എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു] 217

എന്റെഅമ്മുകുട്ടിക്ക്  4

Ente Ammukkuttikku Part 4 | Author : JithuPrevious Parts

 

ഞാൻ അതുംപറഞ്ഞു അമ്മുനേം കൊണ്ട് ഞാൻ താമസിക്കുന്ന സ്ഥലത്തു
എത്തി. അമ്മു ഇറങ്ങി വണ്ടിടെ അടുത്തായി നിന്നു ഞാൻ അതിൽനിന്നും
ഇറങ്ങി അവളെ നോക്കി. “” ഡി നീ എന്താ സ്വപ്നം കാണുന്നെ ? വാ നമുക്കു
മുകളിൽ പോകാം… ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി “”””. മ്മ്മ്
അതും പറഞ്ഞു ഞാൻ നടന്നു. പിന്നാലെ അവളും നടന്നു എന്റെ കൂടെ
ഞാൻ മുകളിൽ എത്തി വാതിൽ തുറന്നു വേഗം ഫാൻ ഇട്ടു ബെഡിൽ
ഇരുന്നു. ഞാൻ അമ്മുനെനോക്കുമ്പോൾ അവൾ അതാ പിന്നേം മിണ്ടാതെ
നില്കുന്നു
“”””അമ്മുസേ നീ എന്താടി ഇങ്ങനെ മിണ്ടാതെനിക്കുന്നെ? ഞാൻ അവളെ
നോക്കി ചോദിച്ചു..
“””ഒന്നുല്ലടാ എനിക്കെന്തോ ഒരുവിഷമം. മനസിന്‌ ഒരുസുഖമില്ല. അവൾ
അതുംപറഞ്ഞോണ്ടു എന്റെ അടുത്തിരുന്നു.
“”””അമ്മുസേ അതൊക്കെ ഞാൻ ശെരിയാക്കിത്തരാന്ന് പറഞ്ഞതല്ലേ പിന്നെ
എന്താ നിനക്കു .ഞാൻ ദേഷ്യത്തോടെ ചോദിച്ചു…
“”””അതല്ലടാ ഞാൻ വീട്ടിൽപോകുന്നില്ല എനിക്കെന്തോ ഒരു വിഷമം
അച്ഛനെ ഞാൻ എങ്ങനെ ഫേസ്ചെയ്യുംടാ അവൾ എന്റെ തോളിലോട്ടു
ചാരി ചോദിച്ചു..
“””””അതൊക്കെ എന്റെ അമ്മുസ് പോകും അച്ഛനും അമ്മക്കും അനിയനും
മുത്തശ്ശിക്കും ദീപാവലിക്കുള്ള ഡ്രെസ്സൊക്കെ എടുത്തു നീ പോകുന്നു .
“””ഡാ അച്ഛൻ “ അവൾ നിറഞ്ഞ കണ്ണോടെ എന്നെ നോക്കി ചോദിച്ചു..
“””അമ്മു നീ അങ്ങോട്ട്‌ പോകുന്നു എന്നിട്ടു അച്ഛനെ ഒന്ന് കെട്ടിപിടിച്ചു
കരഞ്ഞാൽ തീരാത്ത പ്രശ്‌നമൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നേ.
പിന്നെ നീ അതിനുമാത്രം കൊലകുറ്റമൊന്നും ചെയ്തില്ലലോ ? ഒരാളെ
സ്നേഹിച്ചു അതൊരു മഹാ അഭരാതമല്ലലോ? ഞാൻ ചെറിയ ദേഷ്യത്തോടെ
പറഞ്ഞു…
“”””ഡാ നീ ദേഷ്യപ്പെടല്ലേ “ ഞാൻ എന്റെ വിഷമം പറഞ്ഞതാ സോറി അവൾ
കണ്ണുനിറച്ചോണ്ടു പറഞ്ഞു
“”!” അമ്മുസ് എനിക്കിപ്പോൾ ഇവിടെ വന്നു നിന്നെ കണ്ടത് എന്തോ
വേണ്ടാന്ന് തോന്നാ. ഞാൻ സ്വരംതാഴ്ത്തിപ്പറഞ്ഞു അവളെ ചേർത്ത് പിടിച്ചു.
“””””അതെന്താടാ നിനക്കും ഞാൻ മോശം പെണ്കുട്ടിയാണെന്നു
തോന്നുന്നുണ്ടോ? അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു.
“”””അതല്ല അമ്മുസേ നിന്നെ ഞാൻ കണ്ടിട്ടില്ലാലോ ഫോണിലൂടെ സൗണ്ട്
മാത്രമല്ലെ കേൾക്കു. ഇപ്പോൾ നേരിൽകണ്ട് നിന്റെ വിഷമവും കരച്ചിലും
പിന്നെ ഈ മുഖവും കാണുമ്പോൾ എന്തോപോലെ. ശെരിക്കും വിഷമം
ആവാ അതാ അല്ലാതെ എനിക്ക് നിന്നോട് ദേഷ്യമോ നീ മോശം
കുട്ടിയാണെന്നുള്ള തോന്നൽ ഒന്നുമില്ല മാമാസിലായ…. ഞാൻ അവളെ
കുലിക്കികൊണ്ടു ചോദിച്ചു…

The Author

40 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nannayitund

    ????

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ?

    1. ഇല്ല മച്ചാനെ കുറച്ചു അതികം പേജ് ആയിട്ടു കൊടുക്കാന്നു കരുതി നാളെയെ മറ്റന്നാളോ കൊടുക്കും

      1. Okay ? thanks for the reply ???

  3. ശെരിക്കും മിഴികൾ നനച്ചല്ലോ പഹയാ. അത്രക്കും മനോഹരം ആയി എന്നെ പറയാൻ പറ്റു. അമ്മുസിനെ പോലെ ഒരു പെൺകുട്ടി തന്നെ ആണ് അവനു വേണ്ടത് പക്ഷെ അവന്റെ മനസിൽ വന്നത് കൊണ്ട് കാര്യം ഇല്ല. അവളും സ്നേഹിക്കണം പരസ്പരം അറിഞ്ഞു കൊണ്ട് തന്നെ അവർ പ്രണയ നിമിഷം കൊണ്ട് പോകണം. എന്തയാലും നിന്റെ മനസിൽ എന്തെങ്കിലും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ അവരെ സൗഹ്രദം പോലെ കൊണ്ട് പോകുന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

  4. jithu story okke sooper annu adipoly valare istapettu

    alpam page koodi ezhuthiyal kollam ayirunnu

    adutha part udane ethym ennu pratheekshikunnu

  5. Next part ഉണ്ടാവില്ലേ? im വെയ്റ്റിംഗ് bro super സ്റ്റോറി

  6. നിഹാരസ്

    പൊളിച്ചു …ബ്രോ

    1. താക്സ്

  7. Sprb brooo nxt part pettannakkumo?

    1. നോകാം

  8. Super Jithu broiii nirtharuthatto thudaru….???

  9. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , nalla theme aa ,bro ezhuthu…

    1. താക്സ് വിബി

  10. അടിപൊളി ജിത്തു

    1. താക്സ്

  11. ജിത്തുമോനെ പൊളി സാധനം ??

      1. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , bro ezhuthu…..

  12. Ella bagavum vayichu . Nannayittund ❤️

    1. താക്സ്

  13. Adipoli ??????????

    1. താക്സ്

  14. Dear Jithu, വളരെ നന്നായിട്ടുണ്ട്. എന്തായാലും രണ്ടുപേരും പരസ്പരം മനസ്സിലാക്കി. ഇനി അവരുടെ സ്നേഹം വളരട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താക്സ്

  15. രാജു ഭായ്

    ജിത്തുമോനെ പൊളിച്ചൂടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താക്സ് ബ്രോ

  16. ഇതുവരെ പ്രണയം അമ്മുവിന്റെ മനസ്സിൽ തോന്നിയിട്ടില്ല അവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു രണ്ട് പേരുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നു

    1. രണ്ടാൾക്കും തോന്നട്ടെ ??

  17. ??????????????????

    സൂപ്പർ ആയിട്ടുണ്ട് ബ്രോ. നല്ല കഥ ഒഴുക്കോടെയുള്ള കഥ പറയൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???????????????????

    1. താക്സ് ബ്രോ

  18. Bro nice broo enthayaalum wait cheyyan oru story koode vannathil santhosham und

    1. താക്സ് ബ്രോ

  19. പയ്യേ! പയ്യേ ഇവിടെ വരുന്ന ബസ്റ്റ് ലൗവ് സ്റ്റോറികളുടെ ഇടയിലേക്ക് ഉയരുകയാണ് ഇതും. ഈ ടാഗ് പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറികളുടെ ഗണത്തിൽ പോസ്റ്റ് ചെയ്യൂ അടുത്ത ഭാഗം മുതൽ. …. വളരെയധികം ഇഷ്ടപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താക്സ് ബ്രോ. പക്ഷേ വേണ്ട സപ്പോർട് കിട്ടുന്നില്ല. തങ്ങളുടെ സപ്പോര്ടിനു നന്ദി

      1. കിരൺ ബഗീര

        അത് എല്ലാ എഴുത്തുകാർക്കും സംഭവിക്കുന്ന ഒന്നല്ലേ ബ്രോ.. തീർച്ചയായും എഴുതൂ

        1. Azhuthaam bro

Leave a Reply to Haridas Cancel reply

Your email address will not be published. Required fields are marked *