കീ എടുക്കാനായി അന്ന റൂമിൽ കേറി ലൈറ്റ് ഇട്ടു.
“Happy birthday too youu….”
റൂമിലിരുന്ന ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച് പറഞ്ഞു.
അന്ന ശരിക്കും ഞെട്ടി.
സന്തോഷം കാരണം അവൾ കരഞ്ഞു.തമ്പാച്ഛനും പിന്നാലെ വന്നു.
അന്ന കേക്ക് കട്ട് ചെയ്തു ആദ്യം അലീസാന്റിക്ക് നീട്ടി.
ആലിസാന്റി :- ഞാനല്ല. അജിയാ എല്ലാം ചെയ്തത്. ആദ്യം അവന് കൊടുക്ക്.
അത് കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.
അവളെന്റെ വായിൽ കേക്ക് വെച്ച് തന്നു.ശേഷം എന്നെ നോക്കിയൊന്ന് ചിരിച്ചു.
എന്റെ സാറേ …അവളുടെ ആ ചിരി കണ്ടാൽപ്പിനെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല .
പൂൾ സൈഡിലുള്ള മേശയിൽ തമ്പാച്ഛൻ ഒരു സ്കോച്ചും കൊണ്ട് ഇരുപ്പായി.
അടുത്തായി തന്നെ barbeque ഉണ്ടാക്കാനായ് ഞാനും എല്ലാം സെറ്റ് ആക്കി. അലീസാന്റി barbeque യുടെ കാര്യം ഏറ്റെടുത്തു.ഫുഡും പാട്ടും ഡാൻസുമൊക്കെയായി സമയമങ് പോയി. 10 മണി ആയപ്പോൾ തന്നെ അലീസാന്റി തമ്പാച്ഛനോട് അടി നിർത്താൻ പറഞ്ഞു. തമ്പാച്ഛനോടൊപ്പം കുഞ്ഞിനേയും കൊണ്ട് അലീസാന്റിയും ഉറങ്ങാനായ് പോയി.
അലീസാന്റി :- ദേ പിള്ളേരെ…മഞ്ഞ് കൊണ്ട് വല്ല അസുഖവും വരുത്താതെ കേറി വാ
ആൻസി :- അമ്മച്ചി അകത്ത് പോ…നമ്മൾ വന്നോളാം.
കുറച്ച് നേരം കൂടെ ഓരോ നുണകഥകൾ പറഞ്ഞ് സമയം പോയി.
ആൻസി :- നമുക്ക് ട്രൂത്ത് ഓർ ടെയർ കളിച്ചാലോ..?
(തുടരും………)
NB:- ഇഷ്ടപെട്ടെങ്കിൽ ഇടണേ…. ഇഷ്ടപ്പെട്ടിലെങ്കിലും ഇട്ടോ ….
നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി നൽകു
Nice story
പൊളിച്ച് അടുക്കി
??
സൂപ്പർ. കലക്കി. തുടരുക

സൂപ്പർ ബ്രോ
Next part എന്ന് വരും