അജിത് ഒന്നും മിണ്ടിയില്ല കുറച്ച് സമയത്തേക്ക്.
അല്പ സമയത്തിന് ശേഷം…
അജിത് :-ഡി.. വാ പോകാം..
സ്റ്റെല്ല :-ടാ.. സോറി…
അജിത് :-ഏയ്…എന്തായാലും നീ പറഞ്ഞതല്ലേ.. നമുക്കൊന്ന് നോക്കാം ചേരുമോ എന്ന്..
സ്റ്റെല്ല :-ങേ.. സത്യമാണോ…
അജിത് :-അതേടി.. വാ…
“യാഹോയ്. ” അവൾ ചാടി അവന്റെ തോളിൽ കയറി ഇരുന്നു..
“ഹമ്മേ…എടി.. നല്ല വെയിറ്റ്.. താഴെ ഇറങ്…”
“ഇല്ല…എന്നെയും ചുമന്നുകൊണ്ട് പോ..”
“എടി.. വിശക്കുന്നു.. പ്ലീസ്…”
“നോ വേ…നടന്നോ…”
മറ്റുവഴി ഇല്ലാതെ അവൻ അവളെയും ചുമന്നു താഴെക്കിറങ്ങി…അവളുടെ പ്രവർത്തികൾ അവനെ കൂടുതൽ സന്തോഷവാനാക്കി…
എങ്ങനെയൊക്കെയോ അവൻ നടന്നു ജീപ്പ് വരെ എത്തി..
അവനാണ് പിന്നെ ജീപ്പ് ഡ്രൈവ് ചെയ്തത്.അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്നവർ ആഹാരം കഴിച്ചു.
ആഹാരം കഴിക്കുന്നതിനിടയിൽ.
അജിത് :-ഇനി എങ്ങോട്ടാ…?
സ്റ്റെല്ല :-ഷോപ്പിങ്
“ഓക്കേ.. അത് കഴിഞ്ഞ്..?
“അതൊക്കെ പിന്നെ തീരുമാനിക്കാം..
“ഓക്കേ..
ഭക്ഷണശേഷം അവർ നേരെ ഗോവൻ വഴിയോര കടകളുടെ മുൻപിലൂടെ കൈ പിടിച്ചു നടന്നു.
“അല്ല. സ്റ്റെല്ലാ…എന്താ നിനക്ക് വാങ്ങേണ്ടത്..?
“ഡ്രസ്സ്…
“ഡ്രസ്സ്..? ജീപ്പിൽ ഒരു ബാഗ് ഇരുപ്പുണ്ടല്ലല്ലോ അതിൽ ഡ്രസ്സ് അല്ലേ..?
“അതിൽ എന്റെ ചില പാർട്ടി വെയർ ആണ്..
“അതിനിപ്പോൾ ന്താ..
“എന്റെ കർത്താവേ…ഈ പൊട്ടനോടാണല്ലോ എനിക്ക് ക്രഷ് തോന്നിയത്.
“ഒന്ന് പോടീ..
“എടാ മണ്ടാ.. പാർട്ടി വെയർ ഇട്ടുകൊണ്ട് ആണോ ബീച്ചിൽ പോകുന്നത്..
“ഏയ്.. അത് ശരി ആവില്ല..
“പിന്നെ മിണ്ടാതെ വാ..
നടന്ന് നടന്നവർ അത്യാവശ്യം കളക്ഷനുള്ള ഒരു വഴിയോര ഡ്രസ്സ് ഷോപ്പിൽ എത്തി.. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ സ്റ്റെല്ല കുറച്ച് ബിക്കിനിയും, പാന്റീസും, സ്വിമ്മിംഗ് സൂട്സും വാങ്ങി.
അജി 2-3 shorts കൂടി വാങ്ങി.വാങ്ങിയ ഡ്രസ്സ് എല്ലാം ജീപ്പിൽ വെച്ച ശേഷം അവർ തണലുള്ള സ്ഥലം നോക്കി ഇരിപ്പായി. ഓരോരോ തള്ള് കഥകൾ പറഞ്ഞവർ കൂടുതലടുത്തു.
സമയം ഏകദേശം 5 മണി കഴിഞ്ഞിരിക്കുന്നു.
“ബീച്ചിൽ പോകാം..? സ്റ്റെല്ല ചോദിച്ചു.
“ബീച്ചിൽ അല്ലേ ഇരിക്കുന്നത്, അവർ ഇപ്പോൾ ഇരിക്കുന്ന സ്റ്റോൺ ടേബിളിൽ സംശയത്തോടെ നോക്കി അജി ചോദിച്ചു.
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ