സന്ധ്യാ സമയം ആയിത്തുടങ്ങി…സൂര്യൻ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു..
Yacht തീരത്ത് എത്തിയപ്പോൾ തന്നെ അടുത്ത ടീം യാത്രക്ക് ആയി പോകാൻ നിൽപ്പുണ്ടായിരുന്നു.. ഒരു നീഗ്രോയും 3 പെണ്ണുങ്ങളും…ആഹ്.. കടലിൽ ഇന്നൊരുലോഡ് വാണമൊഴുകും.
അവിടെനിന്നും നേരെ ഞങ്ങൾ റൂമിലേക്കാണ് പോയത്.
“ടാ…കുളിക്ക്..”സ്റ്റെല്ല പറഞ്ഞു..
“കുളിക്കാനോ.. ?. ഒന്ന് കിടക്കട്ടെ…”
“നോ നോ…8 മണിക്ക് നമുക്കിറങ്ങണം…”
“ങേ.. ഈ നട്ടപ്പാതിരക്ക് എവിടെ പോകാൻ..”
“നിനക്ക് ഗോവ കാണണ്ടേ.. കാണിക്കാം.. പോയി കുളിച്ചു വാടാ പട്ടി…”
“എന്താടി…പ്ലീസ്…”
“നോ വേ…”
“എന്നാ വാ.. കുളിപ്പിച്ച് താ…”
“അയ്യ…പോയി നിന്റെ അന്നയോട് പറ ”
“???”
“അയ്യോ.. എന്താ ഫീൽ ആയോ..?”
“മ്മ് ”
“ഞാൻ കുളിപ്പിച്ചു തരട്ടെ…? ?”
“ആഹ്.. വാ..”
“പ്ഫാ.. പോയി കുളിക്കട തെണ്ടി..”
കുളി കഴിഞ്ഞ് റെഡി ആയ ശേഷം കുറച്ച് നേരം ഞാൻ കിടന്നുറങ്ങി. ആ സമയം സ്റ്റെല്ല ഒരുങ്ങാനായി പോയി. ഏകദേശം 8 മണി കഴിഞ്ഞപ്പോൾ അവൾ റെഡി ആയി എന്നെ ഉറക്കമെഴുന്നേൽപ്പിച്ചു..
ഉഫ്.. ഒരു ചുവന്ന പാർട്ടി വെയർ ആയിരുന്നു അവളുടെ വേഷം. കാശ്മീരി ആപ്പിൾ പോലെ ഉണ്ട്. കടിച്ചു തിന്നാൻ തോന്നും ആർക്കും . അതിലവളുടെ തുട കാണണം ?, ഹൊ..
“എന്താടാ ഇങ്ങനെ നോക്കുന്നത്..?
“നല്ല കാശ്മീരി ആപ്പിൾ കണ്ടാൽ ആരാ നോക്കി നിൽക്കാത്തത്..!
“മ്മ്.. ആപ്പിൾ നോക്കിക്കോ…പക്ഷെ കടിക്കാൻ നോക്കിയാൽ അടിച്ച് പല്ല് ഇളക്കും ഞാൻ..
“യ്യോ…എനിക്ക് കടിക്കണ്ടായേ….
“വാ.. ഇറങ്ങാം..
ഫുഡ് ഒക്കെ കഴിച്ചു ഏകദേശം 10 മണിയോടെ സ്റ്റെല്ല പറഞ്ഞ സ്ഥലത്തെത്തി.
“WILD SIDES CLUB”
“ഇത് എന്താടി ഇവിടെ…?
“ഇട്സ് പാർട്ടി ടൈം ഡിയർ..
വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ അകത്തേക്ക് ചെന്നു. വാതിലിൽ നിന്ന് ബൗൻസെഴ്‌സ് ടിക്കറ്റ് ചെക്ക് ചെയ്ത് രണ്ടുപേരുടെ കയ്യിലും ബാൻഡ് ഇട്ടു..
അതിനുള്ളിൽ പുതിയൊരു ലോകമാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.
കാതടപ്പിക്കുന്ന ശബ്ദത്തിൽ DJ മ്യൂസിക്. കണ്ണ് തുറക്കാൻ പറ്റാത്ത രീതിയിൽ ഡിസ്കോ ലൈറ്റ്. മതി മറന്ന് നൃത്തം ചെയ്യുന്ന വിദേശികൾ…വിരലിലെണ്ണാവുന്നത്ര മാത്രം ഇന്ത്യക്കാർ.. പാർട്ടിയുടെ കൊഴുപ്പ് കൂട്ടാനായി മദ്യം.. ഒപ്പം അല്ലറചില്ലറ പൊടികളും..
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ