പക്ഷെ ഈ വണ്ടി ആരുടേതാണ്..? അന്നയുടേത് അല്ല.. ഞാൻ വണ്ടി തുറന്ന് rc ബുക്കെടുത്ത് നോക്കി.
” ജോൺ സാമുവൽ “. ഹാവൂ.. ജോൺ അങ്കിളിന്റെ വണ്ടി ആണ്, പക്ഷെ അങ്കിൾ വണ്ടി കൊണ്ട് വന്നില്ലാലോ.. ആഹ്.. എന്തായാലും അങ്കിളിനെ കണ്ടാൽ ബാക്കി കാര്യമറിയാം..
ഞാൻ അങ്കിളിന്റെ കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു .മൊബൈൽ കടയിൽ ചോദിച്ചറിഞ്ഞത് പ്രകാരം ഇവിടുന്ന് ഒരു 20km ഉണ്ട് അങ്കിളിന്റെ റിസോർട്ടിലേക്ക്..
അങ്ങോട്ടേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോളാണ് ഞാനത് കണ്ടത്, ബീവറേജ് ഹോൾഡറിനുള്ളിൽ ഒരു താക്കോൽ. ഞാനതെടുത്തു നോക്കി. ഒരു റൂം കീ ആണ്. “Red House Club 112” എന്നതിൽ എഴുതിയിരുന്നു.
എന്നാലാദ്യം അങ്ങോട്ടേക്ക് തന്നെ പോകാമെന്നു തീരുമാനിച്ചു. ആ ലോഡ്ജ് ഇവിടെ നിന്ന് 5 km ദൂരമേ ഉള്ളു..
10 മിനിറ്റ് കൊണ്ട് ഞാനവിടെ എത്തി. കണ്ടാൽ തന്നെ അറിയാം, 5 star club ആണ്. അകത്തു കയറി കയറിയപ്പോൾ തന്നെ അവിടെ നിന്ന റീസെപ്ഷനിസ്റ്റ് എന്നെ നോക്കി, ഒന്നാക്കി ചിരിച്ചു. അയാൾ മലയാളി ആയിരുന്നു.
“എന്ത് പറ്റി സർ..?” എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന എന്നോടയാൾ ചോദിച്ചു.
കീ അയാളെ കാണിച്ചുകൊണ്ട് ഞാൻ റൂം എവിടെ എന്ന് ചോദിച്ചു.
“3rd floor ൽ ആണ്..”
“Thankyou”.
“മാഡം ഇല്ലേ സർ..?
ഏത് മാഡം എന്ന് ചോദിക്കാൻ പോയെങ്കിലും ഇല്ലാ എന്നായിരുന്നു എന്റെ മറുപടി.അയാളുടെ മുഖത്ത് ഇപ്പോഴും ഒരു ആക്കിയ ചിരി ഉണ്ട്.
ഞാൻ ലിഫ്റ്റിൽ കയറി റൂമിലേക്ക് ചെന്നു.ഒരു സൂട്ട് റൂമാണ്.റൂമിലെ ബെഡ്‌റൂമിൽ ആരുടെയോ പാന്റീസ് ഒക്കെ കിടപ്പുണ്ട്. ഒരു മുറി കൂടി ഉണ്ട്. ഞാനാ മുറി തുറന്നപ്പോൾ തന്നെ ഞാനൊന്ന് ഞെട്ടി, അതോടൊപ്പം പല കാര്യങ്ങളും എനിക്ക് ഓർമ്മയും വന്നു…ആഹാ..
ഞാൻ ഉടൻ തന്നെ റൂം പൂട്ടിയിറങ്ങി.വണ്ടി നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് തിരിച്ചു.നല്ല വിശപ്പായിരുന്നു. അത്കൊണ്ട് വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ബിൽ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറാൻ നേരം പിന്നിൽ നിന്നൊരു വിളി കേട്ടു…
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ