എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax] 1173

“വാഗറ്റർ ഹിൽസ് ”

“മല മുകളിലേക്കാണോ പോക്ക്.

“അതേല്ലോ.. വന്നു വണ്ടി എടുക്ക്..

45 മിനിറ്റ് ഡ്രൈവ്.. ഞങ്ങൾ മലമുകളിലെത്തി.. കാറ്‌ കേറാൻ സ്ഥലമുണ്ട്..കടലിനോട് ചേർന്നാണ് മല സ്ഥിതി ചെയുന്നത്. അവിടെ ആകെ ഞങ്ങൾ മാത്രമേ ഉള്ളു. ജീപ്പ് കടലിനെ നോക്കി പാർക്ക്‌ ചെയ്ത ശേഷം ഇരുവരും വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു. ചെറിയ ഒരു ചൂട് ഉണ്ടെങ്കിലും ഇരിക്കാൻ കുഴപ്പമില്ലായിരുന്നു.നീണ്ടു നിവർന്നു കിടക്കുന്ന സാഗരം. മുന്നിൽ അസ്തമയ സൂര്യൻ.അതോടൊപ്പം കറുത്ത് കയറുന്ന ആകാശം..

“ടി…. കിടിലം മഴ പെയ്യാൻ പോകുനാണെന്ന് തോനുന്നു.

“അതെ.നന്നായി ഇരുണ്ട് കയറിയിറ്റുണ്ട്..

“ടി.. ടാറ്റൂ എവിടെ..??

“വെയിറ്റ് കാണിക്കാം.

അവൾ ബോണറ്റിൽ തിരഞ്ഞിരുന്നു. പിന്നെ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു ബ്രാ മാത്രമിട്ട് പുറം തിരിഞ്ഞിരുന്നു..

അവളുടെ പിൻകഴുത്തിലിതാ പച്ച കുത്തിയിരിക്കുന്നു.

“Infinite love ” അതായിരുന്നു ടാറ്റൂ.. ഒരിക്കലും അവസാനികാത്ത പ്രണയം .

Tatoo

“ഇതാണോ നീ ഇത്ര കാത്തിരുന്നു കുത്തിയ ടാറ്റൂ…?”

“ആഹ്…പ്രേമത്തിനായി ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നില്ലേ ?.”

“ഓ.. നല്ല റൊമാന്റിക് മൂഡിൽ ആൺല്ലോ പെണ്ണ്…”

“ഞാൻ എപ്പോഴും റൊമാന്റിക് മൂഡിലാണ്..”

“ആണോ..”ഞാനവളുടെ മൂക്കിലേക്ക് എന്റെ വായ അടുപ്പിച്ചു ശേഷം ഒരു കടി കൊടുത്തു.

“സ്സ്. ആ “.. ആവൾ മുഖം പിറകിലേക്ക് വലിച്ചു..ശേഷം അവളെന്റെ മടിയിൽ തല വെച്ച് കടലിലേക്ക് നോക്കി കിടന്നു.

“അജി…..”

“മ്മ്…പറ..”

“നീ എന്നും എന്റെ കൂടെ കാണില്ലേ…?”

അതിന്റെ മറുപടി എന്നോണം ഞാനവളുടെ കരങ്ങൾ മുറക്കി പിടിച്ചു..

“ഇന്ന് ഞാനിനി റൂമിലേക്കില്ല..

“ങേ..പിന്നെ എങ്ങോട്ടാ…?

“പപ്പയെ കാണണം.. നമ്മുടെ കാര്യം അവതരിപ്പിക്കണം.

“ഇത്ര പെട്ടെന്നൊ..

“എന്താ വേണ്ടേ.?

“എനിക്കൊരു ചമ്മൽ…

“എന്തിനാ..

“അത്…

“ഓ.. എനിക്ക് മനസിലായി..

“എന്ത് മനസിലായി ??

“അന്ന് ഞാൻ വരുന്ന ദിവസം തലേന്ന് രണ്ടാളും ഏതോ പെണ്ണിനെ വിളിച്ചു കേറ്റി…ഇപ്പോൾ സ്വന്തം മോളേ നീ പ്രേമിക്കുന്നു എന്ന് അറിയുമ്പോൾ പപ്പ എങ്ങനെ പ്രതികരിക്കും എന്നോർത്താണോ..

“നീയിന്ത് എന്തൊക്കെയാ ഈ പറയണേ…?

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

80 Comments

Add a Comment
  1. കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?

  2. ഇത് PDF ആക്കാമോ

  3. Damon Salvatore【Elihjah】

    അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
    പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
    ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ

    1. വിഷ്ണു

      ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️

      1. വിഷ്ണു

        Reply aayipoy ?

  4. മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?

  5. ഒന്ന് pdf ആക്കാമോ

Leave a Reply

Your email address will not be published. Required fields are marked *