സ്റ്റെല്ല സോഫയിൽ ചെന്നിരുന്നു.
അജിത് പോയി അങ്കിളിന്റെ റൂമിൽ തട്ടി വിളിച്ചു.. “അങ്കിൾ…വിസിറ്റർ ഉണ്ട്.. വാ..”
രണ്ട് തവണ വിളിച്ച കഴിഞ്ഞപ്പോൾ “ദാ വരുന്നു “എന്ന അങ്കിളിന്റെ മറുപടി വന്നു.”
അജിത് നേരെ പോയി ബെഡിലേക്ക് കിടന്ന് തന്റെ ഉറക്കം തുടർന്നു.
ഒരു 10 മിനുറ്റിന് ശേഷം.
ജോൺ അങ്കിൾ അജിത്തിനെ തട്ടി ഉണർത്തുവാണ്..
“ടാ.. അജിത്തേ…ടാ…എഴുന്നേൽക്കടാ…. മോനേ അജിത്തേ…”
കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം അവൻ ഉറക്കമുണർന്നു.
“എന്താ അങ്കിൾ…? എന്ത് പറ്റി…?”
“ടാ.. നീ എഴുന്നേൽക്ക്..”
“എന്ത് പറ്റി..?”
“പറയാം.. നീ ഡ്രസ്സ് ഒക്കെ ഇട്ട് വാ ഇങ്ങോട്ട്..”
“കാര്യം പറ അങ്കിൾ…”
“എഴുന്നേറ്റ് വാടാ…”
അതും പറഞ്ഞു അങ്കിൾ അവിടെ നിന്നും പോയി.
അങ്കിൾ പറഞ്ഞത് കൊണ്ട് അജിത് കുറച്ച് സമയമെടുത്താണെങ്കിലും റെഡി ആയി ഹാളിലേക്ക് ചെന്നു..
പക്ഷെ അങ്കിൾ അവിടെ ഇല്ലായിരുന്നു.
സ്റ്റെല്ല സോഫയിൽ മൊബൈലും നോക്കി ഇരിപ്പുണ്ട്.
“ഹായ്..” സ്റ്റെല്ല പറഞ്ഞു.
“ഹായ്…”
“എന്താ പേര്….?”
“വാട്ട് തെ ഫ…. മലയാളി ആയിരുന്നോ..?” അജിത് ചെറിയ ചമ്മലോടെ ചോദിച്ചു.
“അതേല്ലോ….”
“സോറി…ഞാൻ നേരത്തെ എന്തെങ്കിലും മോശമായി പറഞ്ഞെങ്കിൽ സോറി..”.
“ഏയ്…ഒന്നും പറഞ്ഞില്ലാലോ ”
അജിത് ആ സോഫയുടെ മറുവശത്തായി ഇരുന്നു.
“ജോൺ അങ്കിൾ എവിടേ..?”
“മാനേജറിനെ കാണാൻ പോയി..”
“ഓക്കേ..”
“അല്ല എന്താ തന്റെ പേര്..?”
“അജിത്..”
“അല്ല.. നിങ്ങൾ തമ്മിൽ എന്താ ബന്ധം…”
“ഫ്രണ്ട്‌സ്..”
“ഫ്രണ്ട്…?…പക്ഷെ ഇങ്ങനൊരു ഫ്രണ്ടിനെ പറ്റി ഞാൻ കേട്ടിട്ടില്ലല്ലോ ”
“സോറി.. നിങ്ങളും ജോൺ അങ്കിളും തമ്മിൽ എന്താ റിലേഷൻ..?”
“ചെറിയ ഒരു ബന്ധം ഉണ്ട്..”
“എന്താ..”അല്പ്പം പരുങ്ങലോടെ അവൻ ചോദിച്ചു.
“പറഞ്ഞു വഴുമ്പോൾ ജോൺ എന്റെ അച്ഛനായി വരും.”
സ്റ്റെല്ലയുടെ ഉത്തരം കേട്ട് അജിത് ഒന്ന് പരുങ്ങി.
സ്റ്റെല്ല :-എന്താ….?എന്താ ഒരു പരുങ്ങൽ..
അജിത് :-അ.. അത്…
സ്റ്റെല്ല :-മ്മ്.. പപ്പ പറഞ്ഞു പ്ലെയിനിൽ നിന്ന് കളഞ്ഞുകിട്ടിയ ആളിനെ പറ്റി.
അജിത് 😕
സ്റ്റെല്ല :-അല്ല.. എന്നെ ആദ്യം കണ്ടപ്പോൾ ആരാണെന്ന കരുതിയത്…?
കഥ സൂപ്പർ പക്ഷേ ഈ സെർവിക്കൽ ക്യാൻസർ വരുന്നത് കൂടുതലായും പലരുമായി ഒരു തവണ സെക്സിൽ ഏർപ്പെടുന്നത് കൊണ്ടാണ് അപ്പോൾ പിന്നെ സ്റ്റെല്ല പിന്നെ എങ്ങനെ വിർജിൻ ആക്കും?
ഇത് PDF ആക്കാമോ
അവിഹിതം tag ആയോണ്ട് മാത്രം വായിക്കാതിരുന്ന കഥ… ബട്ട് വായിച്ചു കഴിഞ്ഞപ്പോൾ ഇത്രരായും നാൾ വായികാത്തതിൽ നല്ല നിരാശ തോന്നി…
പൊതുവെ അവിഹിതം ഇഷ്ടമല്ലെങ്കിലും ഇതുപോലുള്ള കഥകൾ വളരെ നല്ല ഫീൽ ഓടെ വായിക്കാൻ പറ്റുന്നുണ്ട്…
ഇതുപോലുള്ള കഥകൾ suggest ചെയ്യാമോ
ഇതും വായിച്ച് തീർത്തു.ഇഷ്ടമായി.പക്ഷേ അവസാന പർട് പകുതി ആയപ്പോൾ ഞാൻ വിചാരിച്ചു ആനിനെ പറഞ്ഞ് മനസ്സിലാക്കി വിടും എന്ന്.അവള് ദിവോഴ്സ് ചെയ്യും എന്ന് വിച്ചറിച്ചില്ല.പിന്നെ അവളുടെ ജീവിതത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ പറഞ്ഞിട്ടും കാര്യമില്ല.പിന്നെ അവൾക് ഒരു കുട്ടി ഉണ്ടെന്ന് ആനല്ലോ ആദ്യം പറഞ്ഞത്.അപ്പോ അത് എങ്ങനെ ആണെന്ന് കൂടെ പറയാമായിരുന്നു എന്ന് തോന്നി.പിന്നെ സ്റെല്ലയെയും അവൾടെ പപ്പയെയും ഒരുപാട് ഇഷ്ടമായി.ഇതുപോലെ അടിപൊളി കഥകൾ ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു♥️♥️
Reply aayipoy ?
മനസമാധാനം തരുന്ന ഒരു ക്ലൈമാക്സ് ?
ഒന്ന് pdf ആക്കാമോ