അവളുടെ ആ ചോദ്യത്തിൽ എന്റെ സർവ്വ സമനിലയും തെറ്റി.
ഒരു ഭാഗത്ത് ഞാൻ വിവാഹം ചെയ്യാമെന്ന് വാക്ക് നൽകിയ സ്റ്റെല്ല…മറു ഭാഗത്ത് എന്നെ പ്രതീക്ഷിച്ചു പുതിയൊരു ജീവിതം തേടി വന്ന അന്ന.. ദൈവമേ എന്തൊരു പരീക്ഷണം ആണിത്.
മറുപടിക്കായി വാക്കുകൾ കിട്ടാതെ ഞാൻ കിടന്നു ബുദ്ധിമുട്ടി..
“ടി.. തമ്പാച്ചൻ…
“ഏയ്…പപ്പ സമ്മതിച്ചു…പാവം എന്നെ കെട്ടിപിടിച് സോറി പറഞ്ഞു കരഞ്ഞു.. ഇനി നിന്റെ യെസ് മതി..
“എടി…. അ….
“നിനക്കറിയാമോ.. ഈ കാര്യം അവതരിപ്പിക്കാൻ ഞാൻ ഉണ്ടാക്കിയ പ്ലാൻ ആണ് ഈ ഗോവൻ ട്രിപ്പ്..
ഞാനൊന്ന് ഞെട്ടി..
“ങേ.. നീ പ്ലാൻ ചെയ്ത ട്രിപ്പൊ…? മനസിലായില്ല..
“അതെ.. യെദുവിനെ വിളിച്ചു നിന്നെക്കൊണ്ട് ഒരു ട്രിപ്പ് പ്ലാൻ ചെയാൻ ഞാനാ പറഞ്ഞത്. അവസാനം അവർ വരാതെ നമ്മൾ രണ്ടാളും ചേർന്നൊരു യാത്ര അതായിരുന്നു എന്റെ പ്ലാൻ. ഞാൻ അന്ന് റെയിൽവേ സ്റ്റേഷൻ വരെ എത്തിയതാ.. ബട്ട് നീ വിമാനം കേറി പോകുമെന്ന് ഞാൻ കരുതിയില്ല. പിന്നെ പിറ്റേന്നത്തെ ഫ്ലൈറ്റിൽ വന്നപ്പോൾ നീ വിളിച്ചിട്ട് എടുക്കുന്നില്ല…അല്ലെങ്കിൽ സ്വിച്ച് ഓഫ്….
“എന്തൊക്കെയാടി ഈ പറയണേ.. എന്തൊക്കെ പ്ലാനാ നീ ഉണ്ടാക്കിയത്…നേരെ വന്നു എന്നോട് കാര്യം പറഞ്ഞാൽ പോരായിരുന്നോ..
അല്ല…അപ്പോൾ നീ യദുവിനോടൊക്കെ എന്താ പറഞ്ഞത്..
“ഏയ്.. അത് ഒരു പ്രാങ്ക് ആണെന്ന് പറഞ്ഞു.. നിനക്കിട്ട് പണിയാൻ. മൂന്നു കുപ്പിയുടെ കാശും കൊടുത്തു..
“മൈര്..
“ടാ…നിന്റെ തീരുമാനം എന്താണ്…നമുക്ക് ഒന്നിച്ചു കഴിഞ്ഞാലോ…
“എടി.. അത്…
“എടാ.. ആൻസിയുടെ കാര്യമാണോ.. പണ്ട് നിങ്ങൾ അങ്ങനെ ഒരു റിലേഷൻ നടത്തി എന്നതിലൊന്നും എനിക്ക് ഒരു പ്രശ്‌നവുമില്ല..ഇനിയുള്ള ജീവിതത്തിൽ എന്നെ കൂടെ കൂട്ടിയാൽ മതി.. ഞാൻ അവരോട് ല്ലാം പറഞ്ഞു.. അവർ കട്ട സപ്പോർട്ട് ആണ്…
“ങേ.. അവരറിഞ്ഞോ…?
“യെസ്..
ഓ.. അപ്പോൾ അതാണ് അവർ രണ്ടാളും എന്നെ പെട്ടെന്നു ഒഴിവാക്കിയത്…ഞാൻ മനസിലോർത്തു.അപ്പോൾ ചേച്ചിമാർക്ക് അനിയത്തിയുടെ ജീവിതം ആത്രക്ക് വലുതാണ് ?
“ടാ.. നിന്റെ തീരുമാനം…?
എന്ത് ചെയ്യണമെന്നറിയാതെ ഞാനവിടെ നിന്നുമെഴുനേറ്റ് ബാൽക്കണിയിലൂടെ കടലിലേക്ക് നോക്കി തിന്നു…
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ