എൻ്റെ അച്ചു 2 [അഗ്രജൻ] 153

പറഞ്ഞത്.രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്ന് മാത്രം പറഞ്ഞിരുന്നതുകൊണ്ട് ഇനി അയാൾ പോയ ശേഷം അവൾ പറയാം അതുവരെ കോണ്ടാക്ട് വേണ്ട എന്ന അവളുടെ ആവശ്യം എനിക്കും ശരിയായി തോന്നി.കാലങ്ങളോളം വേണ്ട ഈ ബന്ധം വെറും ദിവസങ്ങൾക്ക് വേണ്ടി നശിപ്പിക്കേണ്ടല്ലോ.

 

എന്നാൽ അതൊരു വലിയ ഇടവേള തന്നെയായിരുന്നു.ഒരു മാസത്തോളം കഴിഞ്ഞാണ് അയാൾ തിരികെ പോയത്.ആ ഒരു മാസം എനിക്ക് വർഷങ്ങൾ പോലെയാണ് തോന്നിയിരുന്നത്.ഒരു ദിവസം എണീറ്റപ്പോൾ അവളുടെ ഗുഡ് മോർണിംഗ് വന്നു കിടപ്പുണ്ടായിരുന്നു,കൂടെ ഫ്രീയായി എന്നൊരു മെസ്സേജും.അപ്പോൾത്തന്നെ അവളെ വിളിച്ചു.പ്രതീക്ഷിച്ചിരുന്നതുപോലെ കാൾ അറ്റൻഡ് ആയി.എന്തുപറയണം എന്നറിയാത്ത അവസ്ഥ.എനിക്കാണെങ്കിൽ സന്തോഷം

കൊണ്ട് കരച്ചിലൊക്കെ വന്നിരുന്നു.അറിയാതെ ഒരു എടി ഐ ലവ് യു  എന്നാണ് എന്റെ നാവിൽ വന്നത്.എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ലവ് യു ടൂ എന്നൊരു റിപ്ലൈ.സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു.പെട്ടെന്നുതന്നെ റെഡിയായി ജോലിക്ക് ഇറങ്ങി.അവളെ വിളിച്ച..കുറെ സംസാരിച്ചു.അങ്ങനെ ഞങ്ങൾ ആ ഒരു മാസത്തെ വിശേഷങ്ങൾ എല്ലാം ഒന്നൊഴിയാതെ പറഞ്ഞു തീർത്തു.

എനിക്ക് അന്ന് വളരെ എനർജി തോന്നിയ ഒരു ദിവസം തന്നെയായിരുന്നു.അങ്ങനെ ആ ദിവസവും പതിവുപോലെ രാത്രി അവളുമായി സംസാരിക്കുമ്പോഴാണ് ഞാൻ കെട്യോനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദിച്ചത്.അടുത്താൽ അല്ലെ അകലുമ്പോൾ മിസ് ചെയുള്ളു എന്നായിരുന്നു അവളുടെ മറുപടി.അതൊരു വെറും പറച്ചിലായി എനിക്ക് തോന്നിയില്ല.

ഞാൻ കാര്യം എന്താണെന്ന് ചോദിച്ചു.ആദ്യമൊക്കെ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു തുടങ്ങി.(ഇനി വാക്കുകൾ അച്ചുവിന്റെ വാക്കിലൂടെ.)

The Author

2 Comments

Add a Comment
  1. tharavattile virunnukaran evide ? adipoli katha ayirunnu.please continue

  2. tharavattile virunnukaran evide ? adipoli story ayirunnu.please continue…

Leave a Reply

Your email address will not be published. Required fields are marked *