“??താങ്ക്യൂ ഫോർ തെ കോംപ്ലിമൻസ്.. വാ വണ്ടിയിൽ കയറു. വണ്ടി ചൂണ്ടി അവൾ പറഞ്ഞു.”
“ഹമ്മേ.. മഹിന്ദ്ര താർ…നിന്റെയാണോ..?
“അതെ.. കേറിക്കോ..
അവർ യാത്ര തുടങ്ങി.
“എവിടെക്കാ പോകുന്നത്..?
“ആദ്യം ചാപോരാ ഫോർട്ട് പോകാം
“അവിടെ എന്താ…?
“അവിടെയാണ് ദിൽ ചാഹ്‌ത്താ ഹയ് മൂവി ഷൂട്ട് ചെയ്തത്
“ഓക്കേ…ഇപ്പോൾ മനസ്സിലായി.
സ്റ്റെല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു. അതിനോടൊപ്പം തിരക്കില്ലാത്ത റോഡ് കൂടി ആയപ്പോൾ യാത്ര വേഗത്തിലായി.
45 മിനിറ്റ് ഡ്രൈവിന് ശേഷം അവരവിടെ എത്തി.
കുറേ നേരം അവരവിടെ ചിലവഴിച്ചു.അതവരെ കൂടുതൽ അടുപ്പിച്ചു.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.കോട്ടയുടെ ഒരു വശത്തു കടലും നോക്കി തണൽ കൊണ്ടിരിക്കുകയാണവർ.
സ്റ്റെല്ല :-എങ്ങനുണ്ട് സ്ഥലം..?
“സ്ഥലമൊക്കെ കൊള്ളാം.. പക്ഷെ..
“എന്താ ഒരു പക്ഷെ…
“ഈ മുടിഞ്ഞ വെയിൽ ?
“എനിക്ക് അബദ്ധം പറ്റിയതാ.. ഇവിടെ വൈകുന്നേരം വരേണ്ട സ്പോട് ആണ്.
“ടൂറിസ്റ്റ് ഒക്കെ കുറവാണല്ലോ..
“ഓഫ് സീസൺ അല്ലേ..
“ചേ..
“എന്താടാ വായ്‌നോക്കി ഒരു സങ്കടം..
“ഒന്ന് പോടീ..
അജിത് :- തനിക്ക് പപ്പയെ ആണോ മമ്മയെ ആണോ കൂടുതൽ ഇഷ്ടം.
സ്റ്റെല്ല :-പപ്പ.
അജിത് :-ഒന്ന് ആലോചിക്കാൻ പോലും സമയം എടുത്തില്ലല്ലോ..
സ്റ്റെല്ല :-ചിന്തിക്കാൻ ഒന്നുമില്ല. അത്രക്ക് പപ്പ എന്നെ കെയർ ചെയ്തിറ്റുണ്ട് ലൈഫിൽ
“മ്മ്..
” ടാ…അജിത്തേ…
“യെസ്…
“ഒരു കാര്യം ചോദിക്കട്ടെ…
“ചോദിച്ചോ…
“താൻ തെറ്റായി എടുക്കുമോ..?
“ഇല്ലടോ…പറ.
“എന്നെ കാണാൻ എങ്ങനുണ്ട്..?
“ങേ.. എന്താടി പറയുന്നത്..?
“ചോദിച്ചതിന് ഉത്തരം പറയട..
“നീ കിടു അല്ലേ…നല്ല ലുക്ക്‌സ്
“ഞാൻ സ്ട്രൈറ് കാര്യത്തിലേക്ക് വരാം..
“എന്താ..
“ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത്തിൽ പപ്പക്ക് നല്ല വിഷമമുണ്ട്…
“ഓക്കേ ?
“ടാ…എനിക്ക് നിന്നോട് ഒരു ക്രഷ് ഉണ്ടോ എന്നൊരു തോന്നൽ..
“വാട്ട് ?
“യെസ്…
“ടി പക്ഷെ..
“ടാ.. ടെൻഷൻ ആകാതെ.. കല്യാണം കഴിക്കാം എന്നല്ല…നമുക്ക് ഒന്ന് അടുത്ത് മനസ്സിലാക്കാം.. ഒന്നിച്ചു പോകും എന്ന് തോന്നിയാൽ പപ്പയോടു കാര്യം അവതരിപ്പിക്കാം.
“ടി.. പക്ഷെ..
“അജി.. ഐ നോ.. നിനക്ക് അന്നയെ ഇഷ്ടമാണ്.. ബട്ട് യു ഹാവ് ടു ഗോ ഓൺ ഇൻ ലൈഫ്..
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ