എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax] 1133

എന്റെ അച്ചായത്തിമാർ 9

Ente Achayathimaar Part 9 | Author : Harry Potter | Previous Part


 

വെറുതെ ഒന്നോ രണ്ടോ ഭാഗത്തിൽ തീർക്കാമെന്ന് കരുതി എഴുതിത്തുടങ്ങിയ കഥ ആണ്..ഇപ്പോളിതാ 9 ഭാഗങ്ങൾ ആയിരിക്കുന്നു. നിങ്ങളിൽ നിന്നും ലഭിച്ച പോസിറ്റീവ് അഭിപ്രാങ്ങൾ കഥയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ എന്നെ സഹായിച്ചു. സത്യത്തിൽ ഞാൻ ആദ്യം മനസ്സിൽ വിചാരിച്ചിരുന്ന കഥ ഒന്നുമല്ല പിന്നീടങ്ങോട്ട് എഴുതിയത്. ആകെ ക്ലൈമാക്സ്‌ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു?. ഇനിയും ഒരുപക്ഷെ ഈ കഥ തുടർന്നാൽ എന്റെ കൈയിൽ നിന്നും പോകും അതോടൊപ്പം നിങ്ങളുടെ ആസ്വാധനത്തേയും അത് ബാധിച്ചേക്കാം, അതുകൊണ്ടാണ് ഈ ഭാഗം കൊണ്ട് ക്ലൈമാക്സ്‌ എഴുതുന്നത്.

നിങ്ങളുടെ പ്രതീക്ഷക്കോത്ത് എഴുതിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യണേ ❣️പിന്നെ അഭിപ്രായങ്ങൾ കമന്റ്‌ ആയി പറയണം. മോശം ആണെങ്കിലും പറയണം,എന്നാലല്ലേ ഇനി കഥ എഴുതുകയാണെങ്കിൽ ആ തെറ്റ് തിരുത്തി എഴുതാൻ പറ്റുള്ളൂ

പിന്നെ ഒരു പ്രധാന കാര്യം, പാസ്റ്റ് & പ്രെസന്റ് കൂട്ടിക്കലർത്തി ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്. മനസ്സിലാക്കി വായിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി കഥയിലേക്ക് ?.


10 am വെള്ളിയാഴ്ച

“വെള്ളിയാഴ്ചയോ ” ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു നിന്നു.

“ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് “. ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

80 Comments

Add a Comment
  1. പൊന്നു.?

    വളരെ നല്ല കഥയായിരുന്നു……
    സന്തോഷത്തിന്റെ പര്യവസാനം തന്നതിന്….. നന്ദി.

    ????

  2. സ്ലീവാച്ചൻ

    Nice സ്റ്റോറി. അവസാനം തിടുക്കം കൂട്ടി എഴുതിയ പോലെ തോന്നി. സീസൺ 2 വേണം. ആ നാല് വർഷം ???

  3. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  4. കൃഷ്ണ വിലാസം ഭഗീരധൻ പിള്ള

    Happily ending
    പക്ഷേ സ്റ്റെല്ലയുമായി നടന്നത് വിവരിച്ചു അന്ന മാത്രം മിസ്സ്‌ ആയി
    തുടക്കം മുതൽ അന്നയുടെ മേനിയഴക്കു വിവരിച്ചിട്ട് നടന്ന സംഭവം കളഞ്ഞത് ശെരിയായില്ല
    എന്റെ അച്ചായത്തിമാർ അന്നയും അജിയും ഭാഗം പ്രതീക്ഷിക്കുന്നു

  5. കൃഷ്ണ വിലാസം ഭഗീരധൻ പിള്ള

    Happily ending
    പക്ഷേ സ്റ്റെല്ലയുമായി നടന്നത് വിവരിച്ചു അന്ന മാത്രം മിസ്സ്‌ ആയി
    തുടക്കം മുതൽ അന്നയുടെ മേനിയഴക്കു വിവരിച്ചിട്ട് നടന്ന സംഭവം കളഞ്ഞത് ശെരിയായില്ല
    എന്റെ അച്ചായത്തിമാർ അന്നയും അജിയും ഭാഗം പ്രതീക്ഷിക്കുന്നു

  6. Man ✌️✌️✌️

  7. വായനക്കാരൻ

    ഇതിനൊരു സീസൺ കൂടെ അർഹിക്കുന്നുണ്ട്
    ഓടിച്ചുപറഞ്ഞുപോയ നാല് വർഷങ്ങൾ വളരെ പ്രാധാനപെട്ടതാണ്
    അത്‌ പറയാതെ വിടുന്നത് ഈ കഥക്ക് പൂർണ്ണത ലഭിക്കാത്ത പോലെയാകും
    അന്നയുമായുള്ള ഒരു പ്രണയ നിമിഷം പോലും കഥയിൽ വന്നിട്ടില്ല
    ഈ ഒരു പാർട്ടിൽ സ്റ്റെല്ലക്ക്‌ ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ പോലും കഥയിൽ ഉടനീളം അന്നയുമായി ഉണ്ടായിട്ടില്ല
    എല്ലാ പാർട്ടുകളിലും അന്ന ഗസ്റ്റ് റോൾ വന്ന് പോകുന്ന പോലെയായിരുന്നു
    ഈ പാർട്ടിൽ വരേ അന്ന ഗസ്റ്റ് റോൾ ആയി
    സ്റ്റെല്ലയെ പോലെ അവന് വളരെ പ്രാധാനപ്പെട്ട ആളാണ് അന്ന

    This story deserves a second season bro
    Please make it happen ?

  8. താങ്ക്സ് ഹരിയേട്ടാ???
    കിടിലൻ സ്റ്റോറി . വളരെ ഇഷ്ടപെട്ടു
    ❤️❤️❤️❤️❤️❤️❤️❤️
    എല്ലാവർക്കും ഒരേ ടേസ്റ്റ് അല്ലാത്തത് കൊണ്ട് ചിലർക്ക് ഇഷ്ടമായിട്ടുണ്ടാവില്ല. സ്വാഭാവികം

  9. കൊള്ളാം നന്നായിട്ടുണ്ട്. പൊളിച്ചു. ❤❤

  10. Pwoli mone super aayi

  11. അജിത് കൃഷ്ണ

    അന്നയുമായി ഉമ്മവെക്കൽ അല്ലാതെ ഒരു കളിപോലും ഉണ്ടായില്ലല്ലോ ബ്രോ
    അവൻ ചെറുപ്പം മുതൽ പ്രേമിച്ച അവൻ സ്വന്തം ആകണം എന്ന് ആഗ്രഹിച്ച പെണ്ണല്ലേ അവളുടെ കൂടെയുള്ള അവന്റെ ആദ്യത്തെ കളി എങ്ങനെ ആയിരിക്കും എന്ന് അറിയാഞ്ഞതിൽ ദുഃഖം രേഖപ്പെടുത്തുന്നു
    അതുപോലെ അന്നയുമായും സ്റ്റെല്ലയുമായുള്ള അവന്റെ വിവാഹം വായിച്ചറിയാൻ ആഗ്രഹം ഉണ്ടായിരുന്നു

  12. കാർത്തിക

    മോനേ പൊളിച്ചു എനിക്ക് ഇഷ്ടപ്പെട്ടു ……നീ കിടുവാടാ പുള്ളെ….. കുറ്റം പറയുന്നവരോട് നടുവിരൽ പോക്കിക്കോ……???❤️????

  13. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ

  14. ഈ ഫസ്റ്റ് സീസൺ ഒരുവർഷത്തിന് ഇടയിൽ നടന്ന സംഭവം ആണ്
    അതുതന്നെയുണ്ട് 9 പാർട്ട്‌
    അപ്പൊ സീസൺ 2 മിനിമം പത്തു പാർട്ട്‌ എങ്കിലും വേണം കാരണം 4 വർഷം പറയാനുണ്ട്.
    അന്നയും സ്റ്റെല്ലയും അജിത്തും ഇരുന്ന് സംസാരിക്കുന്നതും അവസാനം രണ്ടുപേരേയും വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നതും വീട്ടിൽ ഇത് അവതരിപ്പിക്കുന്നതും 30 പേജ് ഉള്ള ഒരു പാർട്ടിന് ഉള്ളത് ഉണ്ട്

    അടുത്ത പാർട്ടിൽ അവരുടെ കല്യാണവും
    കല്യാണ ശേഷമുള്ള വിരുന്നിനു പൊക്കും അവർ പരസ്പരം കൂടുതൽ അടുക്കുന്നതും ആയിട്ട് ഉള്ളത് വേറെ ഒരു പാർട്ടിന് ഉള്ളത് ഉണ്ട്

    അതിന്റെ അടുത്ത പാർട്ടുകളിൽ അവരുടെ ഹണിമൂണും അവിടുത്തെ വിശേഷങ്ങളുമായി രണ്ട് മൂന്ന് പാർട്ടുകൾക്ക് ഉള്ളത് ഉണ്ട്

    ഹണിമുൺ കഴിഞ്ഞ് തിരികെ വന്നതിന് ശേഷം ആൻസിയുടെ പ്രസവവും മറ്റും അവന്റെ കൊച്ചിനെ കാണാൻ പോകലും അതിനെ താലോലിക്കലും മറ്റും ആയിട്ട് ഉള്ളത് ഒരു പാർട്ടിന് ഉള്ളത് ഉണ്ട്

    അതിന്റെ അടുത്ത പാർട്ടിൽ അനീറ്റയുടെ പ്രസവവും മറ്റും

    അതിന്റെ അടുത്ത പാർട്ടിൽ ആൻസിയുമായും അനീറ്റയുമായും അവന് ഉണ്ടായിരുന്ന ബന്ധവും അവന്റെ കുട്ടികൾ ആണത് എന്ന് അന്നയോടും സ്റ്റെല്ലയോടും മനസ്സ് തുറക്കുന്നത്
    അന്നക്ക് അവനെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടായത് കൊണ്ടാണ് അവരുമായുള്ള ബന്ധം അവർ നിർത്തിയത് എന്നും പറയുന്നത്

    അതിന്റെ അടുത്ത പാർട്ടിൽ ആൻസിക്ക്‌ ഒപ്പം എല്ലാ മാസത്തിലും ഒരുദിവസം ചിലവഴിക്കനും
    അനീറ്റക്ക് ഒപ്പം മാസത്തിൽ മറ്റൊരു ദിവസം ചിലഴിക്കാനും അവന് അന്നയും സ്റ്റെല്ലയും അനുവാദം കൊടുക്കുന്നത്

    അതിന്റെ അടുത്ത പാർട്ടിൽ അൻസിയുമായി ഉള്ള ദിവസം ചിലവിടൽ അവളോട് റൊമാൻസ് അവന്റെ കുട്ടിയെ താലോലിക്കൽ ചെറിയ കറക്കം അങ്ങനെ
    ആ പാർട്ടിൽ മറ്റൊരു ദിവസം അനീറ്റയുമായി ഉള്ള അവന്റെ റൊമാൻസ് അവൾക്ക് ഒപ്പം കറക്കവും മറ്റും അവന്റെ കുട്ടിയുമായി ഉള്ള നിമിഷങ്ങൾ

    എന്റെ അഭിപ്രായത്തിൽ അന്നയും സ്റ്റെല്ലയും മാത്രം മതി അവന് ഭാര്യമാർ ആയിട്ട്

    ആൻസിക്കും അനീറ്റക്കും സ്നേഹവും സുഖവും നൽകാൻ മാസത്തിൽ ഒരുവട്ടം ആൻസിയുമായും മറ്റൊരു വട്ടം അനീറ്റയുമായും ചെറിയ ഒരു പ്രൈവറ്റ് റിസോർട്ട് ട്രിപ്പ് പോയാൽ മതി അവർക്ക് ഊട്ടിയിലോ മൂന്നാറിലോ ഒരു റിസോർട്ട് ഇല്ലേ

    ആൻസിയെയും അനീറ്റയേയും അവന്റെയും അന്നയുടെയും സ്റ്റെല്ലയുടെയും സ്വകാര്യ ജീവിതത്തിലേക്ക് കൂട്ടാത്തത് ആകും നല്ലത്
    അവർ അവരുടെ വിവാഹ ജീവിതത്തിൽ തന്നെ തുടർന്നോട്ടെ

    ആ കഴിഞ്ഞുപോയ നാലുവർഷത്തെ കുറിച്ച് ആലോചിച്ചപ്പോ എന്റെ മനസ്സിലേക്ക് വന്ന ഐഡിയ ആണിത്
    ബ്രോയുടെ മനസ്സിൽ എങ്ങനെ ആണെന്ന് അറിയില്ല

    ആൻസിയുമായും അനീറ്റയുമായും ഉള്ള ബന്ധം ഒഴികെ ബാക്കി എല്ലാം ബ്രോ പറഞ്ഞത് പോലെ 4 വർഷത്തിന് ശേഷം സംഭവിച്ചത് പോലെയാകും
    അപ്പൊ പ്രെസെന്റിനെ ബാധിക്കുകയും ഇല്ല
    പാസ്റ്റ് നല്ല ത്രില്ലിംഗ് & എന്ജോയിങ് ആക്കി അവതരിപ്പിക്കാനും പറ്റും

    ബ്രോ ഒന്ന് നന്നായി ആലോചിച്ചു ആ 4 വർഷം എഴുതണേ ബ്രോ
    ട്രീറ്റ് ആകും അത് ?

  15. നിതീഷേട്ടൻ

    Korach speedy aan എന്നാലും climax ഇഷ്ട്ടപ്പെട്ടു ??

  16. ഒരു രക്ഷയും ഇല്ല.. സ്റ്റെല്ല എന്ന characterine ഒരുപാട് ഇഷ്ടം ആയി… വേറെ മൂഡിൽ കഥ പോയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു പക്ഷെ അടിപൊളി ആയി എൻഡ് ചെയ്തു ലാസ്റ്റ് 2,3 പേജ് ഭയങ്കര സ്പീഡ് ആയത് ഒഴിച്ച് നിർത്തിയാൽ നന്നായി തന്നെ എഴുതി.. വേഗം അടുത്ത കഥയുമായി വാ… Get well soon

  17. സൂപ്പർ

  18. കഥ പൊളിച്ച് മോനെ. അച്ചയത്തി പൂറുകൾ പണ്ടെ എനിക്ക് ഇഷ്ടം ആണ്

  19. ×‿×രാവണൻ✭

    ❤️❤️❤️❤️

  20. Bro, സ്പീഡ് കൂടുതൽ ആയിരുന്നു എന്നാലും kuzappam ഇല്ല . ഇത് ഒരു പാർട്ട് ആക്കി അവരുടെ ജീവിതം വേറാ പാർട്ട് അയാൽ അടിപൊളി അയാണെ .ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നാലും പറഞ്ഞു എന്നെ ഉള്ളു . ഇതിലും അടിപൊളി കഥ എഴുതാൻ ആശംസിക്കുന്നു . എപ്പോഴും സപ്പോർട്ട് ഉണ്ടാവും……അടുത്ത കഥ വരാൻ കാത്തിരിക്കും…..

  21. ഡാവിഞ്ചി

    നന്നായിരുന്നു…. അടുത്ത കഥക്കുള്ള വിത്ത് മുളക്കട്ടെ എന്നാശംസിക്കുന്നു…

  22. Nirthandayirunnu

  23. Adipoliyittundu brooo njan enjoy cheythaanu vaayichathu like it

  24. അജ്ഞാതൻ

    ജീവിതം കൊണ്ടു വരച്ച കവിത പോലെ തോന്നുന്നു…
    ഹാറി താങ്കളുടെ രണ്ടു ഭാര്യമാർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.

  25. ഈ പാർട്ട് ക്ലൈമാക്സ് എന്ന് മുൻകൂട്ടി തീരുമാനിച്ചതുകൊണ്ട് എങ്ങനെയൊക്കെയോ തുഴഞ്ഞ് വള്ളം കരയ്ക്കടുപ്പിച്ച ഒരു ഫീൽ. അന്നയെയും സ്റ്റെല്ലയെയും കൂടെക്കൂട്ടിയതു നന്നായി. പക്ഷെ അജിയുടെ ആദ്യപ്രണയിനിയായ അന്നയോടൊത്തുള്ള പ്രണയസുന്ദരനിമിഷങ്ങളുടെ ഒരു വർണ്ണന പോലുമില്ലാതെ ഈ കഥയെങ്ങനെ പൂർണ്ണമാകും? അതുപോലെ തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രണയിനിമാരും തന്റെ രണ്ട് ആണ്മക്കളുടെ അമ്മമാരും കൂടിയായ ആൻസിയേയും അനീറ്റയേയും ഒഴിവാക്കിക്കളഞ്ഞാൽ അജിയുടെ ലൈഫ് പൂർണ്ണമാകുന്നതെങ്ങനെ?? പ്രത്യേകിച്ച് അനുജത്തിയോടുള്ള സ്നേഹമൊന്നുകൊണ്ടുമാത്രം തങ്ങൾക്കു പ്രിയപ്പെട്ടവനെ വേണ്ടെന്നുവെയ്ക്കാനുള്ള മനസ്സുകാണിച്ച ആൻസിയുടെയും അനീറ്റയുടെയും മനസ്സ് കാണാതെ പോകുന്നതെങ്ങനെ?? ആൻസിയും അജിയും തമ്മിലുള്ള അഫായർ അന്നയ്ക്കറിയാമെങ്കിലും അനീറ്റയ്ക്കുമവനുമിടയിലും അങ്ങനെയൊരു ബന്ധമുണ്ടെന്നും അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള മനസ്സ് പോലും ഉണ്ടാകുംവിധം എത്രയോ തീവ്രമായ ഹൃദയബന്ധമായിരുന്നു തന്റെ ചേച്ചിമാർക്ക് തന്റെ ഭർത്താവിനോടുണ്ടായിരുന്നതെന്നും, അവരിരുവർക്കും തന്നോടുള്ള സ്നേഹമൊന്നുകൊണ്ടു മാത്രമാണ് തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവനും തങ്ങളുടെ മക്കളുടെ പിതാവും കൂടിയായ അജിയെ ആൻസിയും അനീറ്റയും തനിക്കായി വിട്ടുതന്നത് എന്നുമൊക്കെയുള്ള സത്യങ്ങൾ അന്നയും അറിയേണ്ടതല്ലേ?? അതറിഞ്ഞാൽ അന്ന ഒരിക്കലും സ്വാർത്ഥമതിയായി പെരുമാറുമെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അന്നയുമായുള്ള പ്രണയനിമിഷങ്ങൾക്ക് പ്രാമുഖ്യം കൊടുത്തും കഴിഞ്ഞ നാലുവർഷത്തെ ഗ്യാപ് ഫിൽ ചെയ്തും അന്ന തന്നെ മുൻകൈയ്യെടുത്ത് ആൻസിയെയും അനീറ്റയെയും കൂടി അജിയുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നും തന്റെ നാലു ഭാര്യമാരോടുമൊപ്പമുള്ള അജിയുടെ ജീവിതത്തെ വർണ്ണിച്ചുകൊണ്ട്‌ ഒരു ടെയിൽ എൻഡ് കൂടി എഴുതി പോസ്റ്റ് ചെയ്യാൻ മനസ്സുണ്ടാകണമെന്ന് അച്ചായത്തിമാരുടെ എല്ലാ ആരാധകർക്കും വേണ്ടി അപേക്ഷിക്കുന്നു.

    1. ടെയിൽ എൻഡ് ഒറ്റ പാർട്ടുകൊണ്ട് തീരരുത്
      അത് മറ്റൊരു സീസൺ ആക്കി തന്നെ വേണം
      കുറേ പാർട്ടുകൾ ഉള്ള സീസൺ
      കാരണം നാല് വർഷമാണ് ഉള്ളത് അത് ഒരൊറ്റ പാർട്ടുകൊണ്ട് തീർന്നാൽ റോക്കറ്റ് വിട്ടത് പോലെയാകും

      1. അവന് ഭാര്യമാർ ആയിട്ട് അന്നയും സ്റ്റെല്ലയും മാത്രം മതി
        അന്നക്കും സ്റ്റെല്ലക്കും പ്രശ്നം ഇല്ലേൽ
        ആൻസിയുമായും അനീറ്റയുമായും ബന്ധം തുടർന്നോട്ടെ പക്ഷെ ഭാര്യമാർ ആക്കേണ്ട
        അതുപോലെ അവരുടെ മൂന്നുപേരുടെയും സ്വകാര്യ ജീവിതത്തിലേക്ക് ആൻസിയെയും അനീറ്റയേയും കൊണ്ടുവരേണ്ട
        അവൻ ഇനി സ്നേഹം കാണിക്കേണ്ടതും എപ്പോഴും കൂടെ ഉണക്കേണ്ടതും അന്നക്കും സ്റ്റെല്ലക്കും ഒപ്പമാണ്
        മാസത്തിൽ ഒരു ദിവസം അനീറ്റക്കും
        മറ്റൊരു ദിവസം ആൻസിക്കും മാറ്റിവെച്ചാൽ മാത്രം മതി ✌️?

  26. വായനക്കാരൻ

    അതിനിപ്പോ എന്താ
    വേറെ കഥയിൽ നിന്ന് കഥ എഴുതുന്ന രീതിയും കമ്പി എഴുതുന്ന രീതിയും അനുകരിച്ചാൽ എന്താണ് പ്രശ്നം
    കഥ അതുപോലെ എടുത്ത് എഴുതുന്നില്ലല്ലോ
    ഇങ്ങനെ തന്നെയാണ് എല്ലാവരും എഴുതാൻ പഠിക്കാർ അല്ലാതെ എല്ലാവരും കമ്പി എഴുതാൻ എക്സ്പേർട്ട് ആയി വരുന്നവർ അല്ല
    നല്ലൊരു കഥ തന്നെ പുള്ളി ഇവിടെ എഴുതിവെച്ചിട്ടുണ്ട്
    അത് വേറെ കഥകളിൽ നിന്ന് ചില സീനുകൾ ഇൻസ്പയർ ആയിട്ടാണെലും ഒരു കുഴപ്പവും ഇല്ല
    നമുക്ക് വേണ്ടത് നല്ലൊരു കഥയാണ്
    സീൻ സീൻ കോപ്പി ആണേൽ മാത്രമേ പ്രശ്നം ഉള്ളു
    ഒരു കഥയിൽ നിന്ന് പുതിയ ഒരു കഥ എഴുതാനോ സീൻ എഴുതാനോ ഐഡിയ കിട്ടിയാൽ അത് തന്റേതായ രീതിയിൽ പുതുക്കി എഴുതുന്നതിൽ ഒരു പ്രശ്നവും ഇല്ല ?

  27. Super story… ??

  28. Nirthandayirunnu?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law