എന്റെ അച്ചുവും തീരാത്ത കാമവും 1 [Ajith kumar] 169

എന്റെ അച്ചുവും തീരാത്ത കാമവും 1

Ente Achuvum Theeratha Kaamavum Part 1 | Author : Ajith Kumar


ഇവിടെ ഞാൻ പറയുന്നത് എന്റെ സ്വന്തം അനുഭവങ്ങളാണ്. ജീവിതത്തിൽ നിന്നും എനിക്ക് കിട്ടിയ സത്യസന്ധമായ അനുഭവങ്ങൾ എന്റെ സ്വന്തം വാക്കുകളിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാനുള്ള എന്റെ ശ്രമം. ഈ അനുഭവങ്ങൾ എഴുതുവാൻ എന്നെ പ്രോത്സാഹിപ്പിച്ചത് ഈ സൈറ്റും ചിത്രയും അപ്പുവുമാണ്.

എന്റെ പേര് അജിത്. ഇപ്പോൾ എനിക്ക് 35 വയസ്സുണ്ട്. എന്റെ ഭാര്യയുടെ പേര് അച്ചു എന്നാണ് ( ഞാൻ വിളിക്കുന്നത് ). വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 8 വർഷമാകുന്നു.  എന്റെ അച്ചുവിനെ പറ്റി വർണിക്കുകയാണെങ്കിൽ, ഒരുപാട് സുന്ദരി എന്നൊന്നും പറയില്ലെങ്കിലും അത്യാവശ്യം കാണാൻ സൗന്ദര്യവും, നല്ല വെളുപ്പും, 36 c മുലകളും, നല്ല ചന്തിയുമുണ്ട്.

26 മത്തെ വയസ്സ് മുതൽ പെണ്ണ് kand തുടങ്ങിയെങ്കിലും, 27 അവസാനമാണ് അച്ചുവിനെ കണ്ടതും ഞങ്ങൾ വിവാഹിതരാകുന്നതും. ആദ്യ മധുവിധു നാളുകൾ സന്തോഷത്തോടെ കടന്നു പോയി.

കുട്ടികൾ ഉടനെ വേണ്ട എന്നുള്ള അവളുടെ തീരുമാനത്തോട് ഞാൻ യോജിച്ചു. പക്ഷെ 8 വർഷം കഴിഞ്ഞിട്ടും ഇപ്പോളും കുട്ടികൾ ആവാത്തത് ഞങ്ങളെ അല്പം വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഞങ്ങൾ പരസ്പരം പഴി ചാരാതെ സന്തോഷമായി ജീവിക്കുന്നു.

കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾ പിന്നിട്ട ശേഷം, കോളേജ് കാലത്തെ എന്റെ വിനോദമായ  തുണ്ട് കഥകൾ വായിക്കലും, തുണ്ട് കാണലും വീണ്ടും തുടർന്നു. പിന്നീട് അവളോടൊപ്പം ചേർന്നു അത് കാണുവാനും കഥകൾ വായിക്കുവാനും, മൂഡ് ആകുമ്പോൾ കളിക്കുവാനും തുടങ്ങി.

The Author

Ajith kumar

www.kkstories.com

6 Comments

Add a Comment
  1. Page kuranju poyi
    Vere kuzhappam illa
    Thudaruka
    Vaayiikkan late aayippoi

    1. Ok chtra.. Time കിട്ടുമ്പോൾ ആണ് പോസ്റ്റ് ചെയുന്നത്. കുറച്ചു ഭാഗങ്ങൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്

    2. ജോൺ ഹോനായി

      വായിച്ചിട്ട് എങ്ങനെ ഉണ്ട്?

  2. കൊള്ളാം ബ്രോ,, നല്ല തുടക്കം,, പതിയെ പോകട്ടെ 👍😊

    1. അടുത്ത ഭാഗങ്ങൾ ഇട്ടിട്ടുണ്ട്

Leave a Reply to Ajith kumar Cancel reply

Your email address will not be published. Required fields are marked *