എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax] 1173

“പ്രിൻസ്.

“വാട്ട്‌ തെ ഫക്ക്.. ഗേ.. ലെസ്ബിയൻ ഒക്കെ ആവുന്നത് തെറ്റ് ഒന്നുമല്ല.. എല്ലാം അറിഞ്ഞു വെച്ചിട്ട് എന്തിനാ അവൻ കല്യാണത്തിന് സമ്മതിച്ചത്..

“നാട്ടിലെ പേര് കേട്ട കുടുംബത്തിലെ അംഗം.. LGBTQ ക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും അവഗണനയോടെ അല്ലേ കാണുന്നത്.. അവന് ഭയമായിരുന്നു എല്ലാരോടും ഇത് തുറന്ന് പറയാൻ..

“1 മാസത്തിൽ ഈ കാര്യം അറിഞെങ്കിൽ പിന്നെ എന്ത് മൈരിനാ നീ ഇത്ര കാലവും അവിടെ നിന്നത്..

“നീ അവന്റെ സ്ഥാനത് നിന്ന് കൂടി ഒന്ന് ചിന്തിക്ക്. അവന് സമയം വേണമായിരുന്നു എല്ലാരോടും എല്ലാം പറയാൻ.. പിന്നെ ഞാൻ തന്നെയാ പറഞ്ഞത് പതുകെ പറയാം എന്ന്..

“എന്തുകൊണ്ട്..

“എന്റെ അപ്പൻ മോൾക്ക്‌ വേണ്ടി കഷ്ടപ്പെട്ട് കണ്ടുപിടിച്ച കല്യാണം അല്ലേ.. പാവം വിഷമിക്കും..

“നീ എന്ത് തേങ്ങയാടി ഈ പറയുന്നേ..

“അതേടാ…ആ സമയം ആയിരുന്നു അപ്പന് ഫസ്റ്റ് അറ്റാക്ക് വന്നത്.. അത് കൊണ്ട് അല്പം ടൈം എടുത്ത് പറയാമെന്നു കരുതി.

പിന്നെ ഒരു വിധം ജീവിതം മരവിച്ച അവസ്ഥയിൽ ആയിരുന്നു. വേറൊരു കാര്യം, ഞാനത് അവതരിപ്പിച്ചു അപ്പ വേറെ കല്യാണം നോക്കിയാലൊ..? അത് കൊണ്ട് ആ സമയം ഞാൻ എന്റെ രീതിയിൽ ആഘോഷിച്ചു.. ഹസ്ബൻഡ് എന്തായാലും തൊടാനും പിടിക്കാനും ഒന്നും വരില്ലല്ലോ.. പിന്നെ 2ആം മാസം തന്നെ അവൻ വിദേശത്തു പോയി..

“അല്ല, അപ്പോൾ നീ നിന്റെ ചേച്ചിമാരോടും പറഞ്ഞില്ലേ…?

“ഇല്ല.. ആരോടും പറഞ്ഞില്ല..

“അപ്പോൾ ഇപ്പോൾ പെട്ടെന്ന് ഈ ഡിവോഴ്സ്..?

“ഡിവോഴ്സ് അപ്ലൈ ചെയ്യണമെന്ന് വിചാരിച്ചിരുന്നതാ.. ബട്ട്‌ കൊടുക്കാം എന്ന് തീരുമാനിച്ചത് അന്ന് ഇടുക്കിയിൽ വെച്ച് നമ്മൾ സംസാരിച്ച ശേഷമാണ്.. നീ പറഞ്ഞില്ലെ എന്നെ ഇഷ്ടമാണെന്ന്.. അന്ന് തന്നെ ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു.. അവനും റെഡി ആയിരുന്നു.കാര്യങ്ങൾ ഞങ്ങൾ രണ്ട് വീട്ടിലും അവതരിപ്പിച്ചു…ഹാപ്പിലി ഡിവോഴ്സ്ഡ്.

“എല്ലാം ഒക്കെ.. ആ ഇടുക്കിയിലെ കാര്യം പറഞ്ഞത് എനിക്കത്രക്കങ് മനസിലായില്ല..

“അതേടാ…നമുക്ക് ഒന്നിച്ചു ജീവിക്കാം.. ലെറ്റസ്‌ ഗെറ്റ് മാരീഡ്…വിൽ യൂ..?

എട്ടിന് പകരം പതിനാറിന്റെ പണി ആണല്ലോ തന്നത് ദൈവമേ….

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

80 Comments

Add a Comment
  1. കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?

  2. ഇത് PDF ആക്കാമോ

  3. Damon Salvatore【Elihjah】

    അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
    പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
    ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ

    1. വിഷ്ണു

      ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️

      1. വിഷ്ണു

        Reply aayipoy ?

  4. മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?

  5. ഒന്ന് pdf ആക്കാമോ

Leave a Reply

Your email address will not be published. Required fields are marked *