“””””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല ഇ പ്രോബ്ലം അറിഞ്ഞപ്പോൾ
എല്ലാരും എന്നോട് സംസാരിക്കണ്ടായി അതാ ഞാൻ അങ്ങനെ പറഞ്ഞെ
നിനക്ക് വിഷമമായെങ്കിൽ സോറി അവൾ എന്റെ കൈ പിടിച്ചു
കൊണ്ടുപറഞ്ഞു..
“”എനിക്ക് നിന്റെ സോറിയൊന്നും വേണ്ട ‘” ഞാൻ പിണക്കം
അഭിനയിച്ചോണ്ടു പറഞ്ഞു..
“””പിന്നെ എന്താ വേണ്ടേ നിനക്ക്??
അവൻ എന്റെ മുഗം പിടിച്ചു അവളുടെനേരെയാക്കികൊണ്ടു ചോദിച്ചു..
“””ഞാൻ ഫോണിൽ വിളിക്കുമ്പോൾ എന്നോട് സംസാരിക്കാറുള്ള അമ്മുനെ
വേണം. അതുംപറഞ്ഞു ഞാൻ മുഗം തിരിച്ചു .
“”””അത് ഞാൻ തന്നെയാണ് പിന്നെ എന്തെ. അവൾ പറഞ്ഞു “””
“”’എന്നാൽ നീ പോയി ഫ്രഷായിവാ””””
ഞാൻ അവളെനോക്കിപറഞ്ഞു…
“””ശെരി സർ കൈകൂപ്പി പിച്ചിച്ചോണ്ടു പറഞ്ഞു അവൾ
ബാത്റൂമിലോട്ടുകയറി.
സമയം അപ്പോൾ 3.30 ആയിക്കാണും അവൾ പോയതും ഞാൻ ബെഡിൽ
കിടന്നു.. എത്ര ടൈം കിടന്നെന്നു അറിയില്ല ഇന്നലത്തെ യാത്ര ഷീണം കാരണ
എന്റെ കണ്ണ് അടഞ്ഞു.. മുഖത്തു വെള്ളം വീണ്പോള കണ്ണ് തുറന്നെ.
നോക്കുമ്പോൾ അമ്മു അവയുടെ കൈയിലെ വെള്ളം എന്റെ മുഖത്തോടു
കുടഞ്ഞതാണ്…
“””’ഡി പന്നി എന്നും പറഞ്ഞോണ്ട് മുഖത്തുവെള്ളം വീണ ദേഷ്യത്തിൽ
ഞാൻ വേഗം എണീറ്റിരുന്നു….
“””””ഡാ ഒരു ടവൽ താടാ മുഖത്തെതുടക്കാൻ അവൾ മുഖത്തെ വെള്ളം
കാണിച്ചോണ്ടു എന്നെ നോക്കിപറഞ്ഞു
“””ടവൽ നീ കരഞ്ഞു മുക്കുംപിഴിഞ്ഞു കളഞ്ഞില്ലേ.. ഞാൻ അവൾ ബീച്ചിൽ
കിടന്നു മോങ്ങിയതുമോർത്തു അവളെ കളിയാക്കിക്കൊണ്ടുപറഞ്ഞു..
“””കാളിയാക്കല്ലേട പ്ലീസ്.. അതുംപറഞ്ഞു അവൾ ബെഡിൽ ഇരുന്നു …
ഞാൻ വേഗം എണീറ്റുപോയി ചെയറിൽ ഞാൻ കുളിച്ചു ഉണക്കാനിട്ടിരുന്ന
ടർക്കി എടുത്തു അവൾക്കുനേരെ നീട്ടി..
“”””ഇന്നാടി മുഗം തുടക് . അവൾ അതുവാങ്ങി കണ്ണടയുടെ
മുന്നിലോട്ടുപോയി മുഗം തുടച്ചു. പിന്നെ മുടിയൊക്കെ അഴിച്ചുകെട്ടി
പഴയപോലെ നല്ല കുട്ടിയായി. പെട്ടന്ന് അവളുടെ പേഴ്സിൽ നിന്നും ഫോൺ
റിങ്ചെയ്തു…..
“”””ഡാ അത് ആരാനുനോകികെ. അവൾ സ്വന്തം മുഖത്തിന്റെ ഭംഗി
കണ്ണടയിൽ നോക്കിക്കൊണ്ടു പറഞ്ഞു…
ഞാൻ വേഗം അതുതുറന് ഫോൺനെ എടുത്തുനോക്കി.
“”അമ്മുസേ ഒരു അർച്ചന കോളിംഗ് ഞാൻ ഫോൺ അവൾക്കുനേരെ
നീട്ടിക്കൊണ്ടുപറഞ്ഞു..
“”””അയ്യോ ഞാൻ അതുമറന്നു “ തലക്കു കൈകൊടുത്തു അതുംപറഞ്ഞു
അവൾ ഫോൺ വാങ്ങി…

Kollaam….. Nannayitund
????
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ?
ഇല്ല മച്ചാനെ കുറച്ചു അതികം പേജ് ആയിട്ടു കൊടുക്കാന്നു കരുതി നാളെയെ മറ്റന്നാളോ കൊടുക്കും
Okay ? thanks for the reply ???
ശെരിക്കും മിഴികൾ നനച്ചല്ലോ പഹയാ. അത്രക്കും മനോഹരം ആയി എന്നെ പറയാൻ പറ്റു. അമ്മുസിനെ പോലെ ഒരു പെൺകുട്ടി തന്നെ ആണ് അവനു വേണ്ടത് പക്ഷെ അവന്റെ മനസിൽ വന്നത് കൊണ്ട് കാര്യം ഇല്ല. അവളും സ്നേഹിക്കണം പരസ്പരം അറിഞ്ഞു കൊണ്ട് തന്നെ അവർ പ്രണയ നിമിഷം കൊണ്ട് പോകണം. എന്തയാലും നിന്റെ മനസിൽ എന്തെങ്കിലും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ അവരെ സൗഹ്രദം പോലെ കൊണ്ട് പോകുന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹത്തോടെ
യദു ?
♥️??????
jithu story okke sooper annu adipoly valare istapettu
alpam page koodi ezhuthiyal kollam ayirunnu
adutha part udane ethym ennu pratheekshikunnu
Ok
Next part ഉണ്ടാവില്ലേ? im വെയ്റ്റിംഗ് bro super സ്റ്റോറി
Undaakum
പൊളിച്ചു …ബ്രോ
താക്സ്
Sprb brooo nxt part pettannakkumo?
നോകാം
Super Jithu broiii nirtharuthatto thudaru….???
Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , nalla theme aa ,bro ezhuthu…
താക്സ് വിബി
അടിപൊളി ജിത്തു
താക്സ്
ജിത്തുമോനെ പൊളി സാധനം ??
??
Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , bro ezhuthu…..
Ella bagavum vayichu . Nannayittund ❤️
താക്സ്
Adipoli ??????????
താക്സ്
Dear Jithu, വളരെ നന്നായിട്ടുണ്ട്. എന്തായാലും രണ്ടുപേരും പരസ്പരം മനസ്സിലാക്കി. ഇനി അവരുടെ സ്നേഹം വളരട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
താക്സ്
ജിത്തുമോനെ പൊളിച്ചൂടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താക്സ് ബ്രോ
ഇതുവരെ പ്രണയം അമ്മുവിന്റെ മനസ്സിൽ തോന്നിയിട്ടില്ല അവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു രണ്ട് പേരുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നു
രണ്ടാൾക്കും തോന്നട്ടെ ??
??????????????????
സൂപ്പർ ആയിട്ടുണ്ട് ബ്രോ. നല്ല കഥ ഒഴുക്കോടെയുള്ള കഥ പറയൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???????????????????
താക്സ് ബ്രോ
Bro nice broo enthayaalum wait cheyyan oru story koode vannathil santhosham und
താക്സ് ബ്രോ
പയ്യേ! പയ്യേ ഇവിടെ വരുന്ന ബസ്റ്റ് ലൗവ് സ്റ്റോറികളുടെ ഇടയിലേക്ക് ഉയരുകയാണ് ഇതും. ഈ ടാഗ് പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറികളുടെ ഗണത്തിൽ പോസ്റ്റ് ചെയ്യൂ അടുത്ത ഭാഗം മുതൽ. …. വളരെയധികം ഇഷ്ടപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരുന്നു…
താക്സ് ബ്രോ. പക്ഷേ വേണ്ട സപ്പോർട് കിട്ടുന്നില്ല. തങ്ങളുടെ സപ്പോര്ടിനു നന്ദി
അത് എല്ലാ എഴുത്തുകാർക്കും സംഭവിക്കുന്ന ഒന്നല്ലേ ബ്രോ.. തീർച്ചയായും എഴുതൂ
Azhuthaam bro