എന്റെ അച്ചുവിലൂടെ [Njan Alchemist] 386

പിന്നീട് അങ്ങോട്ട് സംസാരിച്ചത് മുഴുവൻ മൂന്നാമത്തെ ആളായിരുന്നു. അവളുടെ പേര് അർച്ചന. അവളുടെ മുഖം കാണാൻ ആർക്കും തന്നെ സാധിച്ചില്ല എന്തെന്നാൽ കൊറോണ മാറിയിട്ടും അവൾ മാസ്ക് മാറ്റാൻ തയ്യാറായിരുന്നില്ല. പക്ഷേ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരു വികാരം ഉള്ളിൽ ഉടലെടുത്തു. എന്തെന്നാൽ അവൾ എത്രത്തോളം സുന്ദരിയാണെന്ന് അവളുടെ കണ്ണുകൾ തന്നെ പറയും അത്രയ്ക്കും മനോഹരമായ കണ്ണുകൾ ആയിരുന്നു അവൾക്ക്. അവളെ എനിക്ക് എൻറെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു.

പക്ഷേ അവൾ ഒരു പഠിപ്പിയും അതിലുപരി അതി സുന്ദരിയായതുകൊണ്ടും. ഏതെങ്കിലും ഒരുത്തനുമായി അവൾ കമിറ്റഡ് ആയിട്ടുണ്ടോ എന്ന് ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ടുതന്നെ എൻറെ മനസ്സിൽ ജനിച്ച ആ ഒരു വികാരത്തെ അവിടെ വെച്ച് തന്നെ ഞാൻ കുഴിച്ചുമൂടി. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ. മറ്റൊരു കോളേജിലെ വോളിബോൾ ടീമുമായി ഒരു ഫ്രണ്ട്‌ലി മാച്ച് ഞങ്ങളുടെ കോളേജിൽ വെച്ച് നടക്കാൻ ഇടയായി.

ഗ്രൗണ്ട് ആണെങ്കിൽ എൻറെ ക്ലാസിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു അതായത് പണ്ടുള്ള വീടുകളിലെ നടുമുറ്റം പോലത്തെ സ്ഥലത്തായിരുന്നു കോർട്ട് അതായത് ചുറ്റും ക്ലാസ്സ് അതിൽ നടുവിൽ ആയിട്ട് കോർട്ട്. അങ്ങനെ എല്ലാവരും കളികാണാനായി എത്തി എൻറെ ക്ലാസിൽ ഉള്ളവർക്ക് ക്ലാസ് ടെസ്റ്റ് ആയതിനാൽ. സെക്കൻഡ് മാച്ച് മുതൽ ഇറങ്ങിയാൽ മതിയെന്ന് കോച്ച് പറഞ്ഞു. അങ്ങനെ എക്സാം കഴിഞ്ഞ് ക്ലാസിലെ എല്ലാവരും ഞാനും അടക്കം അങ്ങോട്ടേക്ക് പോയി ആ കളി മറ്റേ ടീം ജയിക്കുകയുണ്ടായി.

അടുത്ത കളി ഇറങ്ങാനായി കോച്ച് എന്നോട് ആവശ്യപ്പെട്ടു. സമയമില്ലാത്തതിനാൽ ഞാൻ ഗ്രൗണ്ടിൽ വച്ച് തന്നെ എന്റെ ഷർട്ട് മാറ്റാൻ തീരുമാനിച്ചു. അങ്ങനെ ഷർട്ട് ഊരിയപ്പോൾ എല്ലാവരുംതന്നെ എന്നെ ഉറ്റു നോക്കുന്നു. കാരണം അത്രയ്ക്ക് നല്ലൊരു ബോഡിയായിരുന്നു എനിക്ക്. അപ്പോൾ അതാ അർച്ചനയുടെ കൂട്ടുകാരി മായ പറയുന്നത് ഞാൻ കേട്ടു എന്തു ഭംഗിയാടി അവനെ കാണാൻ നീ ഒന്നും നോക്കിക്കേ എന്ന്. അത് കേട്ടപാടെ ഞാൻ അവളെ ഒന്ന് നോക്കി അവൾ ആണെങ്കിൽ ചൂളി പോയി. എന്നിരുന്നാലും ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് ഞാൻ കളിക്കളത്തിൽ ഇറങ്ങുകയും നല്ല പ്രകടനം കാഴ്ചവെക്കുകയും.

The Author

22 Comments

Add a Comment
  1. തുടരുക ?

  2. ഇത് ഒരു പ്രണയ കഥയാണെങ്കിൽ അതിൽ കമ്പി ഒട്ടും തന്നെ വേണ്ട സഹോ വളരെ നന്നായിട്ടുണ്ട് തുടക്കം keep going ?

  3. Kambi കുത്തി കേറ്റി ഇതിന്റെ ഫീൽ കളയല്ലേ

    1. ആട് തോമ

      ഇതിൽ വരുന്ന എല്ലാ കഥകളും വായിക്കാറുണ്ട് ചില കഥകൾ തുടകത്തിലെ വായന നിർത്തും ചില കഥകൾ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കും ചില കഥകൾ വീണ്ടും വീണ്ടും വായിക്കാൻ തോന്നും. നല്ല ഒരു തുടക്കം ആണ് കമ്പി കഥയ്ക്ക് അനുസരിച്ചു പോട്ടെ

  4. കാട്ടിലെ കണ്ണൻ

    ??

  5. നല്ല തുടക്കം.. കമ്പിയൊക്കെ സാഹചര്യം നോക്കി മതി ആവശ്യമില്ലാതെ കമ്പി കുത്തികേറ്റി ഈ ഫീൽ കളയണ്ട ഇത് പോലെ തന്നെ പോട്ടെ..പിന്നെ ആ തേച്ചിട്ടു പോയ സാധനത്തിനു നല്ലൊരു പണി കൊടുക്കണേ..
    പേജ് കൂട്ടി എഴുതണം എന്നാലേ ഒരു സുഖം ഉണ്ടാകു വായിക്കാൻ…അടുത്ത പാർട്ട് വേഗം തരണേ..??

  6. നല്ല തുടക്കം ആയിരുന്നു…ഇതിൽ കമ്പി പതിയെ കൊണ്ട് വന്നാൽ മതി പെട്ടന്ന് കമ്പി വന്നാൽ ബോറാകും നല്ലൊരു ലവ് സ്റ്റോറി ആയി തന്നെ മുന്നോട്ടു പോട്ടെ…പേജ് കൂട്ടി എഴുതണം…
    All the best ???

  7. കമ്പി ഇല്ലേലും കുഴപ്പൂല്ല ?

  8. ❤️

  9. ആത്മാവ്

    ആഹാ എന്താ ഫീൽ ???പൊളിച്ചു മുത്തേ ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കൂടാതെ അവതരണം അടിപൊളി.. അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടണം എന്നൊരു ആഗ്രഹം ഉണ്ട്. അടുത്ത ഭാഗത്തിൽ ഒരു അടിപൊളി കളി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??. ആ തേച്ചിട്ട്പോ യവൾക്ക് ഒരു പണി കിട്ടിയിരുന്നെങ്കിൽ സംഗതി പോളിച്ചേനെ ??. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ ???. കട്ട സപ്പോർട്ട് ?. By സ്വന്തം… ആത്മാവ് ??.

    1. ബ്രോ എൻറെ ലൈഫ് സ്റ്റോറി അയത് കൊണ്ട് തേച്ചവൾക്ക് ഇനി എന്റടി ഇല്ല എന്നിരുന്നാലും ടിസ്റ്റുകൾ ഉണ്ട്

  10. പൊന്നു.?

    തുടക്കം പൊളിച്ചു….
    ബാക്കി പെട്ടെന്ന് പോരട്ടെ…..

    ????

    1. Tnq ❤️

  11. Great beginning… Waiting for the coming parts….

    ❤️

  12. നല്ല തുടക്കം

    1. Tnq❤️

    1. Adipoli brooo❤‍?

    2. ❤️tnq

  13. Polichu, udane next part venam

    1. Sure bro❤️

  14. Kollam bakki poratte

Leave a Reply

Your email address will not be published. Required fields are marked *