Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ അച്ചുവിലൂടെ [Njan Alchemist] 373

Kambi Views 280742

നല്ല ലീഡോടെ ഞങ്ങളുടെ ടീം ചെയ്തു. അതോടെ കോളേജിൽ ഞാൻ അത്യാവശ്യം അറിയപ്പെടാനും അതിലുപരി വോളിബോൾ ക്യാപ്റ്റൻ എന്ന പദവി എനിക്ക് ലഭിക്കുകയും ചെയ്തു. ആ ഒരു സംഭവത്തിനുശേഷം ഞാനും മായയും തമ്മിൽ അടുക്കാൻ ഇടയായി. അങ്ങനെയങ്ങനെ അമൃതയായും അർച്ചന യായും കമ്പനിയായി തുടങ്ങി. പക്ഷേ അപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത് അമൃതയ്ക്ക് മായക്കും ലവേഴ്സ് ഉണ്ട് അർച്ചനയ്ക്ക് അതായത് അച്ചുവിന് ഒരു പ്രണയം പോലും ഇതുവരെ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്.

എനിക്കാണെങ്കിൽ തുള്ളിച്ചാടാൻ ഉള്ള സന്തോഷമുണ്ടെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ അവളോട് ചോദിച്ചു. ഇത്രയും ഒരു സുന്ദരിക്കുട്ടിയെ എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ശരിക്കും പറഞ്ഞാൽ ഒരു മാലാഖയാണ് അച്ചു. എന്നിട്ട് എന്തേ അവൾക്ക് ഇതുവരെ ഒരു പ്രണയം പോലും ഇല്ലാഞ്ഞെന്ന്. അങ്ങനെ അപ്പോൾ മായ എന്നോട് പറയുകയുണ്ടായി നിങ്ങൾ ആമ്പിള്ളേരെല്ലാം മണ്ടന്മാരാണ് എന്തെന്നാൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ നിങ്ങൾ തന്നെ സ്വയം തീരുമാനിക്കും അവൾ കമിറ്റഡ് ആണെന്ന്.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അങ്ങനെ ഞാൻ മായോട് ചോദിച്ചു നിനക്കും അമൃതക്കും ലൈൻ ഉണ്ടല്ലോ അപ്പോൾ നിങ്ങൾ വിളിച്ചിരിക്കുമ്പോൾ അവൾ ഇതുവരെ നിങ്ങളോട് ചോദിച്ചിട്ടില്ല. പിന്നില്ലാതെ ഒരുപാട് തവണ ചോദിച്ചിട്ടുണ്ട് എന്നിരുന്നാലും അവളോട് ആരെങ്കിലും ഒരുത്തൻ വന്നു പ്രൊപ്പോസ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയാണ് ആ പൊട്ടിപ്പെണ്ണ്. ഞാൻ ഒന്നും നോക്കിയില്ല ഞാൻ മഴയോട് ചോദിച്ചു. എടി ഞാൻ അവളെ പ്രേമിച്ചോട്ടെ. വെറുതെ പറയില്ല വന്ന അന്ന് മുതൽ എനിക്ക് അവളോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.

പക്ഷേ എല്ലാവരെയും പോലെ ഞാനും കരുതി അവൾക്ക് ആരെങ്കിലും കാണും. ഇത് കേട്ടതോടെ മായ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ പറയണ്ടായിരുന്നു എന്ന് ചിന്തിച്ചു പോയി. പക്ഷേ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. എടാ മണ്ടാ അന്ന് അവൾ സംസാരിച്ചപ്പോൾ നീ അവളെ തന്നെ നോക്കി നിന്നപ്പോഴേ എനിക്ക് കാര്യം മനസ്സിലായി.പക്ഷേ ഞാൻ ഇത് അവളോട് പറയുന്നതിനു മുന്നേ തന്നെ അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞു. എടീ ആ അർജുൻ എന്നെ വല്ലാത്ത നോട്ടം നോക്കുന്നുണ്ട് എനിക്കും അവനോട് ഒരു ഇതൊക്കെ തോന്നുന്നുണ്ട്.

The Author

23 Comments

Add a Comment
  1. തുടരുക 👌

  2. അടപടലം വെപ്രാളം ആണല്ലോ സഹോ…
    എല്ലാം എടിപിടിന്ന് കഴിഞ്ഞു… കുറച്ചൂടെ ഡെപ്ത്തിൽ എഴുതാമായിരുന്നു
    ആദ്യത്തെ ആ തേപ്പ് കിട്ടണ ഭാഗമൊക്കെ ഒരു ഫീലും ഇല്ലാതെ കടന്നുപോയി… അതി കഥയിൽ എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്നറിയില്ല, എന്നാലും കുറച്ചൂടെ പ്രാധാന്യം കൊടുക്കാരുന്നു എന്ന് തോന്നി.
    നായകനു കൊടുത്ത ഹൈപ്പ് ഒന്നും അത്രത്തോളം കൺവിൻസിങ് ആയി തോന്നിയില്ല…

    പോസറ്റീവ് അങ്ങനെ എടുത്തു പറയാൻ അറിയില്ല… നെഗറ്റീവ് കണ്ടുപിടിക്കാൻ എളുപ്പാണല്ലോ അതോണ്ടാ നെഗറ്റീവ്സ് പറയണേ 😂🤍
    Bey du bey ഞാൻ എന്തായാലും കഥ വായിക്കും😍അടുത്ത പാർട്ടുകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 🥰

  3. ഇത് ഒരു പ്രണയ കഥയാണെങ്കിൽ അതിൽ കമ്പി ഒട്ടും തന്നെ വേണ്ട സഹോ വളരെ നന്നായിട്ടുണ്ട് തുടക്കം keep going 👍

  4. Kambi കുത്തി കേറ്റി ഇതിന്റെ ഫീൽ കളയല്ലേ

    1. ആട് തോമ

      ഇതിൽ വരുന്ന എല്ലാ കഥകളും വായിക്കാറുണ്ട് ചില കഥകൾ തുടകത്തിലെ വായന നിർത്തും ചില കഥകൾ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കും ചില കഥകൾ വീണ്ടും വീണ്ടും വായിക്കാൻ തോന്നും. നല്ല ഒരു തുടക്കം ആണ് കമ്പി കഥയ്ക്ക് അനുസരിച്ചു പോട്ടെ

  5. കാട്ടിലെ കണ്ണൻ

    🔥🔥

  6. നല്ല തുടക്കം.. കമ്പിയൊക്കെ സാഹചര്യം നോക്കി മതി ആവശ്യമില്ലാതെ കമ്പി കുത്തികേറ്റി ഈ ഫീൽ കളയണ്ട ഇത് പോലെ തന്നെ പോട്ടെ..പിന്നെ ആ തേച്ചിട്ടു പോയ സാധനത്തിനു നല്ലൊരു പണി കൊടുക്കണേ..
    പേജ് കൂട്ടി എഴുതണം എന്നാലേ ഒരു സുഖം ഉണ്ടാകു വായിക്കാൻ…അടുത്ത പാർട്ട് വേഗം തരണേ..🥰🥰

  7. നല്ല തുടക്കം ആയിരുന്നു…ഇതിൽ കമ്പി പതിയെ കൊണ്ട് വന്നാൽ മതി പെട്ടന്ന് കമ്പി വന്നാൽ ബോറാകും നല്ലൊരു ലവ് സ്റ്റോറി ആയി തന്നെ മുന്നോട്ടു പോട്ടെ…പേജ് കൂട്ടി എഴുതണം…
    All the best 😍😍😍

  8. കമ്പി ഇല്ലേലും കുഴപ്പൂല്ല 😌

  9. ❤️

  10. ആത്മാവ്

    ആഹാ എന്താ ഫീൽ 👌👌👌പൊളിച്ചു മുത്തേ 👍👍👍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കൂടാതെ അവതരണം അടിപൊളി.. അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടണം എന്നൊരു ആഗ്രഹം ഉണ്ട്. അടുത്ത ഭാഗത്തിൽ ഒരു അടിപൊളി കളി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🤔🤔. ആ തേച്ചിട്ട്പോ യവൾക്ക് ഒരു പണി കിട്ടിയിരുന്നെങ്കിൽ സംഗതി പോളിച്ചേനെ 😜😜. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ 🤔🤔😄. കട്ട സപ്പോർട്ട് 👍. By സ്വന്തം… ആത്മാവ് 💀👈.

    1. ബ്രോ എൻറെ ലൈഫ് സ്റ്റോറി അയത് കൊണ്ട് തേച്ചവൾക്ക് ഇനി എന്റടി ഇല്ല എന്നിരുന്നാലും ടിസ്റ്റുകൾ ഉണ്ട്

  11. പൊന്നു.🔥

    തുടക്കം പൊളിച്ചു….
    ബാക്കി പെട്ടെന്ന് പോരട്ടെ…..

    😍😍😍😍

    1. Tnq ❤️

  12. Great beginning… Waiting for the coming parts….

    ❤️

  13. നല്ല തുടക്കം

    1. Tnq❤️

    1. Adipoli brooo❤‍🩹

    2. ❤️tnq

  14. Polichu, udane next part venam

    1. Sure bro❤️

  15. Kollam bakki poratte

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: