എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax] 1173

“നിനക്ക് ഈ തണുപ്പത്ത് കുളിക്കാൻ പ്രാന്ത് ആണോ..?”

“എനിക്ക് മാത്രമല്ല.. നിനക്കും പ്രാന്താ..പോയി കുളിക്കെടാ നാറി “അതു പറഞ്ഞുകൊണ്ടവൾ ആ നനഞ്ഞ ടവൽ എന്റെ മേലേക്കേറിഞ്ഞു.

“ഇപ്പോൾ കുളിച്ചിട്ട് എന്ത് ചെയ്യാനാ..?”

“ചുമ്മ റൂമിൽ ഇരുന്ന് എന്ത് ചെയ്യാൻ..? വെളിയിൽ പോണം..

“ശെ.. ഈ പെണ്ണ്..

“എഴുന്നെക്കടാ…വാ…

അവളെന്നെ പിടിച്ചു വലിച്ചു ബാത്‌റൂമിലാക്കി. വേറെ വഴിയില്ലാതെ ആ തണുപ്പത്ത് കുളിച്ചു ?.

ഞാൻ തിരിച്ചു ഇറങ്ങിയപ്പോഴേക്കും അവൾ ബ്രേക്ഫാസ്റ് ഓഡർ ചെയ്തിരുന്നു.

“ടാ..2-3 ഷോർട് കൂടി എടുത്ത് വെച്ചോ “ബിക്ക്നി മടക്കി ഹാൻഡ് ബാഗിൽ വെച്ചോണ്ട് സ്റ്റെല്ല പറഞ്ഞു.

ബാഗിൽ നിന്ന് രണ്ട് ഷോർട്സ് എടുത്ത് ഞാനവൾക്ക് മടക്കി വെക്കാൻ എറിഞ്ഞു കൊടുത്തു. അവളത് മടക്കി ഹാൻഡ് ബാഗിൽ വെച്ചു.

ആഹാരം കഴിച്ച ശേഷം 9 മണിയോടെ ഞങ്ങൾ ഹോട്ടലിൽ നിന്ന് തിരിച്ചു. അവൾ പറഞ്ഞു തന്ന വഴിയേ ഞാൻ വണ്ടിയെടുത്തു.

യാത്ര അവസാനിച്ചത് ഒരു ഡോക്കിൽ ആയിരുന്നു.3-4 സ്പീഡ് ബോട്ട്സ് നിർത്തി ഇട്ടിട്ടുണ്ട്.ഒപ്പം ഒരു luxurius yacht കിടപ്പുണ്ട്.

Yacht

 

“ടി.. എന്താ പ്ലാൻ….?

“വാ..”അവളെന്റെ കയ്യും പിടിച്ചു ആ yacht ന്റെ എൻട്രൻസിൽ എത്തി. ശേഷം മൊബൈലിൽ എന്തോ കാണിച്ചു.

എൻട്രൻസിൽ നിന്ന സെക്യൂരിറ്റി ഞങ്ങൾ അകത്തേക്ക് കടത്തി വിട്ടു..

“എന്താടി ഇത്..?

“ഇന്ന് വൈകിട്ട് വരെ നമ്മൾ ഇതിലാ യാത്ര..

“ങേ.. എടി.. ഇതിന് നല്ല റേറ്റ് അല്ലേ…?

“25000 ഒരാൾക്ക്

“നിനക്ക് പ്രാന്താടി…?

“മിണ്ടാതെ വാടാ പട്ടി..

“അല്ല ഇതിൽ വേറെ വിസിറ്റർസ് കാണില്ലേ.?

“മിനിമം 2 ആള് വേണം, ഇല്ലെങ്കിൽ ആ റേറ്റ് പേ ചെയ്യണം…ഓഫ്‌ സീസൺ ആയോണ്ട് തിരക്കില്ലാതെ ബുക്ക്‌ ചെയ്യാൻ പറ്റി

“അപ്പോൾ നമ്മൾ ഒറ്റക്കോ..?

“ഒറ്റക്കല്ല..രണ്ട് സ്റ്റാഫ്‌ കാണും. അവർ പക്ഷെ സെയ്ലിംഗ് മാത്രേ നോക്കു.. ഞാൻ വേറെ സ്റ്റാഫ്‌ വേണ്ടെന്ന് പറഞ്ഞു.

ഞങ്ങൾ yacht ന്റെ ഉള്ളിലേക്ക് കേറി. ശരിക്കും എനിക്കതൊക്ക ഒരു സ്വപ്നം പോലെ ആയിരുന്നു.

5 മിനിറ്റിനുള്ളിൽ തന്നെ ഞങ്ങൾ യാത്ര തുടങ്ങി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

80 Comments

Add a Comment
  1. കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?

  2. ഇത് PDF ആക്കാമോ

  3. Damon Salvatore【Elihjah】

    അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
    പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
    ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ

    1. വിഷ്ണു

      ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️

      1. വിഷ്ണു

        Reply aayipoy ?

  4. മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?

  5. ഒന്ന് pdf ആക്കാമോ

Leave a Reply

Your email address will not be published. Required fields are marked *