്റെ അച്ചായത്തിമാർ 6 [Harry Potter] 950

 

ഇപ്പോൾ  കാണുന്നത് സ്വാഭാവിക വന മേഖലകൾ ആണെങ്കിൽ പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ മാറുന്നു.. അസ്വാഭാവിക വന മേഖലകൾ കടന്നു വരുന്നു.. രണ്ട് മൂന്ന് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന യൂക്കാലി കൂട്ടങ്ങൾ ആണ് പിന്നെ..

 

നേരെ പോകുന്ന പാതയിൽ നിന്നും വാഹനം ഇടത്തോട്ട് തിരിച്ചു .. ആനകൾ വന്നു പോയ ലക്ഷണമുള്ള ചതുപ്പ് നിലങ്ങൾ കാണാം.

 

പേടിച്ചിട്ടെന്നോണം എന്റടുത്തിരുന്ന അന്ന എന്റെ കയ്യിൽ മുറുകെ പിടിച്ചു.ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെന്റെ മുതുകിന് പിറകിൽ ഒളിക്കാൻ നോക്കി.

 

കുറച്ചു മുൻപോട്ട് നീങ്ങിയപ്പോൾ തന്നെ അസ്വാഭാവിക വന മേഖലയുടെ കാഴ്ചകൾ മാറി യഥാർത്ഥ വന മേഖലകൾ കടന്നു വരുന്നു..

 

ഇവിടെ മഴ പെയ്തില്ലെന്ന് തോനുന്നു.

കരിഞ്ഞുണങ്ങിയ പുൽമേടുകളും പച്ചപ്പ് കുറഞ്ഞ സസ്യലധാതികളും ആണ് കാഴ്ചയിൽ..

 

2 മണിക്കൂറോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.മാൻ, മയിൽ, കാട്ടുപോത്ത് ഒക്കെ കണ്ണിൽ പെട്ടെങ്കിലും കടുവയും, ആനയും ഒന്നും മുന്നിൽ പെട്ടില്ല.

 

വനത്തിലൂടെ യുള്ള യാത്രകൾ പൂർത്തിയാക്കി പ്രധാന പാതയിലേക്ക് വാഹനമിറങ്ങി..വലത് ഭാഗത്ത് കർണാടക അതിർത്തി കാണാം..

 

ഉച്ചയോടെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പിന്നെ ഒരു ലോങ്ങ്‌ ഡ്രൈവ് അങ്ങ് നടത്തി.

 

വൈകുന്നേരം 5 മണി ആയപ്പോൾ വഴിയിൽ ഫിഷ് ഫ്രൈ വിൽക്കുന്നത് കണ്ടു. ഡാമിൽ നിന്ന് പിടിച്ച നല്ല ഒത്ത മീൻ.

ഞങ്ങൾ 2 എണ്ണം ഓർഡർ ചെയ്തു ഒരുമിച്ചിരുന്ന് കഴിച്ചു.

ആ ദിവസവും ഹാപ്പി മൂഡിൽ അങ്ങ് കടന്നു പോയി. വേറെ പിടിയും കളിയും ഒന്നും നടന്നില്ല. അല്ലെങ്കിലും വാണമടി ആയാലും സെക്സ് ആയാലും ശരി ഒരു പണിയും ഇല്ലാതിരിക്കുമ്പോഴേ നടക്കുള്ളു .

 

പിറ്റേന്ന് ഞാൻ വെളുപ്പിന് 5.30 മണിക്ക് എഴുന്നേറ്റു.നേരത്തെ കിടന്നത് കൊണ്ട് ഉറക്കം പോയി.

ബാഗിൽ കിടന്ന ഒരു സ്‌നിക്കേഴ്സ് എടുത്ത് കഴിച്ചിട്ട് മൊബൈലിൽ കളിചിരിക്കാൻ തുടങ്ങി.

 

ഇൻസ്റ്റാഗ്രാമിൽ കേറിയപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു. ഒരു മെമ്മറി ആയിരുന്നു. 2 കൊല്ലം മുൻപ് ഞാൻ അന്നയുടെ birthday wish ആയി ഇട്ട ഒരു പോസ്റ്റ്‌. July 24 അന്നയുടെ birthday, ഞാൻ പറഞ്ഞു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

43 Comments

Add a Comment
  1. പൊളിച്ച് അടുക്കി ❤❤??

  2. സൂപ്പർ. കലക്കി. തുടരുക ❤❤

  3. ×‿×രാവണൻ✭

    സൂപ്പർ ബ്രോ

  4. Next part എന്ന് വരും

Leave a Reply

Your email address will not be published. Required fields are marked *