സ്റ്റെല്ല ആയിരുന്നു.
“ഹലോ.. ടാ.. സോറി.. ഞാൻ വന്നു കേറി ഒന്ന് മയങ്ങി പോയി..നീ ഹോട്ടലിൽ ആണോ..
“അല്ല..
“ഓ.. നാക്ക് കുഴുയുന്നല്ലോ…നീ എവിടെയാ..
“ടി.. അന്ന ഇവിടെ ഗോവയിൽ ഉണ്ട്..
“ഏത്.. മോനുന്റെ പഴയ ക്രഷ്ഒ..?
“അതെ.. അവൾക്കൊന്ന് കാണണമെന്ന്.. ഞാൻ ഇവിടെ ഒരു ഹോട്ടലിലാ..
“മ്മ്മ്.. ചുറ്റിക്കളി വല്ലതും ആണോ..
“അണ്ടി.. പോടീ അവൾ ഇവിടുണ്ട്.. പ്പോൾ ഒന്ന് കാണാമെന്നു കരുതി..
“ഒക്കെ ഒക്കെ..
“അങ്കിൾ എന്ത് പറഞ്ഞു..? നീ കാര്യം അവതരിപ്പിച്ചൊ..?
“ഇല്ലടാ…പപ്പ വന്നിട്ടില്ല…
“മ്മ് ശരി.. വിളിക്കാം ഞാൻ..
“ഗുഡ് നൈറ്റ്.. ഉമ്മ….
“❣️
റൂം നമ്പർ 220 ആയിരുന്നു അന്ന പറഞ്ഞത്. റൂമിന് മുന്നിലെത്തി ഞാൻ കതകിൽ തട്ടി.. ഉടൻ തന്നെ കതകും തുറന്നു…അന്ന ദാ മുന്നിൽ.. ഒരു ഹായ്.. പറയാൻ പോലും സമയം കിട്ടിയില്ല. അതിന് മുൻപേ എനിക്ക് ബോധം മറഞ്ഞു തുടങ്ങി….
????????????????????????????????????????????????
വർത്തമാനകാലം…
ആ ബീച്ച് തീരത്തിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്നായി ഞാൻ ഓർത്തെടുത്തു.. ഹൊ…രാവിലേ എന്തൊരു അവസ്ഥയിലായിരുന്നു ഞാൻ.. ഓർക്കാൻ കൂടി വയ്യ….സ്റ്റെല്ല അങ്കിളിനോട് കാര്യം അവതരിപ്പിച്ചു.. ആള് ഡബിൾ ഹാപ്പി.. അങ്കിളിനെ കാണാൻ പറ്റിയില്ല.. ഹാ.. അന്നയെ കണ്ട് സംസാരിച്ച ശേഷം പോയി കാണണം.. കഴിഞ്ഞ 1 ആഴ്ച കൊണ്ട് എങ്ങനെയൊക്കെയാ എന്റെ ജീവിതം മാറി മറിഞ്ഞത്.. ആൻസിയും അനീറ്റയും എന്നെ വേണ്ട എന്ന് പറയുന്നു, ഗോവ ട്രിപ്പ് ക്യാൻസൽ ആക്കി കൂട്ടുകാർ മുങ്ങുന്നു.. ഒരു അപരിചിതനെ പോലെ ജോൺ അങ്കിളിനെ കാണുന്നു, അങ്കിളിന്റെ കൂടെ വെടി വെക്കുന്നു.. അതെ അങ്കിളിന്റെ മകളെ പ്രേമിക്കുന്നു…ഏറ്റവും ഒടുവിൽ ക്രീം കേക്കിൽ ചെറി വെക്കുന്ന പോലെ ഒരു ആഫ്രിക്കൻ മദ്യവും അതിന്റെ ഹാങ്ങ്‌ഓവറും.. മൈര് ?.ആദ്യം അന്നയെ ബെഡിൽ കണ്ടപ്പോൾ ഒന്ന് ഭയന്നെങ്കിലും തെറ്റായ് ഒന്നും നടന്നില്ല എന്ന് ഉറപ്പായപ്പോൾ ഒരു ആശ്വാസം.. അവളുടെ ശരീരം മാത്രം കിട്ടിയിട്ട് എന്തിനാ.. ?മനസും വേണ്ടേ ?ആഹ്. പാസ്റ്റ് ഈസ് പാസ്റ്റ്
എന്തായാലും കാരങ്ങളൊക്കെ കലങ്ങി തെളിഞ്ഞല്ലോ.. പിന്നെ ദൈവമായിട്ടാണ് അന്നയെ ഇവിടെ കൊണ്ട് വന്നത്. സ്റ്റെല്ലയെപറ്റി ആദ്യം അവളോട് തന്നെ പറയണം.
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ