ഉറക്കമുണർന്നപ്പോഴേക്ക് സമയം 12.30 കഴിഞ്ഞിരുന്നു. അങ്കിളിന്റെ കോട്ടേജിലേക്ക് നോക്കിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് ദൂരെ നിന്നും ഞാൻ കണ്ടു.
പിന്നൊരു ഓട്ടമായിരുന്നു അങ്ങോട്ടേക്ക്.
അങ്കിളിനെ പ്രതീക്ഷിച്ചു റൂമിലേക്ക് ചെന്ന ഞാൻ അങ്കിളിനെ അല്ല അവിടെ കണ്ടത്, പകരം സുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു…ആരാണവളന്ന് അറിയാതെ ഞാനവളെ നോക്കി നിന്നു.
“അജിത്…എന്ത് പറ്റി..”അവൾ ചോദിച്ചു.
“നി നി.. നിനക്കെന്നെ അറിയാമോ..?”
“ങേ…എന്താടാ…? നിനക്ക് എന്ത് പറ്റി..?”
“അത്…ഞാ..” എന്ത് പറയണമെന്ന് അറിയാതെ ഞാൻ കിടന്ന് പതറി.
“ഞാൻ സ്റ്റെല്ലയാടാ.. നിനക്കിതെന്താ പറ്റിയത്..?”
സ്റ്റെല്ല…ഈ അടുത്ത് ആ പേര് കേട്ടത് പോലെ..
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച് നോക്കി.. അതേ…ഇതവൾ തന്നെ.. എനിക്കാദ്യം ബോധം വന്നപ്പോൾ എന്റെ ബെഡിൽ കിടന്ന പെണ്ണ്.
“അയ്യോ അജിത്.. ആ കുപ്പി മുഴുവൻ നീ അകത്താക്കിയോ…? ഓർമ്മക്കുറവ് ഉണ്ടോ നിനക്ക്..?”എന്റെ അവസ്ഥ മനസ്സിലായിട്ടേന്നോണം അവൾ എന്നോട് ചോദിച്ചു.
“ഐ തിങ്ക് സൊ..”
“പേടിക്കണ്ട…ഒന്നും പറ്റില്ല.. ഒന്ന് നല്ല രീതിയിൽ ഉറങ്ങിയാൽ മതി “.
“പക്ഷെ…”
“എന്താടാ…എന്ത് പറ്റി.…?പേടിക്കണ്ട.. ഞാനില്ലേ..!”
“നിനക്ക് അന്നയെ അറിയാമോ…?”
“അറിയാം…നീ എല്ലാം പറഞ്ഞല്ലോ.ഇന്നലെ നീ അവളെ കണ്ട് വരാമെന്ന് പറഞ്ഞു പോയതല്ലേ.. എവിടായിരുന്നു.പിന്നെ.. പപ്പയോടു ഞാനെല്ലാം പറഞ്ഞു കേട്ടോ…”
“സ്റ്റെല്ല….പ്ലീസ് ഹെല്പ് മി…”
????????????????????????????????????????????????
ഇത്രയും നേരം അജിയുടെ വ്യൂ പോയിന്റിലൂടെ കഥ വായിച്ച നിങ്ങൾ ഇപ്പോൾ ഒരു അവിയൽ പരുവത്തിലായി എന്നെനിക്ക് മനസ്സിലായി, അത് കൊണ്ട് ഇനിയുള്ള കഥ ഞാൻ, അതായത് ഹാരി പോട്ടർ പറഞ്ഞുതരാം.
വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി.
അന്നയെ വിട്ട് പോയ ഹോട്ടലിന് അടുത്തുള്ള ബീച്ചിൽ തിരയും നോക്കി ഇരിക്കുകയാണ് അജിത്.
ജോൺ അങ്കിളിനെ കാണാൻ കോട്ടേജിൽ പോയ അജിത് അവിടെ കണ്ടത് സ്റ്റെല്ലയെ ആണ്. അവളുടെ അടുത്ത് നിന്ന് തനിക്കാവശ്യമായ കാര്യങ്ങളെല്ലാം തന്നെ അവനറിഞ്ഞു. അതിന് ശേഷം അവിടെ കിടന്ന് ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ തന്നെ അജിത്തിന് ഹാങ്ങോവർ മാറി..എല്ലാ കാര്യവും അവന് ഓർമ്മ വന്നു. തന്റെ ഓർമ്മകളിലൂടെ ഒന്ന് കൂടെ യാത്ര ചെയ്യുകയാണവൻ..
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ