Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ അച്ചുവിലൂടെ 2 [Njan Alchemist] 253

Kambi Views 151911

എന്തിനാ ഞാൻ പറയുന്നത് ഇങ്ങനെ അനുസരിക്കുന്നെ. അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും സങ്കടമായി. ഞാൻ പറഞ്ഞു. ഡി നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടുള്ളൂ. എങ്കിൽ കൂടി. നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചു കിട്ടിയ പോലെ തോന്നി എനിക്ക്. മനസ്സിന്നു നിന്നെ പറച്ചു മാറ്റാൻ പറ്റുന്നില്ല എനിക്ക്. എൻ്റെ അമ്മ സത്യം. നീ എന്നിൽ നിന്നും അകലും തോറും.

നിന്നെ നഷ്ടപ്പെടും എന്ന ആവലാതിയായി എനിക്ക്. എൻറെ അമ്മ സത്യംനീ ഇല്ലാതെ എനിക്ക് പറ്റില്ല ഡീ… അത്രയ്ക്കും അത്രയ്ക്കും എനിക്ക് നിന്നെ ഇഷ്ടമാ. ഇതൂടെ കേട്ടപ്പോൾ അവൾ എൻറെ ഷോൾഡറിൽ ചാരി ഇരുന്നു എന്നിട്ട് എൻറെ കൈ ചേർത്തുപിടിച്ചു. ഡാ ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

ആ നാറി മായയുടെ പണി ആണ് ഇതെല്ലാം. അവൾ പറയുകയാ. ആമ്പിള്ളേരെ പെട്ടെന്ന് നംബാൻ പാടില്ല. ചിലപ്പോൾ അവർക്ക് തമാശ ആവുമെന്ന്. അതുകൊണ്ട് നീ ഒന്ന് ടെസ്റ്റ് ചെയ്യുന്നേ നല്ലതാണെന്ന്. എനിക്കാണെങ്കിൽ ഇത് കേട്ടപ്പോൾ മായയെ തല്ലിക്കൊല്ലാൻ തോന്നി. പക്ഷേ പാവമല്ലേന്ന് കരുതി. ജീവിച്ചു പോട്ടെന്ന് കരുതി. ആ അങ്ങനെ ഞാൻ അവളോട് ചോദിച്ചു. അപ്പോൾ ശരിക്കും നിനക്കെന്നെ ഇഷ്ടമായിരുന്നല്ലേ…

ഒരു യസ് എന്ന മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും. ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എൻറെ പൊന്നുമോന് മനസ്സിലായില്ലേ പൊട്ടാ എന്നും പറഞ്ഞുകൊണ്ട്. നേരത്തെ അടിച്ച് കവിൾ ഒറ്റ പിച്ചൽ. അത് ശരിക്കും എനിക്ക് വേദന ആയി. അത് അവൾക്കും മനസ്സിലായി. എന്നോട് പാവം തോന്നിയിട്ടാണോ എന്തോ..

എന്നെ എഴുന്നേൽപ്പിച്ചിട്ട് നേരെ എന്റെ മുൻപിൽ വന്നു നിന്നു. എന്നിട്ട് കൊഞ്ചിക്കൊണ്ട് പറയുകയാ. അച്ചോടാ… വേദനിച്ചോ എൻറെ കുഞ്ഞിന്. സരല്ലട്ടോ എന്നും പറഞ്ഞു എൻ്റെ ഷോൾഡറിൽ അവളുടെ രണ്ടു കയ്യും ഏന്തിപിടിച്ചു. കവിളിൽ ഒരു ഉമ്മയും തന്ന് ഒറ്റ ഓട്ടം. എൻറെ പൊന്നളിയാ പറയാതിരിക്കാൻ വയ്യ. പ്രണയിക്കുന്ന പെണ്ണിൻറെ അടുത്തുനിന്നും കിട്ടുന്ന ആദ്യ ചുംബനം. നിന്ന് നിൽപ്പിൽ ഞാനങ്ങ് ഇല്ലാണ്ടായി പോയി.

The Author

kambistories.com

www.kkstories.com

17 Comments

Add a Comment
  1. പതിവുപോലെ നെഗറ്റീവ്സ്ന്ന് തുടങ്ങാം…
    1 one, ഒരു ഉദാഹരണം പറഞ്ഞു തരാം
    Kgf 1 part ഇൽ റോക്കി പബ്ബിൽ ak47 തോക്കും എടുത്തു 10-28 പേരെ വെടിവക്കണ ഒരു സീനുണ്ട്… നോർമൽ ലൈഫ് ഇൽ നടക്കാത്ത ആ കാര്യം ഫിലിം മിൽ കണ്ടപ്പോ.. റോക്കിയെ കൊണ്ട് സാധിക്കുമെന്ന് സിനിമ കണ്ട ഓരോരുത്തർക്കും തൊന്നും..
    കരണം ആ റോക്കിന്നു പറഞ്ഞ കാരക്ടറിനു കൊടുക്കുന്ന ഹൈപ്പ് കൺവിൻസിങ് ആണ്…ഇതൊക്കെ ഇവനെക്കൊണ്ട് സാധിക്കും എന്നൊരു തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാക്കും. നിർബാഗ്യവശാൽ നമ്മടെ നായകന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഒരു കാര്യം തോന്നുന്നില്ല, ഒരാളെ തല്ലി മാപ്പുപ്പറിയിക്കാനൊക്കെയുള്ള ശക്തി 🥲ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
    രണ്ടാമത്തെ കാര്യം, അടികൊടുത്തു സോറിയൊക്കെ പറയിക്കാൻ മാത്രം ഒരു സിറ്റുവേഷനൊന്നും ഉണ്ടായതായി കഥ വായിച്ചപ്പോ തോന്നിയില്ല…”” കൈക്ക് ആരോ അടിച്ചെന്ന് പറയുന്നു.. കിടന്നു മോങ്ങുന്നു നായകൻ പോയി ഒരുത്തനെ അടിക്കുന്നു.. നായിക നായകനെ അടിക്കുന്നു..നായികയെ അടിച്ചവൻ സോറി പറയുന്നു “” ഒരുമാതിരി ബംഗാളി റീൽസ് വീഡിയോസ് പോലെ 💯
    ചുമ്മാ കുറെ സീൻ ഓടിച്ചു പൂവാതെ… നല്ല കുറച്ചു സിറ്റുവേഷൻ അത്യാവശ്യം ഡെപ്ത്തിൽ എഴുതിയാൽ നന്നായിരിക്കു..
    കോളേജ് ടൈം, വൈകീട്ട് കോളേജ് വിടുമ്പോ ഉള്ള ആക്ടിവിറ്റീസ്, നായകന്റെ ഫാമിലി നായികടെ ഫാമിലി… ടീച്ചേർസ്

    1. ഒരു കാര്യം മറന്നോയ്… Next part nu katta വെയ്റ്റിംഗ് 🤍😌

    2. Tnq bro for your advice nxt part settakkam.

  2. 𝟕𝘴ꫀꪖ​𝘴

    Aareyum mind aakanda samayam pole ezhuthi soukaryam pole poat cheytha mathi

    All best the 😜

  3. 𝟕𝘴ꫀꪖ​𝘴

    Nyz story keep going…

  4. പേജ് കൂടട്ടെ… കഥയുടെ സ്പീഡ് കുറയട്ടെ

  5. Athilum nallath nee pogunne alle nee podda

    1. വലിച്ച് നീട്ടാതെ അടുത്ത പാർട്ടോടെ തീർക്കാം അതാണ് നല്ലെതെന്നു തോന്നുന്നു. ക്ഷമയില്ലെങ്കിൽ പറഞ്ഞെ ട്ടെന്താ കാര്യം🤐

  6. നീ കണ കുണെന്ന് പറയാത്തെ പേജ് കൂട്ടി എഴുതെടാ ശവി

    1. Time illa bro athanu

  7. സാത്താൻ

    Balla feel und continue bro ithupole thanne poyal nannayirikkum pettann kambi konduvann aa feel kalayaruth (personal opinion) page kootti ezhuthiyal nannayirikkum

  8. അവതരണം നന്നായിട്ടുണ്ട്.
    സച്ചി ബ്രോ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. തന്മയത്വത്തോടെ തുടർന്നും കഥ പറയൂ.

  9. Nyzz🥰

  10. നേരെ കളി ഇല്ലേലും ചെറുതായി കമ്പി വന്നു എന്ന് കരുതി പ്രണയം അല്ലാതെ ആകില്ല
    പ്രണയത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഒന്നാണ് കാമം
    അത് കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം
    ചേർച്ച ഇല്ലാതെ തോന്നരുത്
    വായിക്കുമ്പോൾ വളരെ നാച്ചുറൽ ആയിട്ട് കമ്പി വരണം തിരുകി കേറ്റിയ പോലെ തോന്നരുത്
    ഇനി തിരുകി കേറ്റിയത് ആണേലും അത് കഥയോട് നന്നായി ചേർന്ന് നിൽക്കണം

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: