എൻ്റെ അച്ചു 2 [അഗ്രജൻ] 151

എൻ്റെ അച്ചു 2

Ente Achu Part 2 | Author : Agrajan

[ Previous Part ] [ www.kkstories.com]


 

പ്രിയപ്പെട്ടവരേ…ഗന്ധർവ്വൻ എന്ന പേരിൽ ഒന്നിലധികം authors ഉള്ളതിനാൽ ഈ ഉള്ളവൻ അഗ്രജൻ എന്ന തൂലികാനാമത്തിലായിരിക്കും ഇനിമുതൽ കഥകളുമായി വരുന്നത്….അക്ഷര തെറ്റുകൾ ക്ഷമിക്കുക…

 

 

 

രാത്രികാലങ്ങളിൽ അവളോട് സംസാരിക്കുവാനായി ഞാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി വീട്ടിൽ നിന്നും പുറത്തുപോവുന്നത് പതിവാക്കി.സിനിമയ്‌ക്കെന്ന പറഞ്ഞുപോകുന്ന ദിവസങ്ങളിൽ സിനിമ കഴിഞ്ഞു എത്തുന്ന സമയം എത്രയാണോ അത്രയും നേരം നീണ്ടുനിൽക്കുമായിരുന്നു ഞങ്ങളുടെ സംസാരം.ആവലാനുഭവിച്ച കഷ്ടപ്പാടുകളും ഭർത്താവിൽ നിന്നുള്ള അവഗണനകളും എല്ലാം അവളെന്നോട് പറഞ്ഞു.കുട്ടി ആയ ശേഷം ഞാനും ഭാര്യയും തമ്മിൽ ശാരീരികമായി ബന്ധപ്പെടലുകൾ കുറവായിരുന്നു.

ഭാര്യയ്ക്ക്  തീരെ താത്പര്യമില്ലാത്ത പോലെ ആയിരുന്നു.ചടങ്ങു തീർക്കുന്നപോലെയുള്ള ആ ബന്ധപെടലുകൾ എനിക്കും മടുപ്പുളവാക്കുന്നവയായിരുന്നു.തുറന്നു ഞങ്ങളുടെ ഇടയിലും ചില പ്രശ്നങ്ങൾ ഉണ്ടെന്ന സൂചന ഞാൻ അവൾക്ക് നൽകിയിരുന്നു,അങ്ങനെ വീണ്ടും ദിവസങ്ങൾ മുന്നോട്ട് പോയി.

പഴയ കാര്യങ്ങൾ പറയുന്നകൂട്ടത്തിൽ ക.ളിയിലെന്ന പോലെ ഞാൻ അവളോട് പറഞ്ഞു, നിന്നെ അന്നേ പ്രേമിച്ചാൽ മതിയായിരുന്നു എന്ന്.പ്രേമിക്കാമായിരുന്നില്ലേ ആരെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്നോ എന്നായിരുന്നു അവളുടെ മറുപടി.അത് കേട്ടപ്പോൾ ഞാൻ അവളോട് എനിക്ക് അന്ന് തോന്നിയിരുന്ന അടുപ്പവും ഇഷ്ടവും പറയാൻ പേടിയായിരുന്നെന്ന കാര്യവും എല്ലാം പറഞ്ഞു.

The Author

2 Comments

Add a Comment
  1. tharavattile virunnukaran evide ? adipoli katha ayirunnu.please continue

  2. tharavattile virunnukaran evide ? adipoli story ayirunnu.please continue…

Leave a Reply to jacky Cancel reply

Your email address will not be published. Required fields are marked *