എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax] 1173

“ങേ.. എന്താടി ഇത്..” ഒരു വിറയലോടെ ഞാനവളോട് ചോദിച്ചു.

“നിനക്കെന്താ വായിക്കാൻ അറിയില്ലേ..?

“എടി.. നീ ഡിവോഴ്സ് ചെയ്തോ.. എന്തിന്.. എപ്പോൾ…?

“2 ആഴ്ചയായി ഒഫീഷ്യലി ആയിട്ട്..

“പക്ഷെ എന്തിനു…. അല്ല.. ഞാൻ എങ്ങനെയാ അതിന് കാരണക്കാരൻ ആയത്..

“ഓ.. ഇപ്പോൾ അങ്ങനായോ…അന്ന് വയനാട്ടിൽ വെച്ച് നീ അല്ലേ പറഞ്ഞത് എന്നെ പ്രേമിച്ചിരുന്നു എന്നൊക്കെ..

“അതെ…പക്ഷെ അതിന് നീ എന്തിനാ ഡിവോഴ്സ് ചെയ്തത്…എന്തൊക്കെയാടി. ഇത്..” ഞാൻ കരയുന്ന അവസ്ഥയിലായി.. ?

അന്ന പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അത് കണ്ടപ്പോൾ എനിക്കൊരാല്പം ആശ്വാസം തോന്നി..

ഞാൻ :-പറ്റിച്ചതാണല്ലേ…?ഇത് ഫേക്ക് സർട്ടിഫിക്കറ്റ് അല്ലേ..

“ഫേക്ക് ഒന്നുമല്ലടാ.. ഒറിജിനൽ തന്നെയാ..

“ങേ.. പക്ഷെ ഡിവോഴ്സ്.. എന്തിനു…?

“ഹാ.. പറയാം…

“ന്നാൽ പറ.. ഡീറ്റൈൽ ആയി തന്നെ..

അന്ന ദീർഘശ്വാസം എടുത്തുകൊണ്ടു കസേരയിലേക്ക് ചാരി ഇരുന്നു. അവൾ അവൾക്ക് പറയാനുള്ളത് പറഞ്ഞു തുടങ്ങി.

“ഞാനീ കല്യാണത്തിന് ഒട്ടും താല്പര്യമില്ലാതെ ആണ് സമ്മതിച്ചത്. അതും പപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.. കുറേ എതിർത്തു നോക്കി അവസാനം പപ്പ കൈ വെച്ചു..

“ങേ.. തമ്പാച്ഛൻ നിന്നെ തല്ലിയോ…?

“അതെ.. ജീവിതത്തിൽ ആദ്യമായി.. കൂട്ടുകാരന് വർഷങ്ങൾ മുന്പേ കൊടുത്ത വാക്കാണ് പോലും.. അയാളുടെ മകനെ എന്നെക്കൊണ്ട് കെട്ടിക്കാമെന്ന്.

അന്ന് നിന്നോടുള്ള ഇഷ്ടം അച്ഛനോട് പറയാമെന്നു കരുതിയതാ.. പക്ഷെ നിനക്ക് പോലും അത് അറിയാതെ പറഞ്ഞിട്ട് എന്ത് കാര്യം.

കല്യാണത്തിന് മുൻപ് 1-2 തവണ മാത്രേ ഞാനവനെ കണ്ടിട്ടുള്ളു.. നേരെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല.. പെട്ടെന്ന് തന്നെ കല്യാണവും കഴിഞ്ഞു.

പുതിയൊരു ജീവിതത്തിനു തയ്യാറായിരുന്നു ഞാൻ, പക്ഷെ ദൈവത്തിനു വേറെ പ്ലാൻസ് ആയിരുന്നു..

കല്യാണം കഴിഞ്ഞ ശേഷവും അയാൾക്ക് എന്നോടൊരു അകൽച്ച ആയിരുന്നു…ചേർന്ന് ഇരിക്കാൻ പോലും അയാൾക്ക് മടി ആയിരുന്നു..

ഏകദേശം ഒരു മാസം കടന്നുപോയി…അവസാനം അയാൾ തന്നെ എന്നോട് പറഞ്ഞു..

“എന്ത് പറഞ്ഞു…?

“ഹീ ഈസ്‌ ഗേ..

“വാട്ട്‌…?

“അതെ. അവൻ ഗേ ആണ്.

“ഗേ യോ….?

“അതേടാ…എന്നോടൊപ്പം ജീവിക്കാൻ അയാൾക്ക് കഴിയില്ലത്രേ..

“അല്ല.. അവന്റെ പേര് എന്തായിരുന്നു.. ഞാൻ മറന്നു..!!

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

80 Comments

Add a Comment
  1. കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?

  2. ഇത് PDF ആക്കാമോ

  3. Damon Salvatore【Elihjah】

    അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
    പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
    ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ

    1. വിഷ്ണു

      ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️

      1. വിഷ്ണു

        Reply aayipoy ?

  4. മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?

  5. ഒന്ന് pdf ആക്കാമോ

Leave a Reply

Your email address will not be published. Required fields are marked *