എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു] 213

അവളോട്‌ തമിളിൽ എന്തോപറയുണ്ടാർന്നു. അവൾ അതിനെല്ലാം ചിരിച്ചു മറുപടിപറഞ്ഞു
സ്റ്റെപ് കയറാൻ തുടങ്ങി. പിന്നാലെ ഞാനും കയറി.. അവൾ ഡോർ തുറന്നു അകത്തുകയറി
എന്റെ ബാഗ് ബെഡിൽ വെച്ചു. “””ഇവിടെയാണ് സാറിന്റെ താമസം “”ഞാൻ റൂം മൊത്തം
നോക്കി ടോയ്ലറ്റ്. ബെഡ്. എല്ലാമുള്ള ചെറിയ സെറ്റപ്പ് “””” കൊള്ളാം “”””” ഞാൻ
അവളെനോക്കിപറഞ്ഞു…””’’’. ഡാ ഞാൻ ഒന്നെന്റെ റൂംവരെപോയിവരാം നീ
അപ്പോളേക്കും ഫ്രഷ്ആകു.. അവൾപോകാനൊരുകിക്കൊണ്ടു പറഞ്ഞു.. “”””””വേഗം
വരണേ ഞാൻ പോസ്റ്റാകും””””””!!” ഞാൻ അവളെനോക്കിപറഞ്ഞു.. “””ഞാൻ വേഗം
വരാടാ ഒരു അരമണിക്കൂർ “””അവൾ ചിരിച്ചോണ്ട്പറഞ്ഞു സ്റ്റെപ് ഇറങ്ങുപോയി. ഞാൻ
അവൾ ഇറങ്ങിപോകുന്നതുംനോക്കി നിന്നു.. താഴെ എത്തി അവൾമുകളിലോട്ടുനോക്കി
കൈ കൊണ്ടുപോയിട്ടുവരാന്നുകാണിച്ചു. ഞാൻ അവൾ പോകുന്നതുവരെ നോക്കിനിന്നു ..
അവൾപോയപ്പോൾ ഞാൻ കുറച്ചുനേരം കിടന്നു….

The Author

19 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super

    ????

  2. കൊള്ളാം.

  3. ജിത്തു ബ്രോ സംഭവം അടിപൊളിയാണ്
    ബട്ട് പേജ് കൂട്ടാൻ ശ്രമിക്കാമോ ?

  4. Sahooo…. Nalla rasndarnnuttaa eee paart…. Kaathirikkunnu adutha partinay….. Vaikikkathe nokanam… Ammunte kurumbukal vaayikan ishttapedunnu…

    1. K മച്ചാനെ

  5. Bro Kadha Kollam Vayichirikkan Nalla Rasamund
    Next part il Min 10 page idanto

    1. നോക്കാം ബ്രോ

  6. Dear Jithu, കഥ നന്നായിട്ടുണ്ട്. നല്ല രസമുണ്ട്. അമ്മുവുമായുള്ള സ്നേഹവും ചുറ്റിക്കളികളും കാണുവാൻ കാത്തിരിക്കുന്നു.
    Regards.

    1. താങ്ക്സ് മച്ചാനെ.. വൈകാതെ വരും

    2. Hai jithu kollaam story , pinne veruthe sex kayatti nashipikaruthu , oru flow il aghine pokkotte , sex Venda bhakathu mathram athu mathitta , veruthe kuthi kayattaruthu….

      1. ബ്രോ ഞാൻ ആത്യമേ പറഞ്ഞില്ലേ ഇത്എന്റെ ജീവിതമാണ് പേരിൽ ചെറിയ മാറ്റമുണ്ടെന്നുമാത്രം. സെക്സ് വരുന്നിടത്തു സെക്സ് വരും. തിരുകി കയറ്റില്ല k

  7. Super bro….
    Waiting for next part…

  8. കൊള്ളാം ? ഇനി എന്താവും എന്നറിയാനുള്ള ആകാംക്ഷയുണ്ട്. സെക്സ് വേണമെന്നില്ല നല്ല തീം ആണ് സെക്സ് ചേർത്ത് കുളമാക്കരുത്. പിന്നെ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ശ്രമിക്കണം…

Leave a Reply

Your email address will not be published. Required fields are marked *