ഞാൻ ഒന്നും പറയാതേ ഇറങ്ങി കുളിമുറിയിൽ കയറി കുറെ വെള്ളം എടുത്ത് തലയിലൂടെ ഒഴിച്ചു കുറെ കരഞ്ഞു.എന്തൊക്കെയോ ചെയ്ത പുറത്തിറങ്ങി റൂമിൽ കയറി വാതിലടച്ചു കുറെ നേരം കിടന്ന് കരഞ്ഞുകൊണ്ട് അങ്ങനെ ഉറങ്ങിപ്പോയി.കാലിൽ ഒരു നനവ് തട്ടിയപ്പോഴാണ് ഞാൻ ഞെട്ടി എണീറ്റത്.
അത് അവളായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്കെന്തോ സഹതാപമാണ് തോന്നിയത്.എങ്കിലും എനിക്ക് ഒന്നും സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല.അവൾ തന്നെ ആണ് സംസാരിച്ചു തുടങ്ങിയത്.(വായനക്കാർക്ക് ആസ്വദിക്കുവാൻ വേണ്ടി മാത്രം സങ്കല്പികമായ രീതിയിൽ സംഭാഷണം മാറ്റി എഴുതുകയാണ്.)
നീതു.: ചേച്ചി ക്ഷമിക്കണം എന്ന പറയാൻ അർഹത ഇല്ലെന്നറിയാം.പറ്റിപ്പോയി.ചേച്ചിക്ക് അറിയാമല്ലോ അജിത്തേട്ടന്റെ ജോലിയൊക്കെ കണക്കാണ്.ഞാൻ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ വാഴക്ക മാത്രമാണ് തിരിച്ചുകിട്ടുന്നത്.കുട്ടി ഉണ്ടായിട്ടൊന്ന് കാണാൻ പോലും വന്നിട്ടില്ല.ആകെ മനസ്സ് മരവിച്ചിരിക്കുന്ന സമയത്താണ് അഭിയേട്ടൻ ലീവിന് വന്നത്.എന്നോട് കളിയും തമാശയും ഒക്കെ പറയുമ്പോൾ എനിക്ക് വലിയ ആശ്വാസമായിരുന്നു.ചേച്ചി അവസാനം വീട്ടിൽ പോയ സമയത്താണ് ഏട്ടൻ എന്നോട് അടുത്തത്.
അന്ന് ചേച്ചി പോയ ദിവസം എനിക്കിഷ്ടപ്പെട്ട ഫുഡ് ഐറ്റംസ് ഒക്കെ ആയാണ് ഏട്ടൻ വന്നത്.പോരാത്തതിന് കുറച്ച് ഡ്രസ്സ് ഒക്കെ എനിക്ക് വാങ്ങിയിട്ടുണ്ടായിരുന്നു.അതെല്ലാം തരുന്ന കൂട്ടത്തിൽ കുറച്ചു പൈസയും എന്റെ കയ്യിൽ തന്നു.നിനക്കു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞോ എന്ന വക്കിൽ ഞാൻ വീണുപോയി.

tharavattile virunnukaran evide ? adipoli katha ayirunnu.please continue
tharavattile virunnukaran evide ? adipoli story ayirunnu.please continue…